India Post Payment Bank Mega Recruitment 2022 - Apply Online for 650 Vacancies

IPPB Recruitment 2022: India post payment Bank Limited (IPPB) is having 650 branches all over the India which aims to utilize and leverage the field n

വീണ്ടുമൊരു വമ്പൻ പോസ്റ്റ് ഓഫീസ് റിക്രൂട്ട്മെന്റ് വന്നിരിക്കുകയാണ്. ഇന്ത്യ പോസ്റ്റ് പെയ്മെന്റ് ബാങ്ക് ഇന്ത്യയിലുടനീളമുള്ള വിവിധ ബ്രാഞ്ചുകളിലേക്ക് എക്സിക്യൂട്ടീവ് തസ്തികയിൽ അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്. കേന്ദ്ര സർക്കാർ ജോലികൾ ആഗ്രഹിക്കുന്നവർക്ക് ഈ സുവർണാവസരം ഉപയോഗപ്പെടുത്താം. താല്പര്യമുള്ള യോഗ്യരായ ഉദ്യോഗാർഥികൾക്ക് 2022 മെയ് 20 വരെ ഓൺലൈൻ വഴി അപേക്ഷിക്കാനുള്ള അവസരം ഉണ്ട്. കേരളത്തിലടക്കം ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ ഒഴിവുകൾ വരുന്നുണ്ട്.

IPPB Recruitment 2022 Job Details 

• ഓർഗനൈസേഷൻ : India Post Payment Bank (IPPB)

• ജോലി തരം : കേന്ദ്ര സർക്കാർ

• ആകെ ഒഴിവുകൾ : 650

• ജോലിസ്ഥലം : കേരളത്തിലുടനീളം

• പോസ്റ്റിന്റെ പേര് : എക്സിക്യൂട്ടീവ് ജിഡിഎസ് 

• നിയമനം : നേരിട്ടുള്ള നിയമനം

• അപേക്ഷിക്കേണ്ടവിധം : ഓൺലൈൻ 

• അപേക്ഷിക്കേണ്ട തീയതി : 2022 മെയ് 10

• അവസാന തീയതി : 2022 മെയ് 20

IPPB Recruitment 2022 Vacancy Details

ഇന്ത്യ പോസ്റ്റ് പെയ്മെന്റ് ബാങ്ക് ലിമിറ്റഡ് പുറത്തിറക്കിയ വിജ്ഞാപന പ്രകാരം ഇന്ത്യയിലെമ്പാടുമുള്ള ഇന്ത്യാ പോസ്റ്റ് പെയ്മെന്റ് ബാങ്ക് ബ്രാഞ്ചുകളിലേക്ക് ഏകദേശം 650 ഒഴിവുകളാണ് ഉള്ളത്. വ്യക്തമായ ഒഴിവ് വിവരങ്ങൾ താഴെ നൽകുന്നു.

Circle Name

Vacancies

ANDHRA PRADESH

34

ASSAM

25

BIHAR

76

CHHATTISGARH

20

DELHI

4

GUJARAT

31

HARYANA

12

HIMACHAL PRADESH

9

JAMMU AND KASHMIR

5

JHARKHAND

8

KARNATAKA

42

KERALA

7

MADHYA PRADESH

32

MAHARASHTRA

71

ODISHA

20

PUNJAB

18

RAJASTHAN

35

TAMIL NADU

45

TELANGANA

21

UTTAR PRADESH

84

UTTARAKHAND

3

WEST BENGAL

33

NORTH EAST

15

Grand Total

650

 

IPPB Recruitment 2022 - Age limit details 

 20 വയസ്സ് മുതൽ 35 വയസ്സ് വരെയാണ് അപേക്ഷിക്കാനുള്ള പ്രായപരിധി. പ്രായപരിധി 2022 ഏപ്രിൽ 30 അനുസരിച്ച് കണക്കാക്കും.

 പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗക്കാർക്ക് 40 വയസ്സ് വരെയും, ഒബിസി വിഭാഗക്കാർക്ക് 38 വയസ്സ് വരെയും പ്രായപരിധിയിൽ നിന്നും ഇളവ് ലഭിക്കുന്നതാണ്. മറ്റ് സംവരണ വിഭാഗക്കാർക്ക് സർക്കാർ നിശ്ചയിച്ചിട്ടുള്ള ഇളവുകൾ ലഭിക്കുന്നതാണ്.

IPPB Recruitment 2022 - Educational Qualification 

  •  ഏതെങ്കിലും അംഗീകൃത സർവകലാശാല അല്ലെങ്കിൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ബിരുദം. GDS പോസ്റ്റിൽ രണ്ട് വർഷത്തെ പരിചയമെങ്കിലും ഉണ്ടായിരിക്കണം 

IPPB Recruitment 2022 - Salary Details

ഇന്ത്യാ പോസ്റ്റ് പെയ്മെന്റ് ബാങ്ക് റിക്രൂട്ട്മെന്റ് വഴി എക്സിക്യൂട്ടീവ് ഗ്രാമീൺ ഡാക് സേവക് തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാൽ പ്രതിമാസം 30,000 രൂപ ശമ്പളം ലഭിക്കുന്നതാണ്. 

IPPB Recruitment 2022 - Application fee details 

› ഉദ്യോഗാർഥികൾക്ക് ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ്, ഇന്റർനെറ്റ് ബാങ്കിംഗ് എന്നിവ മുഖേന അപേക്ഷ ഫീസ് അടക്കാവുന്നതാണ്.

› 700 രൂപയാണ് അപേക്ഷാ ഫീസ്

IPPB Recruitment 2022 - Selection Procedure

  • എഴുത്ത് പരീക്ഷ
  • ഭാഷ വൈദഗ്ധ്യ ടെസ്റ്റ്

How to Apply for India Post IPPB Recruitment 2022?

  • താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ നൽകിയിരിക്കുന്ന വിജ്ഞാപനം ഡൗൺലോഡ് ചെയ്ത് യോഗ്യതകൾ പരിശോധിക്കുക
  • ശേഷം താഴെ നൽകിയിരിക്കുന്ന Apply Now എന്ന ഓപ്ഷൻ ഉപയോഗിച്ച് അപേക്ഷിക്കാൻ ആരംഭിക്കുക
  • അതിൽ ക്ലിക്ക് ചെയ്യുമ്പോൾ Current Openings എന്നതിൽ ക്ലിക്ക് ചെയ്യുക
  • Click here to apply എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക
  • Click here for new registration ക്ലിക്ക് ചെയ്യുക
  • ആവശ്യമായ വിവരങ്ങൾ നൽകി രജിസ്ട്രേഷൻ പൂർത്തീകരിക്കുക
  • രജിസ്ട്രേഷൻ പൂർത്തീകരിച്ച ശേഷം ലോഗിൻ ചെയ്ത് അപേക്ഷിക്കുക
  • ആവശ്യമായ സർട്ടിഫിക്കറ്റുകൾ സ്കാൻ ചെയ്ത് അപ്ലോഡ് ചെയ്യുക
  • ഏറ്റവും അവസാനം സബ്മിറ്റ് ചെയ്യുക

Notification

Click here

Apply Now

Click here

Official Website

Click here

Join Telegram Group

Join Now

 

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain