Southern Railway Recruitment 2021-Online Interview-Apply Online

Southern Railway Recruitment 2021: applications are invited from Southern Railway covid-19 pandemic related Chennai division has decided to increase f

സതേൺ റെയിൽവേ റിക്രൂട്ട്മെന്റ് 2021- വിജ്ഞാപന വിവരങ്ങൾ 

Southern Recruitment 2021: സതേൺ റെയിൽവേ വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. താൽക്കാലിക നിയമനം ആയിരിക്കും. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് ചുവടെ കൊടുത്തിട്ടുള്ള വിദ്യാഭ്യാസയോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ വിവരങ്ങൾ പരിശോധിക്കാവുന്നതാണ്. യോഗ്യരായവർക്ക് 2021 മെയ് 21 വരെ അപേക്ഷിക്കാം.

• സ്ഥാപനം : Southern Railway 

• ജോലി തരം : Central Govt

• ആകെ ഒഴിവുകൾ : 38

• ജോലിസ്ഥലം : ചെന്നൈ 

• പോസ്റ്റിന്റെ പേര് : -

• തിരഞ്ഞെടുപ്പ് : ഇന്റർവ്യൂ

• അപേക്ഷിക്കേണ്ട തീയതി : 19/05/2021

• അവസാന തീയതി : 21/05/2021

• ഔദ്യോഗിക വെബ്സൈറ്റ് : https://sr.indianrailways.gov.in/

Vacancy Details

1. ലാബ് അസിസ്റ്റന്റ് ഗ്രേഡ് II : 06

2. ഹോസ്പിറ്റൽ അറ്റൻഡന്റ് : 16

3. ഹൗ സ്കിപ്പിംഗ് അസിസ്റ്റന്റ് (മെഡിക്കൽ) : 16

Age Limit Details

1. ലാബ് അസിസ്റ്റന്റ് ഗ്രേഡ് II : 18 - 33 

2. ഹോസ്പിറ്റൽ അറ്റൻഡന്റ് : 18 - 33

3. ഹൗ സ്കിപ്പിംഗ് അസിസ്റ്റന്റ് (മെഡിക്കൽ) : 18 - 33

Salary Details

1. ലാബ് അസിസ്റ്റന്റ് ഗ്രേഡ് II : 21,700/-

2. ഹോസ്പിറ്റൽ അറ്റൻഡന്റ് : 18,000/-

3. ഹൗ സ്കിപ്പിംഗ് അസിസ്റ്റന്റ് (മെഡിക്കൽ) : 18,000/-

Educational qualifications

1. ലാബ് അസിസ്റ്റന്റ് ഗ്രേഡ് II :

› പ്ലസ് ടു സയൻസ്

› മെഡിക്കൽ ലബോറട്ടറി ടെക്നോളജി ഡിപ്ലോമ

2. ഹോസ്പിറ്റൽ അറ്റൻഡന്റ് :

› പത്താംക്ലാസ് വിജയം

› ICU/ ഡയാലിസിസ് യൂണിറ്റുകളിൽ പ്രവർത്തിച്ച് പരിചയം

3. ഹൗ സ്കിപ്പിംഗ് അസിസ്റ്റന്റ് (മെഡിക്കൽ) :

പത്താം ക്ലാസ് വിജയം 

Selection Procedure

പൂർണ്ണമായും വ്യക്തിഗത ഇന്റർവ്യൂ അടിസ്ഥാനമാക്കിയായിരിക്കും തിരഞ്ഞെടുപ്പ് നടക്കുക

How to apply? 

⬤ അപേക്ഷിക്കാൻ യോഗ്യരായ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് 2021 മെയ് 21ന് വൈകുന്നേരം 5 മണി വരെ ഓൺലൈൻ വഴി അപേക്ഷിക്കാവുന്നതാണ്.

⬤ അപേക്ഷ അയക്കുന്നവരിൽനിന്നും പരീക്ഷ ഇല്ലാതെ ഇന്റർവ്യൂ അടിസ്ഥാനമാക്കിയായിരിക്കും തിരഞ്ഞെടുപ്പ് നടത്തുക.

⬤ ഇന്റർവ്യൂ സമയവും തീയതിയും ഉദ്യോഗാർഥികളുടെ മൊബൈലിലേക്ക് മെസ്സേജ് ആയി അയക്കുന്നതാണ് 

⬤ കൂടുതൽ വിവരങ്ങൾക്ക് ചുവടെയുള്ള വിജ്ഞാപനം വായിക്കുക

Notification

Click Here

Application Form

Click Here

Official Website

Click Here

ടെലഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ

Click Here

Latest Jobs

Click Here

 

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs