കേന്ദ്രസർക്കാറിന് കീഴിൽ സർവ്വേ ജോലികൾ ആഗ്രഹിക്കുന്നവർക്ക് ബ്രോഡ്കാസ്റ്റ് എൻജിനീയറിങ് കൺസൾട്ടന്റ് ഇന്ത്യ ലിമിറ്റഡ് (BECIL) സൂപ്പർവൈസർ, ഇൻവെസ്റ്റിഗേറ്റർ ഒഴിവുകളിലേക്ക് വിജ്ഞാപനം പുറത്തിറക്കിയത്. എന്ന് സർക്കാർ ജോലികൾ തിരയുന്നവർക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ 2022 ജനുവരി 25 നകം അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കേണ്ടതാണ്.
Job Details
- ബോർഡ്: Broadcast Engineering Consultants India Ltd
- ജോലി തരം: കേന്ദ്രസർക്കാർ
- വിജ്ഞാപന നമ്പർ:
- നിയമനം: താൽക്കാലികം
- ആകെ ഒഴിവുകൾ: 500
- തസ്തിക: ഇൻവെസ്റ്റിഗേറ്റർ, സൂപ്പർവൈസർ
- ജോലിസ്ഥലം: ഇന്ത്യയിലുടനീളം
- ശമ്പളം: 24,000-30,000/-
- വിജ്ഞാപന തീയതി: 17-01-2022
- അപേക്ഷിക്കേണ്ട തീയതി: 17-01-2022
- അവസാന തീയതി: 25.01.2022
Vacancy Details
ബ്രോഡ്കാസ്റ്റ് എൻജിനീയറിങ് കൺസൾട്ടന്റ് ഇന്ത്യ ലിമിറ്റഡ് (BECIL) പുറത്തിറക്കിയ വിജ്ഞാപന പ്രകാരം ഏകദേശം 500 ഒഴിവുകളിലേക്ക് ആണ് നിയമനം നടത്തുന്നത്.
- ഇൻവെസ്റ്റിഗേറ്റർ: 350
- സൂപ്പർവൈസർ: 150
Age Limit Details
- ഇൻവെസ്റ്റിഗേറ്റർ: 50 വയസ്സ് കവിയാൻ പാടില്ല
- സൂപ്പർവൈസർ: 50 വയസ്സ് കവിയാൻ പാടില്ല
Educational Qualifications
1. ഇൻവെസ്റ്റിഗേറ്റർ
› ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്നും ഡിഗ്രി ബിരുദം
› മികച്ച കമ്പ്യൂട്ടർ പരിജ്ഞാനം ഉണ്ടായിരിക്കണം
› ഹിന്ദിയും ഇംഗ്ലീഷും സംസാരിക്കാൻ അറിഞ്ഞിരിക്കണം
› NSSO/ ലേബർ ബ്യൂറോ സർവ്വേ/ സെൻസസ്, സർവ്വേ ജോലികൾ ചെയ്തു ഉള്ള പരിചയം ഉണ്ടായിരിക്കണം
2. സൂപ്പർവൈസർ
› ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്നും ഡിഗ്രി ബിരുദം
› ഹിന്ദിയും ഇംഗ്ലീഷും സംസാരിക്കാൻ അറിഞ്ഞിരിക്കണം
› മികച്ച കമ്പ്യൂട്ടർ പരിജ്ഞാനം ഉണ്ടായിരിക്കണം
› NSSO/ ലേബർ ബ്യൂറോ സർവ്വേ/ സെൻസസ്, സർവ്വേ ജോലികൾ ചെയ്തു ഉള്ള പരിചയം ഉണ്ടായിരിക്കണം
Salary Details
- ഇൻവെസ്റ്റിഗേറ്റർ: പ്രതിമാസം 24,000 രൂപ
- സൂപ്പർവൈസർ: പ്രതിമാസം 30,000 രൂപ
Selection Procedure
- എഴുത്ത് പരീക്ഷ
- ഇന്റർവ്യൂ
- സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ
Application Fees
- ജനറൽ 500 രൂപ
- ഒബിസി 500 രൂപ
- SC/ST 350 രൂപ
- വിരമിച്ച സൈനികർക്ക് 500 രൂപ
- EWS/PH 350 രൂപ
How to Apply?
- നിശ്ചിത യോഗ്യതയുള്ള താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ www.becil.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
- അപേക്ഷിക്കുന്ന സമയത്ത് ഫീസ് അടയ്ക്കേണ്ട ആവശ്യമില്ല
- ഹോം ബസ്സിൽ കയറിയ ശേഷം കരിയർ സെക്ഷൻ പരിശോധിക്കുക
- വിജ്ഞാപനം ഡൗൺലോഡ് ചെയ്ത് ശ്രദ്ധാപൂർവ്വം യോഗ്യതകൾ പരിശോധിക്കുക
- ഇ മെയിൽ വഴി ഓൺലൈൻ വഴി അപേക്ഷിക്കുക
- അപേക്ഷകൾ projecthr@becil.com എന്ന ഈമെയിൽ വിലാസത്തിൽ അയക്കുക
Notification |
|
Apply Now |
|
Official Website |
|
Join Telegram Group |