2021 വർഷത്തെ ആസാം റൈഫിൾസ് റിക്രൂട്ട്മെന്റിനുള്ള ഔദ്യോഗിക വിജ്ഞാപനം വന്നു. പത്താം ക്ലാസ് മുതൽ യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാൻ കഴിയുന്ന നിരവധി ഒഴിവുകൾ ഇക്കൂട്ടത്തിലുണ്ട്. ഇത്തവണ കേരളത്തിലും ഒഴിവുകളുണ്ട്. യോഗ്യരായ ഉദ്യോഗാർഥികൾ 2021 ഒക്ടോബർ 25 ന് മുൻപ് ഓൺലൈൻ വഴി അപേക്ഷിക്കണം. അപേക്ഷിക്കുന്നതിന് മുൻപ് ഏറ്റവും താഴെ നൽകിയിട്ടുള്ള Notification ഡൗൺലോഡ് ചെയ്ത് യോഗ്യതകൾ പരിശോധിക്കേണ്ടതാണ്. നോട്ടിഫിക്കേഷന്റെ മലയാള രൂപം താഴെ നൽകുന്നു. ഈ അവസരം നിങ്ങളുടെ സുഹൃത്തുക്കൾക്കും പരമാവധി ഷെയർ ചെയ്യാൻ ശ്രമിക്കുക.
Job Highlights
- ബോർഡ്: Assam Rifles
- ജോലി തരം: Central Govt
- നിയമനം: നേരിട്ടുള്ള നിയമനം
- ആകെ ഒഴിവുകൾ: 1230
- അപേക്ഷിക്കേണ്ട വിധം: ഓൺലൈൻ
- അപേക്ഷിക്കേണ്ട തീയതി: 11.09.2021
- അവസാന തീയതി: 25.10.2021
Vacancy Details
2021-22 വർഷത്തേക്കുള്ള ആസാം റൈഫിൾസ് ട്രേഡ്സ്മാൻ റിക്രൂട്ട്മെന്റ് റാലിയിൽ 1230 ഒഴിവുകളാണ് നിലവിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കേരളത്തിൽ മാത്രമായി 34 ഒഴിവുകളാണ് ഉള്ളത്. ഓരോ ട്രേഡിലും ഉള്ള ഒഴിവ് വിവരങ്ങൾ താഴെ നൽകുന്നു.
- ബ്രിഡ്ജ് & റോഡ് (സ്ത്രീയും പുരുഷനും): 22
- ക്ലറിക്കൽ പൊസിഷൻ (സ്ത്രീയും പുരുഷനും): 349
- ഇലക്ട്രിക്കൽ ഫിറ്റർ സിഗ്നൽ (സ്ത്രീയും പുരുഷനും): 42
- ലൈൻമാൻ ഫീൽഡ് (പുരുഷൻ): 28
- എൻജിനീയർ എക്യുപ്മെന്റ് മെക്കാനിക്ക് (പുരുഷൻ): 03
- ഇൻസ്‌ട്രുമെന്റ് റിപ്പയർ മെക്കാനിക്ക് (പുരുഷൻ): 12
- വെഹിക്കിൾ മെക്കാനിക്ക് (പുരുഷൻ): 35
- അപ്പ്‌ഹോൾസ്റ്റർ (പുരുഷൻ): 14
- മെയിൽ സ്വീപ്പർ പുരുഷൻ): 107
- ഇലക്ട്രീഷ്യൻ (പുരുഷൻ): 43
- പ്ലംബർ (പുരുഷൻ): 33
- എക്സ്-റേ അസിസ്റ്റന്റ് (പുരുഷൻ): 28
- വെറ്റിനറി ഫീൽഡ് അസിസ്റ്റന്റ് (പുരുഷൻ):09
- ഫീമെയിൽ സ്വീപ്പർ ഫോർ സപ്പോർട്ടിംഗ് സ്റ്റാഫ്: 09
- ഹെയർ ഡ്രസ്സർ (പുരുഷൻ): 68
- കുക്ക് (പുരുഷൻ): 339
- മസാൽച്ചി (പുരുഷൻ): 04
- മെയിൽ സഫായി (പുരുഷൻ): 107
- പേഴ്സണൽ അസിസ്റ്റന്റ് (സ്ത്രീയും പുരുഷനും): 19
- വെറ്റിനറി ഫീൽഡ് അസിസ്റ്റന്റ് (പുരുഷൻ): 09
- പ്ലംബർ (പുരുഷൻ): 33
- ഫാർമസിസ്റ്റ് (സ്ത്രീയും പുരുഷനും): 32
- ഇലക്ട്രീഷ്യൻ മെക്കാനിക്ക്: 03
സംസ്ഥാനതല ഒഴിവുകൾ
- ആൻഡമാൻ നിക്കോബാർ: 01
- ആന്ധ്ര പ്രദേശ്: 64
- അരുണാചൽ പ്രദേശ്: 41
- അസം: 47
- ബീഹാർ: 91
- ചണ്ഡീഗഡ്: 01
- ഛത്തീസ്ഗഡ്: 33
- ദാദ്ര നഗർ ഹവേലി: 01
- ഡൽഹി: 08
- ദാമൻ ദിയു: 02
- ഗോവ: 02
- ഗുജറാത്ത്: 48
- ഹരിയാന: 12
- ഹിമാചൽ പ്രദേശ്: 04
- ജമ്മു കാശ്മീർ: 21
- ജാർഖണ്ഡ്: 51
- കർണാടക: 42
- കേരളം: 34
- ലക്ഷദ്വീപ്: 02
- മധ്യപ്രദേശ്: 42
- മഹാരാഷ്ട്ര: 61
- മണിപ്പൂർ: 74
- മേഘാലയ: 07
- മിസോറാം: 75
- നാഗാലാൻഡ്: 105
- ഒഡീഷ: 42
- പുതുച്ചേരി: 03
- പഞ്ചാബ്: 17
- രാജസ്ഥാൻ: 35
- സിക്കിം: 02
- തമിഴ്നാട്: 54
- തെലങ്കാന: 48
- ത്രിപുര: 07
- ഉത്തർപ്രദേശ്: 98
- ഉത്തരാഖണ്ഡ്: 05
- പശ്ചിമബംഗാൾ: 50
Age Limit Details
- ബ്രിഡ്ജ് & റോഡ് (സ്ത്രീയും പുരുഷനും): 18-23 വയസ്സ് വരെ
- ക്ലറിക്കൽ പൊസിഷൻ (സ്ത്രീയും പുരുഷനും): 18-25 വയസ്സ് വരെ
- ഇലക്ട്രിക്കൽ ഫിറ്റർ സിഗ്നൽ (സ്ത്രീയും പുരുഷനും): 18-23 വയസ്സ് വരെ
- ലൈൻമാൻ ഫീൽഡ് (പുരുഷൻ): 18-23 വയസ്സ് വരെ
- എൻജിനീയർ എക്യുപ്മെന്റ് മെക്കാനിക്ക് (പുരുഷൻ): 18-23 വയസ്സ് വരെ
- ഇൻസ്‌ട്രുമെന്റ് റിപ്പയർ മെക്കാനിക്ക് (പുരുഷൻ): 18-23 വയസ്സ് വരെ
- വെഹിക്കിൾ മെക്കാനിക്ക് (പുരുഷൻ): 18-23 വയസ്സ് വരെ
- അപ്പ്‌ഹോൾസ്റ്റർ (പുരുഷൻ): 18-23 വയസ്സ് വരെ
- മെയിൽ സ്വീപ്പർ പുരുഷൻ): --
- ഇലക്ട്രീഷ്യൻ (പുരുഷൻ): 18-23 വയസ്സ് വരെ
- പ്ലംബർ (പുരുഷൻ): 18-23 വയസ്സ് വരെ
- എക്സ്-റേ അസിസ്റ്റന്റ് (പുരുഷൻ): 18-23 വയസ്സ് വരെ
- വെറ്റിനറി ഫീൽഡ് അസിസ്റ്റന്റ് (പുരുഷൻ): 21-23 വയസ്സ് വരെ
- ഫീമെയിൽ സ്വീപ്പർ ഫോർ സപ്പോർട്ടിംഗ് സ്റ്റാഫ്: 18-23 വയസ്സ് വരെ
- കുക്ക് (പുരുഷൻ): 18-23 വയസ്സ് വരെ
- മസാൽച്ചി (പുരുഷൻ): 18-23 വയസ്സ് വരെ
- മെയിൽ സഫായി (പുരുഷൻ): 18-23 വയസ്സ് വരെ
- പേഴ്സണൽ അസിസ്റ്റന്റ് (സ്ത്രീയും പുരുഷനും): 19
- വെറ്റിനറി ഫീൽഡ് അസിസ്റ്റന്റ് (പുരുഷൻ): 18-23 വയസ്സ് വരെ
- പ്ലംബർ (പുരുഷൻ): 18-23 വയസ്സ് വരെ
- ഫാർമസിസ്റ്റ് (സ്ത്രീയും പുരുഷനും): 20-25 വയസ്സ് വരെ
- ഇലക്ട്രീഷ്യൻ മെക്കാനിക്ക്: 18-23 വയസ്സ് വരെ
Educational Qualifications
1. ബ്രിഡ്ജ് & റോഡ്
• ഏതെങ്കിലും അംഗീകൃത ബോർഡിൽ നിന്നും പത്താംക്ലാസ് അല്ലെങ്കിൽ തുല്യത
• ഏതെങ്കിലും അംഗീകൃത സ്ഥാപനത്തിൽ നിന്നും സിവിൽ എൻജിനീയറിങ്ങിൽ ഡിപ്ലോമ
2. ക്ലർക്ക്
• ഏതെങ്കിലും അംഗീകൃത ബോർഡിൽ നിന്നും ഇന്റർ മീഡിയേറ്റ് അല്ലെങ്കിൽ പ്ലസ് ടു
• കമ്പ്യൂട്ടർ ടൈപ്പിങ്ങിൽ പരിജ്ഞാനം
3. പേഴ്സണൽ അസിസ്റ്റന്റ്
• • ഏതെങ്കിലും അംഗീകൃത ബോർഡിൽ നിന്നും ഇന്റർ മീഡിയേറ്റ് അല്ലെങ്കിൽ പ്ലസ് ടു
• കമ്പ്യൂട്ടർ ടൈപ്പിങ്ങിൽ പരിജ്ഞാനം
4. ഇലക്ട്രിക്കൽ ഫിറ്റർ സിഗ്നൽ
• ഏതെങ്കിലും അംഗീകൃത ബോർഡിൽ നിന്നും സയൻസ്, ഗണിതം ഇംഗ്ലീഷ് എന്നിവ ഉൾപ്പെട്ട പത്താം ക്ലാസ് പാസ്
5. ലൈൻമാൻ ഫീൽഡ്
• ഏതെങ്കിലും അംഗീകൃത ബോർഡിൽ നിന്നും പത്താംക്ലാസ്
• ഏതെങ്കിലും അംഗീകൃത സ്ഥാപനത്തിൽ നിന്നും ഇലക്ട്രീഷ്യൻ ട്രേഡിൽ ഐടിഐ സർട്ടിഫിക്കറ്റ്
6. എൻജിനീയർ എക്യുപ്മെന്റ് മെക്കാനിക്ക്
• ഏതെങ്കിലും അംഗീകൃത ബോർഡിൽ നിന്നും പത്താംക്ലാസ്
• ഏതെങ്കിലും അംഗീകൃത സ്ഥാപനത്തിൽ നിന്നും എൻജിനീയർ എക്യുപ്മെന്റ് മെക്കാനിക്ക് ട്രേഡിൽ ഐടിഐ സർട്ടിഫിക്കറ്റ്
7. ഇലക്ട്രീഷ്യൻ മെക്കാനിക്ക് വെഹിക്കിൾ
• ഏതെങ്കിലും അംഗീകൃത ബോർഡിൽ നിന്നും പത്താം ക്ലാസ് പാസ്
• മോട്ടോർ മെക്കാനിക് ട്രേഡിൽ ഐടിഐ സർട്ടിഫിക്കറ്റ്
8. ഇൻസ്‌ട്രുമെന്റ് റിപ്പയർ/ മെക്കാനിക്
• ഏതെങ്കിലും അംഗീകൃത ബോർഡിൽനിന്നും പ്ലസ് ടു വിജയം
• ഇൻസ്‌ട്രുമെന്റേഷൻ ട്രേഡിൽ ഐടിഐ സർട്ടിഫിക്കറ്റ്
9. വെഹിക്കിൾ മെക്കാനിക്ക്
• പത്താം ക്ലാസ്
• മെക്കാനിക്ക് ട്രേഡിൽ ഐടിഐ അല്ലെങ്കിൽ ഡിപ്ലോമ സർട്ടിഫിക്കറ്റ്
10. അപ്പ്‌ഹോൾസ്റ്റർ
• ഏതെങ്കിലും അംഗീകൃത ബോർഡിൽനിന്നും പത്താം ക്ലാസ് വിജയം
• ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ സർട്ടിഫിക്കറ്റ്
11. ഇലക്ട്രീഷ്യൻ
• ഏതെങ്കിലും അംഗീകൃത ബോർഡിൽനിന്നും പത്താം ക്ലാസ് വിജയം
• ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ സർട്ടിഫിക്കറ്റ്
12. പ്ലംബർ
• ഏതെങ്കിലും അംഗീകൃത ബോർഡിൽനിന്നും പത്താം ക്ലാസ് വിജയം
• പ്ലമ്പർ ട്രേഡിൽ ഐടിഐ സർട്ടിഫിക്കറ്റ്
13. സർവേയർ
• ഏതെങ്കിലും അംഗീകൃത ബോർഡിൽനിന്നും പത്താം ക്ലാസ് വിജയം
• സർവേയർ ട്രേഡിൽ ഐടിഐ സർട്ടിഫിക്കറ്റ്
14. ഫാർമസിസ്റ്റ്
• ഏതെങ്കിലും അംഗീകൃത ബോർഡിൽനിന്നും പ്ലസ് ടു
• അംഗീകൃത സർവകലാശാല അല്ലെങ്കിൽ സ്ഥാപനത്തിൽ നിന്നും ഫാർമസിയിൽ ഡിഗ്രി അല്ലെങ്കിൽ ഡിപ്ലോമ
15. എക്സ്റേ അസിസ്റ്റന്റ്
• പ്ലസ് ടു വിജയം
• അംഗീകൃത സ്ഥാപനത്തിൽ നിന്നും റേഡിയോളജി യിൽ ഡിപ്ലോമ
16. വെറ്റിനറി ഫീൽഡ് അസിസ്റ്റന്റ്
• അംഗീകൃത ബോർഡിൽ നിന്നും പ്ലസ് ടു വിജയം
• അംഗീകൃത സർവകലാശാല/ സ്ഥാപനത്തിൽ നിന്നും വെറ്റിനറി സയൻസിൽ ഡിപ്ലോമ
• വെറ്റിനറി മേഖലയിൽ ഒരു വർഷത്തെ പരിചയം
17. ഫീമെയിൽ സഫായി
അംഗീകൃത ബോർഡിൽ നിന്നും പത്താം ക്ലാസ്
18. ബാർബർ
അംഗീകൃത ബോർഡിൽ നിന്നും പത്താം ക്ലാസ്
19. കുക്ക്
അംഗീകൃത ബോർഡിൽ നിന്നും പത്താം ക്ലാസ്
20. മാസൽച്ചി
അംഗീകൃത ബോർഡിൽ നിന്നും പത്താം ക്ലാസ്
21. മെയിൽ സഫായി
അംഗീകൃത ബോർഡിൽ നിന്നും പത്താം ക്ലാസ്
Salary Details
ആസാം റൈഫിൾസ് റിക്രൂട്ട്മെന്റ് വഴി തെരഞ്ഞെടുക്കപ്പെട്ടാൽ മാസം 19,900 രൂപ മുതൽ 63,200 രൂപ വരെ മാസം ശമ്പളം ലഭിക്കും.
Application Fees
✦ ജനറൽ/ ഒബിസി സ്ഥാനാർത്ഥികൾ ഗ്രൂപ്പ് ഡി 200 രൂപ
✦ ജനറൽ ഒബിസി സ്ഥാനാർത്ഥികൾ ഗ്രൂപ്പ് സി 100 രൂപ
✦ SC/ST, വനിതാ സ്ഥാനാർത്ഥികൾക്ക് അപേക്ഷാ ഫീസ് ഇല്ല
✦ അപേക്ഷാഫീസ് താഴെ നൽകിയിട്ടുള്ള അക്കൗണ്ട് നമ്പറിലേക്ക് അയക്കുക
SBI അക്കൗണ്ട് നമ്പർ: 37088046712
IFSC കോഡ്: SBIN0013883
അപേക്ഷാഫീസ് മാറേണ്ട അഡ്രസ്സ് HQ DGAR, Recruitment Branch, Shillong-10 at SBI Laitkor Branch
How to Apply?
✦ നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ 2021 ഒൿടോബർ 25 ന് മുൻപ് ഓൺലൈൻ വഴി അപേക്ഷിക്കുക
✦ അപേക്ഷകർ താഴെ നൽകിയിട്ടുള്ള വിജ്ഞാപനം ഡൗൺലോഡ് ചെയ്യുക. യോഗ്യതകൾ പരിശോധിക്കുക
✦ തന്നിരിക്കുന്ന അപേക്ഷാഫോം പൂർണമായി പൂരിപ്പിയ്ക്കുക
✦ ആവശ്യമായ സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യുക
✦ അപേക്ഷാ ഫീസ് അടക്കേണ്ട വരാണെങ്കിൽ അടക്കുക
✦ സ്വന്തമായി അപേക്ഷിക്കാൻ ബുദ്ധിമുട്ടുള്ളവർ അടുത്തുള്ള അക്ഷയ കേന്ദ്രങ്ങൾ, കോമൺ സർവീസ് സെന്റർ എന്നിവ വഴി അപേക്ഷ നൽകാൻ ശ്രദ്ധിക്കുക.
IMPORTANT LINKS |
|
NOTIFICATION |
|
APPLY NOW |
|
OFFICIAL WEBSITE |
|
JOIN TELEGRAM GROUP |