NFL 2021 Notification Out: Apply Online 183 Various Vacancies

നാഷണൽ ഫെർട്ടിലൈസേഴ്സ് ലിമിറ്റഡ് 2021 വർഷത്തെ റിക്രൂട്ട്മെന്റിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. കേന്ദ്രസർക്കാർ ജോലികൾ തിരയുന്നവർക്ക് ഇത് മികച്ച അവ

നാഷണൽ ഫെർട്ടിലൈസേഴ്സ് ലിമിറ്റഡ് 2021 വർഷത്തെ റിക്രൂട്ട്മെന്റിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. കേന്ദ്രസർക്കാർ ജോലികൾ തിരയുന്നവർക്ക് ഇത് മികച്ച അവസരമായിരിക്കും. അതുകൊണ്ട് തന്നെ യോഗ്യരായ ഉദ്യോഗാർഥികൾ ഉടനെ അപേക്ഷിക്കാൻ ശ്രദ്ധിക്കുക. അപേക്ഷകൾ 2021 നവംബർ 10 വരെ ഓൺലൈനായി സ്വീകരിക്കും. വിദ്യാഭ്യാസ യോഗ്യത,  പ്രായപരിധി, ശമ്പളം തുടങ്ങിയ കൂടുതൽ വിവരങ്ങൾ അറിയുവാൻ താല്പര്യമുണ്ടെങ്കിൽ  ഇവിടെ നൽകിയിട്ടുള്ള വിവരണങ്ങൾ കൂടി വായിക്കുക.

Job Details

🏅 ബോർഡ്: National Fertilizers Limited (NFL)
🏅 ജോലി തരം: Central Govt 
🏅 നിയമനം: നേരിട്ടുള്ള നിയമനം
🏅 പരസ്യ നമ്പർ: 03/2021
🏅 തസ്തിക: --
🏅 ആകെ ഒഴിവുകൾ: 183
🏅 ജോലിസ്ഥലം: ഇന്ത്യയിലുടനീളം
🏅 അപേക്ഷിക്കേണ്ടവിധം: ഓൺലൈൻ 
🏅 ഓൺലൈൻ അപേക്ഷ ആരംഭ തീയതി: 20.10.2021
🏅 ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി: 10.11.2021

Vacancy Details

നാഷണൽ ഫെർട്ടിലൈസേഴ്സ് ലിമിറ്റഡ് വിവിധ തസ്തികകളിലായി 183 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്. ഓരോ തസ്തികയിലും ഉള്ള ഒഴിവ് വിവരങ്ങൾ താഴെ നൽകുന്നു.
  • മാർക്കറ്റിംഗ് റപ്രെസെന്റെറ്റീവ്: 15
  • അറ്റൻഡന്റ് ഗ്രേഡ് -I (ഇലക്ട്രിക്കൽ): 19
  • അറ്റൻഡന്റ് ഗ്രേഡ്-I (മെക്കാനിക്കൽ) ഫിറ്റർ: 17
  • ലോക്കോ അറ്റൻഡന്റ് ഗ്രേഡ് III: 19
  • ലോക്കോ അറ്റൻഡന്റ് ഗ്രേഡ് II: 04
  • ജൂനിയർ എൻജിനീയറിങ് അസിസ്റ്റന്റ് ഗ്രേഡ് II (ഇലക്ട്രിക്കൽ): 07
  • ജൂനിയർ എൻജിനീയറിങ് അസിസ്റ്റന്റ് ഗ്രേഡ് II (ഇൻസ്‌ട്രുമെന്റേഷൻ): 15
  • ജൂനിയർ എൻജിനീയറിങ് അസിസ്റ്റന്റ് ഗ്രേഡ് II (പ്രൊഡക്ഷൻ): 87

Age Limit Details

  • മാർക്കറ്റിംഗ് റപ്രെസെന്റെറ്റീവ്: 18-30
  • അറ്റൻഡന്റ് ഗ്രേഡ് -I (ഇലക്ട്രിക്കൽ): 18-30
  • അറ്റൻഡന്റ് ഗ്രേഡ്-I (മെക്കാനിക്കൽ) ഫിറ്റർ: 18-30
  • ലോക്കോ അറ്റൻഡന്റ് ഗ്രേഡ് III: 18-30
  • ലോക്കോ അറ്റൻഡന്റ് ഗ്രേഡ് II: 18-30
  • ജൂനിയർ എൻജിനീയറിങ് അസിസ്റ്റന്റ് ഗ്രേഡ് II (ഇലക്ട്രിക്കൽ): 18-30
  • ജൂനിയർ എൻജിനീയറിങ് അസിസ്റ്റന്റ് ഗ്രേഡ് II (ഇൻസ്‌ട്രുമെന്റേഷൻ): 18-30
  • ജൂനിയർ എൻജിനീയറിങ് അസിസ്റ്റന്റ് ഗ്രേഡ് II (പ്രൊഡക്ഷൻ): 18-30

Educational Qualifications

1. മാർക്കറ്റിംഗ് റപ്രസെന്റെറ്റീവ്

 ➧ 50 ശതമാനം മാർക്കോടെ ബിഎസ്‌സി അഗ്രികൾച്ചർ

2. ലോക്കോ അറ്റൻഡന്റ് ഗ്രേഡ്-II
മെക്കാനിക്കൽ എൻജിനീയറിങ്ങിൽ 50 ശതമാനം മാർക്കോടെ മുഴുവൻസമയ 3 വർഷത്തെ ഡിപ്ലോമ. (SC/ST/PwBD വിഭാഗക്കാർക്ക് 45 ശതമാനം മാർക്ക് മതിയാകും). ഉദ്യോഗാർത്ഥികൾക്ക് മികച്ച കാഴ്ചശക്തി ഉണ്ടായിരിക്കണം

3. ലോക്കോ അറ്റൻഡന്റ് ഗ്രേഡ് III

➧ എസ്എസ്എൽസി/ മെട്രിക്കുലേഷൻ + മെക്കാനിക്ക് ഡീസൽ ട്രേഡിൽ 50 ശതമാനം മാർക്കോടെ ഐടിഐ (SC/ST/PwBD വിഭാഗക്കാർക്ക് 45 ശതമാനം മാർക്ക് മതിയാകും)

4. അറ്റൻഡന്റ് ഗ്രേഡ്-I (മെക്കാനിക്കൽ ഫിറ്റർ)

പത്താം ക്ലാസ് + ഫിറ്റർ ട്രേഡിൽ 50% മാർക്കോടെ ഐടിഐ (SC/ST/PwBD വിഭാഗക്കാർക്ക് 45 ശതമാനം മാർക്ക് മതിയാകും)

5. അറ്റൻഡന്റ് ഗ്രേഡ്-I (ഇലക്ട്രിക്കൽ)

പത്താം ക്ലാസ് + ഇലക്ട്രീഷ്യൻ ട്രേഡിൽ 50% മാർക്കോടെ ഐടിഐ (SC/ST/PwBD വിഭാഗക്കാർക്ക് 45 ശതമാനം മാർക്ക് മതിയാകും)

6. ജൂനിയർ എൻജിനീയറിങ് അസിസ്റ്റന്റ് ഗ്രേഡ് II (ഇലക്ട്രിക്കൽ)

ഇലക്ട്രിക്കൽ അല്ലെങ്കിൽ ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗിൽ 50 ശതമാനം മാർക്കോടെ 3 വർഷത്തെ ഡിപ്ലോമ. (SC/ST/PwBD വിഭാഗക്കാർക്ക് 45 ശതമാനം മാർക്ക് മതിയാകും)

7. ജൂനിയർ എൻജിനീയറിങ് അസിസ്റ്റന്റ് ഗ്രേഡ് II (ഇൻസ്‌ട്രുമെന്റേഷൻ)

 ഇൻസ്‌ട്രുമെന്റേഷൻ അല്ലെങ്കിൽ ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്‌ട്രുമെന്റേഷൻ അല്ലെങ്കിൽ ഇൻസ്‌ട്രുമെന്റേഷൻ ആൻഡ് കൺട്രോൾ അല്ലെങ്കിൽ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ അല്ലെങ്കിൽ ഇലക്ട്രോണിക്സ് എൻജിനീയറിംഗിൽ 50 ശതമാനം മാർക്കോടെ 3 വർഷത്തെ ഡിപ്ലോമ. (SC/ST/PwBD വിഭാഗക്കാർക്ക് 45 ശതമാനം മാർക്ക് മതിയാകും)

8. ജൂനിയർ എൻജിനീയറിങ് അസിസ്റ്റന്റ് ഗ്രേഡ് II (പ്രൊഡക്ഷൻ)

റഗുലർ ബി എസ് സി (ഫിസിക്സ്, കെമിസ്ട്രി, ഗണിതം) മൊത്തത്തിൽ 50 ശതമാനം മാർക്ക് നേടിയിരിക്കണം. (SC/ST/PwBD വിഭാഗക്കാർക്ക് 45 ശതമാനം മാർക്ക് മതിയാകും)

Salary Details

  • മാർക്കറ്റിംഗ് റപ്രെസെന്റെറ്റീവ്: 24000-67,000/-
  • അറ്റൻഡന്റ് ഗ്രേഡ് -I (ഇലക്ട്രിക്കൽ): 21,500-52,000/-
  • അറ്റൻഡന്റ് ഗ്രേഡ്-I (മെക്കാനിക്കൽ) ഫിറ്റർ: 21,500-52,000/-
  • ലോക്കോ അറ്റൻഡന്റ് ഗ്രേഡ് III: 21,500-52,000/-
  • ലോക്കോ അറ്റൻഡന്റ് ഗ്രേഡ് II: 21,500-52,000/-
  • ജൂനിയർ എൻജിനീയറിങ് അസിസ്റ്റന്റ് ഗ്രേഡ് II (ഇലക്ട്രിക്കൽ): 23,000-56,500/-
  • ജൂനിയർ എൻജിനീയറിങ് അസിസ്റ്റന്റ് ഗ്രേഡ് II (ഇൻസ്‌ട്രുമെന്റേഷൻ): 23,500-56,500/-
  • ജൂനിയർ എൻജിനീയറിങ് അസിസ്റ്റന്റ് ഗ്രേഡ് II (പ്രൊഡക്ഷൻ): 23,000-56,500/-

Application Fees Details

  • ജനറൽ/ ഒബിസി 200രൂപ
  • മറ്റു വിഭാഗക്കാർക്ക് അപേക്ഷാ ഫീസ് അടയ്ക്കേണ്ട ആവശ്യമില്ല
  • ഇന്റർനെറ്റ് ബാങ്കിംഗ്/ ഡെബിറ്റ് കാർഡ്/ ക്രെഡിറ്റ് കാർഡ് എന്നിവ മുഖേന അപേക്ഷാഫീസ് അടക്കാവുന്നതാണ്

How to Apply?

✦ ഈ ജോലിക്ക് അപേക്ഷിക്കുന്നതിന് മുൻപ് താഴെ നൽകിയിട്ടുള്ള ഔദ്യോഗിക വിജ്ഞാപനം ഡൗൺലോഡ് ചെയ്യുക. മുഴുവനായും വായിച്ച് യോഗ്യത ഉറപ്പുവരുത്തുക.
✦ ഓൺലൈൻ വഴിയാണ് അപേക്ഷകൾ അയക്കേണ്ടത്
✦ അപേക്ഷകൾ അവസാന തീയതി 2021 നവംബർ 10 ആയിരിക്കും
✦ അപേക്ഷകർ വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, പരിചയം, ജാതി എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യേണ്ടി വരും
✦ അപേക്ഷിക്കുന്ന സമയത്ത് നിങ്ങളെ വിളിച്ചറിയിക്കാൻ കഴിയുന്ന മൊബൈൽ നമ്പറോ അല്ലെങ്കിൽ ദിവസവും ശ്രദ്ധിക്കുന്ന ഇ-മെയിൽ ഐഡിയോ നൽകുക
✦ ഓൺലൈൻ വഴിയുള്ള അപേക്ഷകൾ മാത്രമേ സ്വീകരിക്കുകയുള്ളൂ
✦ പൂർണമായ യോഗ്യതകൾ ഇല്ലാത്തവരുടെ അപേക്ഷകൾ നിരുപാധികം തള്ളിക്കളയുന്നതാണ്

 

IMPORTANT LINKS

Notification

Click here

Apply Now

Click here

Official Website

Click here

Join Telegram Group

Join Now

Join WhatsApp Group

Join Now

 

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs