സെന്റർ ഫോർ മെറ്റീരിയൽസ് ഫോർ ഇലക്ട്രോണിക്സ് ടെക്നോളജി നിലവിലുള്ള ജൂനിയർ റിസർച്ച് ഫെലോ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കേരളത്തിൽ തൃശൂർ ജില്ലയിൽ ആണ് ഒഴിവുള്ളത്. യോഗ്യരായ ഉദ്യോഗാർഥികൾക്ക് 2021 ജൂൺ 15 വരെ ഇ-മെയിൽ വഴി അപേക്ഷ നൽകാം. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് ചുവടെ നൽകിയിട്ടുള്ള യോഗ്യത മാനദണ്ഡങ്ങൾ പരിശോധിക്കാം.
Job Details
• ബോർഡ്: Centre for Materials for Electronics Technology
• ജോലി തരം: Government Jobs
• വിജ്ഞാപന നമ്പർ: CMET/TH/ADM/01/2021
• ആകെ ഒഴിവുകൾ: 01
• ജോലിസ്ഥലം: തൃശ്ശൂർ
• അപേക്ഷിക്കേണ്ട വിധം: ഓൺലൈൻ
• അപേക്ഷിക്കേണ്ട തീയതി: 02/06/2021
• അവസാന തീയതി: 15/06/2021
Vacancy Details
സെന്റർ ഫോർ മെറ്റീരിയൽസ് ഫോർ ഇലക്ട്രോണിക്സ് ടെക്നോളജി നിലവിൽ ആകെ ഒരു ജൂനിയർ റിസർച്ച് ഫെലോ/ പ്രൊജക്റ്റ് അസോസിയേറ്റ്-I തസ്തികയിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
യോഗ്യത മാനദണ്ഡങ്ങൾ
Age Limit Details
2021 മെയ് 31ന് 28 വയസ്സ് കവിയാൻ പാടില്ല
Educational Qualifications
› 60% മാർക്ക് നേടി ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ്ങിൽ ബിഇ/ബി.ടെക് അല്ലെങ്കിൽ ഇലക്ട്രോണിക്സ് എൻജിനീയറിങ്
› ജൂനിയർ റിസർച്ച് ഫെലോ തസ്തികയിലേക്ക് NET/GATE യോഗ്യത നേടിയവരെ മാത്രമേ പരിഗണിക്കുകയുള്ളൂ
Salary Details
സെന്റർ ഫോർ മെറ്റീരിയൽ ഫോർ ഇലക്ട്രോണിക്സ് ടെക്നോളജി റിക്രൂട്ട്മെന്റ് വഴി തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് മാസം ലഭിക്കുന്ന ശമ്പളം വിവരങ്ങൾ ചുവടെ.
› ജൂനിയർ റിസർച്ച് ഫെലോ : 31,000/-
› പ്രൊജക്റ്റ് അസോസിയേറ്റ്-I : 25,000/-
Selection Procedure
› എഴുത്തുപരീക്ഷ അല്ലെങ്കിൽ ഇന്റർവ്യൂ
› സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ
How to Apply?
› മുകളിൽ നൽകിയിട്ടുള്ള യോഗ്യത നേടിയ ഉദ്യോഗാർത്ഥികൾ ചുവടെ നൽകിയിട്ടുള്ള അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്യുക
› അപേക്ഷാഫോം പ്രിന്റ് ഔട്ട് എടുക്കുക. ഫോമിൽ ചോദിച്ചിട്ടുള്ള വിവരങ്ങൾ പൂർണമായി പൂരിപ്പിക്കുക.
› അപേക്ഷ ഫോമിനോടൊപ്പം പാസ്പോർട്ട് സൈസ് ഫോട്ടോ, വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സ്കാൻ ചെയ്ത് cmett@cmet.gov.in
› അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി 2021 ജൂൺ 15
› കൂടുതൽ വിവരങ്ങൾക്ക് ചുവടെ നൽകിയിട്ടുള്ള വിജ്ഞാപനം പരിശോധിക്കുക
Notification |
|
Application Form |
|
Official Website |
|
ടെലഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ |
|
Latest Jobs |