SSC MTS Result 2021-22 Published: Check Paper 1 Cutt-off, Marks, 44680 Qualified Download Result PDF

Staff Selection Commission (SSC) multi tasking (Non-technical) staff exam 2020, list of candidates qualified in paper 1 for appearing in papper II in

സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ(SSC) 2021 വർഷത്തിൽ നടത്തിയ മൾട്ടി ടാസ്കിങ് സ്റ്റാഫ്(MTS) ആദ്യഘട്ട പരീക്ഷയുടെ റിസൾട്ട് പ്രസിദ്ധീകരിച്ചു. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് താഴെ നൽകിയിട്ടുള്ള റിസൾട്ട് പിഡിഎഫ് ഡൗൺലോഡ് ചെയ്തു കൊണ്ട് പരിശോധിക്കാം.

 സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ മൾട്ടി ടാസ്കിങ് സ്റ്റാഫ് തസ്തികയിലേക്ക് 2021ലെ ആദ്യ മാസങ്ങളിൽ വിജ്ഞാപനം പ്രസിദ്ധീകരിക്കുകയും തുടർന്ന് 2021 ഒക്ടോബർ അഞ്ച് മുതൽ നവംബർ 5 വരെ ആദ്യഘട്ട പരീക്ഷ നടത്തുകയും ചെയ്തു. ആദ്യഘട്ട പരീക്ഷയിൽ നിന്നും രണ്ടാം ഘട്ടത്തിലേക്ക് 44680 ഉദ്യോഗാർത്ഥികളെയാണ് രണ്ടാംഘട്ട പരീക്ഷക്ക് വേണ്ടി തിരഞ്ഞെടുത്തിരിക്കുന്നത്.

Overview

  • ബോർഡ്: സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ
  • പരീക്ഷയുടെ പേര്: SSC MTS 2021
  • ജോലി തരം: കേന്ദ്രസർക്കാർ
  • ആദ്യഘട്ട പരീക്ഷ: 2021 ഒക്ടോബർ 5 മുതൽ 2021 നവംബർ 2 വരെ
  • ആദ്യഘട്ട പരീക്ഷയുടെ റിസൽട്ട്: 2022 മാർച്ച് 4
  • രണ്ടാംഘട്ട പരീക്ഷ: ഉടൻ അറിയിപ്പ് വരും

Category Wise-SSC MTS Result 2021

സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ മൾട്ടി ടാസ്കിങ് സ്റ്റാഫ് തസ്തികയിലേക്ക് നടത്തിയ ആദ്യഘട്ട പരീക്ഷയിൽ നിന്നും 44680 ഉദ്യോഗാർത്ഥികളെ ആണ് അടുത്ത രണ്ടാംഘട്ട പരീക്ഷ യിലേക്ക് പരിഗണിക്കുന്നത്. ഓരോ വിഭാഗക്കാർക്കും റിസൽട്ടുകൾ താഴെ നൽകുന്നു.
  • EWS - 3070
  • SC - 3590
  • ST - 2980
  • ESM - 3160
  • OH - 620
  • HH - 470
  • OBC - 11600
  • VH - 480
  • മറ്റുള്ള PwD - 230
  • UR - 18480

SSC MTS State Wise Cutt Off Marks

സ്റ്റാഫ് സെലക്ഷൻ കമ്മീഷന്റെ മൾട്ടി ടാസ്കിങ് സ്റ്റാഫ് തസ്തികയിലേക്ക് നടത്തിയ ആദ്യ ഘട്ട പരീക്ഷയുടെ കട്ട് ഓഫ് മാർക്കുകൾ സംസ്ഥാനം/ കേന്ദ്ര ഭരണ പ്രദേശങ്ങൾ തിരിച്ച് താഴെ നൽകുന്നു.

STATE/UT

CUTT OFF MARKS

A&N Islands

81-85

Andhra Pradesh

90-94

Arunachal Pradesh

80-85

Assam

82-86

Bihar

87-91

Chandigarh

94-98

Chhattisgarh

82-86

Daman & Diu and Goa

83-87

Delhi

84-88

Gujarat, Dadra & Nagar Haveli

81-85

Haryana

87-91

Himachal Pradesh

89-93

Jammu & Kashmir

89-93

Jharkhand

87-91

Karnataka

80-84

Kerala

84-88

Madhya Pradesh

82-86

Maharashtra

79-93

Manipur

79-85

Meghalaya

81-85

Nagaland

82-86

Odisha

85-89

Puducherry and Tamil Nadu

80-84

Punjab

90-94

Rajasthan

89-93

Telangana

82-86

Tripura

81-85

Uttar Pradesh

84-88

Uttarakhand

82-86

West Bengal

83-87

 

How to Check SSC MTS Result 2021-22?

› നിങ്ങൾ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നറിയുന്നതിന് ssc.nic.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക
Announcement എന്ന കോളത്തിൽ ക്ലിക്ക് ചെയ്യുക. MTS Tier-1 Result എന്നത് സെലക്ട് ചെയ്യുക
› PDF ഫയൽ ഡൗൺലോഡ് ചെയ്യുക
› ഡൗൺലോഡ് ചെയ്ത PDF ഫയൽ തുറക്കുക
› കമ്പ്യൂട്ടറിലാണെങ്കിൽ കീബോർഡിൽ CTRL+F എന്ന് ക്ലിക്ക് ചെയ്യുക അല്ലെങ്കിൽ മൊബൈലിൽ ആണെങ്കിൽ മുകളിൽ സെർച്ച് ഓപ്ഷൻ ക്ലിക്ക് ചെയ്യുക
› നിങ്ങളുടെ റോൾ നമ്പർ അടിച്ച് നിങ്ങൾ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് ചെക്ക് ചെയ്യുക
› SSC പുറത്തുവിട്ട ഔദ്യോഗിക റിസൾട്ട് PDF താഴെ നൽകിയിട്ടുള്ള ലിങ്ക് വഴി ഡൗൺലോഡ് ചെയ്യാം.

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain