അണ്ണാ യൂണിവേഴ്സിറ്റി പ്യൂൺ, ലേബർ, ക്ലറിക്കൽ അസിസ്റ്റന്റ് തസ്തികകളിലായി നിലവിലുള്ള ഒഴിവുകളിലേക്ക് വിജ്ഞാപനം പുറത്തിറക്കി. കേന്ദ്ര സർക്കാർ ജോലികൾ അന്വേഷിക്കുന്നവർക്ക് ഉപകാരപ്പെടുന്ന ജോലിയാണ് ഇത്. യോഗ്യരായ ഉദ്യോഗാർഥികൾക്ക് 2021 ജൂൺ 22 വരെ ഓഫ്‌ലൈൻ വഴി അപേക്ഷ നൽകാം. ചുവടെ നൽകിയിട്ടുള്ള യോഗ്യത മാനദണ്ഡങ്ങൾ പരിശോധിച്ച ശേഷം മാത്രം അപേക്ഷിക്കുക.
- സ്ഥാപനം: Anna University
- ജോലി തരം: Central Govt
- തിരഞ്ഞെടുപ്പ്: താൽക്കാലികം
- തസ്തിക: --
- ആകെ ഒഴിവുകൾ: 14
- ജോലിസ്ഥലം: ചെന്നൈ
- അപേക്ഷിക്കേണ്ട വിധം: ഓഫ്‌ലൈൻ
- അപേക്ഷിക്കേണ്ട തീയതി: 14/06/2021
- അവസാന തീയതി: 22/06/2021
Vacancy Details
14 ഒഴിവുകളിലേക്ക് ആണ് അണ്ണാ യൂണിവേഴ്സിറ്റി അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
- ലേബർ: 01
- പ്യൂൺ: 03
- ക്ലറിക്കൽ അസിസ്റ്റന്റ്: 03
- പ്രൊഫഷണൽ അസിസ്റ്റന്റ് II: 03
- പ്രൊഫഷണൽ അസിസ്റ്റന്റ് I: 04
Salary Details
അണ്ണാ യൂണിവേഴ്സിറ്റി റിക്രൂട്ട്മെന്റ് വഴി തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ദിവസവേതന അടിസ്ഥാനത്തിൽ ആയിരിക്കും ശമ്പളം ലഭിക്കുക.
- ലേബർ: 760 രൂപ
- പ്യൂൺ: 713 രൂപ
- ക്ലറിക്കൽ അസിസ്റ്റന്റ്: 448 രൂപ
- പ്രൊഫഷണൽ അസിസ്റ്റന്റ് II: 391 രൂപ
- പ്രൊഫഷണൽ അസിസ്റ്റന്റ് I: 306 രൂപ
Educational Qualifications
ലേബർ
അഞ്ചാം ക്ലാസ്
പ്യൂൺ
എട്ടാം ക്ലാസ്
ക്ലറിക്കൽ അസിസ്റ്റന്റ്
ഏതെങ്കിലും ഡിഗ്രി. കമ്പ്യൂട്ടറിൽ അറിവ് ഉണ്ടായിരിക്കണം കൂടാതെ ടൈപ്പിംഗ് അറിഞ്ഞിരിക്കണം
പ്രൊഫഷണൽ അസിസ്റ്റന്റ് II
- MCA/MBA/M.Com/M.Sc
- കമ്പ്യൂട്ടർ പരിജ്ഞാനം ഉണ്ടായിരിക്കണം
പ്രൊഫഷണൽ അസിസ്റ്റന്റ് I
- BE/B.Tech, CSE/IT/ECE, EEE
- PHP അറിഞ്ഞിരിക്കണം. കോഡിങ് വർക്കുകൾ ചെയ്യാൻ അറിഞ്ഞിരിക്കണം
Selection Procedure
- ഷോട്ട് ലിസ്റ്റിംഗ്
- ഇന്റർവ്യൂ
How to Apply?
- യോഗ്യരായ ഉദ്യോഗാർഥികൾ 2021 ജൂൺ 22ന് മുമ്പ് തപാൽ വഴി അപേക്ഷകൾ അയക്കണം
- ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, ബയോഡാറ്റ എന്നിവ എൻവലപ്പ് കവറിലാക്കി
Additional Controller of Examination (University Departments), Anna University, Chennai - 600 025
എന്ന വിലാസത്തിൽ അപേക്ഷ സമർപ്പിക്കുക
- കൂടുതൽ വിവരങ്ങൾ അറിയുവാൻ ചുവടെയുള്ള വിജ്ഞാപനം ഡൗൺലോഡ് ചെയ്തു വായിക്കുക