Assam Rifles Recruitment 2022 - Apply Online for New 1380 Havildar, Rifleman and Other Posts

Assam Rifles recruitment 2022: Assam Rifles technical and tradesman recruitment rally 2022 is tentatively scheduled from 2022 September 1 onwards for

 ആസാം റൈഫിൾസ് വിവിധ തസ്തികകളിലായി 1380 ഒഴിവുകളിലേക്ക് വിജ്ഞാപനം പുറത്തിറക്കി. വനിതകൾക്കും പുരുഷന്മാർക്കും ഒരുപോലെ അപേക്ഷിക്കാൻ കഴിയുന്ന വിവിധ തസ്തികകളിൽ ആസാം റൈഫിൾസ് നിയമനം നടത്തും. റൈഫിൾസ് മാൻ ജനറൽ ഡ്യൂട്ടി, ഹവിൽദാർ ക്ലർക്ക്, റൈഫിൾസ് മാൻ ആർമർ, റൈഫിൾസ് മാൻ ലബോറട്ടറി അസിസ്റ്റന്റ് തുടങ്ങിയ നിരവധി തസ്തികകളിൽ അവസരമുണ്ട്. യോഗ്യരായ ഉദ്യോഗാർഥികൾ 2022 ജൂലൈ 20 നകം അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്. ഇന്ത്യൻ ആർമി ജോലികൾ ആഗ്രഹിക്കുന്നവർ നിർബന്ധമായും അപേക്ഷിക്കാൻ ശ്രദ്ധിക്കുക.

Job Details

  • ബോർഡ്: Assam Rifles 
  • ജോലി തരം: കേന്ദ്ര സർക്കാർ
  • ആകെ ഒഴിവുകൾ: 1380
  • തസ്തിക: റൈഫിൾസ്മാൻ ജനറൽ ഡ്യൂട്ടി, ഹവിൽദാർ ക്ലർക്ക്... 
  • ജോലിസ്ഥലം: ഇന്ത്യയിലുടനീളം
  • അപേക്ഷിക്കേണ്ട വിധം: ഓൺലൈൻ 
  • അപേക്ഷിക്കേണ്ട തീയതി: 2022 ജൂൺ 6
  • അവസാന തീയതി: 2022 ജൂലൈ 20

Vacancy Details

ആസാം റൈഫിൾസ് വിവിധ വിവിധ തസ്തികകളിലായി 1380 ഒഴിവുകളിലേക്കാണ് നിലവിൽ വിജ്ഞാപനം വന്നിരിക്കുന്നത്. ഓരോ തസ്തികയും അവക്ക് കീഴിൽ വരുന്ന ഒഴിവുകളും താഴെ നൽകുന്നു.

  • നൈബ് സുബേഡർ (ബ്രിഡ്ജ് & റോഡ്): 17
  • ഹവിൽദാർ ക്ലർക്ക്: 287
  • വാറണ്ട് ഓഫീസർ റേഡിയോ മെക്കാനിക്ക്: 72
  • നൈബ് സുബേഡർ (റിലീജിയസ് ടീച്ചർ): 09
  • ഹവിൽദാർ ഓപ്പറേറ്റർ റേഡിയോ ലൈൻ: 729
  • റൈഫിൾ മാൻ ആർമർ: 48
  • റൈഫിൾ മാൻ ലബോറട്ടറി അസിസ്റ്റന്റ്: 13
  • റൈഫിൾ മാൻ നഴ്സിംഗ് അസിസ്റ്റന്റ്: 100
  • റൈഫിൾ മാൻ വാഷർ മാൻ: 80
  • റൈഫിൾ മാൻ ആയ: 15
  • റൈഫിൾ മാൻ നഴ്സിംഗ് അസിസ്റ്റന്റ്: 10

സംസ്ഥാനതല ഒഴിവ് വിവരങ്ങൾ

  • ആൻഡമാൻ & നിക്കോബാർ: 01
  • അരുണാചൽ പ്രദേശ്: 42
  • ബീഹാർ: 107
  • ചണ്ഡീഗഡ്: 32
  • ദാദ്ര നഗർ ഹവേലി: 01
  • ദാമൻ & ദിയു: 01
  • ഗുജറാത്ത്: 50
  • ഹിമാചൽ പ്രദേശ്: 04
  • ജാർഖണ്ഡ്: 53
  • കേരള: 39
  • മധ്യപ്രദേശ്: 47
  • മണിപ്പൂർ: 79
  • മിസോറാം: 85
  • ഒഡീഷ: 51
  • പഞ്ചാബ്: 18
  • തമിഴ്നാട്: 57
  • ത്രിപുര: 07
  • ഉത്തരാഖണ്ഡ്: 07
  • ആന്ധ്ര പ്രദേശ്: 72
  • ആസാം: 57
  • ഛത്തീസ് ഗഡ്: 02
  • ഡൽഹി: 12
  • ഗോവ: 03
  • ഹരിയാന: 14
  • ജമ്മു കാശ്മീർ: 26
  • കർണാടക: 51
  • ലക്ഷദീപ്: 01
  • മഹാരാഷ്ട്ര: 71
  • മേഘാലയ: 07
  • നാഗാലാൻഡ്: 115
  • പുതുച്ചേരി: 02

Age Limit Details

  • നൈബ് സുബേഡർ (ബ്രിഡ്ജ് & റോഡ്): 18-23 വയസ്സ് വരെ
  • ഹവിൽദാർ ക്ലർക്ക്: 18-25 വയസ്സ് വരെ
  • വാറണ്ട് ഓഫീസർ റേഡിയോ മെക്കാനിക്ക്: 18-23 വയസ്സ് വരെ
  • നൈബ് സുബേഡർ (റിലീജിയസ് ടീച്ചർ): 18-30 വയസ്സ് വരെ
  • ഹവിൽദാർ ഓപ്പറേറ്റർ റേഡിയോ ലൈൻ: 18-25 വയസ്സ് വരെ
  • റൈഫിൾ മാൻ ആർമർ: 18-23 വയസ്സ് വരെ
  • റൈഫിൾ മാൻ ലബോറട്ടറി അസിസ്റ്റന്റ്: 18-23 വയസ്സ് വരെ
  • റൈഫിൾ മാൻ നഴ്സിംഗ് അസിസ്റ്റന്റ്: 18-23 വയസ്സ് വരെ
  • റൈഫിൾ മാൻ വാഷർ മാൻ: 18-23 വയസ്സ് വരെ
  • റൈഫിൾ മാൻ ആയ: 18-25 വയസ്സ് വരെ

ഉയർന്ന പ്രായപരിധിയിൽ നിന്നും പട്ടികജാതി പട്ടികവർഗ്ഗ വിഭാഗക്കാർക്ക് 5 വയസ്സും, ഒബിസി വിഭാഗക്കാർക്ക് 3 വയസ്സ് വരെയും പ്രായപരിധിയിൽ നിന്നും ഇളവ് ലഭിക്കുന്നതാണ്.

Educational Qualifications

ഹവിൽദാർ ക്ലർക്ക്

  • ഇന്റർ മീഡിയേറ്റ് അല്ലെങ്കിൽ പ്ലസ് ടു
  • കമ്പ്യൂട്ടറിൽ ടൈപ്പിംഗ് വേഗത: 35 വാക്കുകൾ മിനിറ്റിൽ

വാറണ്ട് ഓഫീസർ റേഡിയോ മെക്കാനിക്ക്

  • അംഗീകൃത ബോർഡിൽനിന്നും പത്താം ക്ലാസ്
  • റേഡിയോ ടെലിവിഷൻ ടെക്നോളജി/ ഇലക്ട്രോണിക്സ്/ ടെലികമ്മ്യൂണിക്കേഷൻസ്/ കമ്പ്യൂട്ടർ/ ഇലക്ട്രിക്കൽ/ മെക്കാനിക്കൽ എൻജിനീയറിങ്/ ഡൊമസ്റ്റിക് അപ്ലൈൻസസ് എന്നിവയിലേതെങ്കിലും വിഭാഗത്തിൽ ഡിപ്ലോമ
  • പ്രാക്ടിക്കൽ അറിവ് ഉണ്ടായിരിക്കണം

ഹവിൽദാർ ഓപ്പറേറ്റർ റേഡിയോ ലൈൻ

  • അംഗീകൃത ബോർഡിൽനിന്നും പത്താം ക്ലാസ്
  • റേഡിയോ ആൻഡ് ടെലിവിഷൻ അല്ലെങ്കിൽ ഇലക്ട്രോണിക്സിൽ 2 വർഷത്തെ ഐടിഐ
  • ബന്ധപ്പെട്ട ട്രേഡിൽ പരിചയം ഉണ്ടായിരിക്കണം

നൈബ് സുബേഡർ (റിലീജിയസ് ടീച്ചർ)

  • ബിരുദം, മാധ്യമത്തിൽ സംസ്കൃതം അല്ലെങ്കിൽ ഹിന്ദിയിൽ ബുസാൻ

നൈബ് സുബേഡർ (ബ്രിഡ്ജ് & റോഡ്)

  • അംഗീകൃത ബോർഡിൽനിന്നും പത്താംക്ലാസ് അല്ലെങ്കിൽ തത്തുല്യം
  • ബ്രിഡ്ജിനും റോഡിനുമുള്ള അംഗീകൃത സ്ഥാപനത്തിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ

റൈഫിൾ മാൻ ആർമർ

  • അംഗീകൃത ബോർഡിൽനിന്നും പത്താം ക്ലാസ്
  • ട്രേഡിലെ അടിസ്ഥാന യോഗ്യത ട്രേഡ് സ്കിൽ ടെസ്റ്റ് വഴി വിലയിരുത്തും

റൈഫിൾ മാൻ ലബോറട്ടറി അസിസ്റ്റന്റ്

  • അംഗീകൃത ബോർഡിൽനിന്നും പത്താം ക്ലാസ്, ഇംഗ്ലീഷ്, ഗണിതം, സയൻസ്, ബയോളജി എന്നിവ ഒരു വിഷയമായി പഠിച്ചിരിക്കണം
  • ട്രേഡിലെ അടിസ്ഥാന യോഗ്യത ട്രേഡ് സ്കിൽ ടെസ്റ്റ് വഴി വിലയിരുത്തും

റൈഫിൾ മാൻ നഴ്സിംഗ് അസിസ്റ്റന്റ്

  • പത്താം ക്ലാസിൽ ഇംഗ്ലീഷ് ഗണിതം സയൻസ് ബയോളജി വിഷയങ്ങൾ പഠിച്ച് പാസായിരിക്കണം
  • ട്രേഡിലെ അടിസ്ഥാന യോഗ്യത ട്രേഡ് സ്കിൽ ടെസ്റ്റ് വഴി വിലയിരുത്തും

റൈഫിൾ മാൻ വാഷർ മാൻ

  • അംഗീകൃത ബോർഡിൽ നിന്നും പത്താം ക്ലാസ്
  • ബന്ധപ്പെട്ട ട്രേഡിൽ പ്രാക്ടിക്കൽ അറിവുണ്ടായിരിക്കണം

റൈഫിൾ മാൻ ആയ

  • അംഗീകൃത ബോർഡിൽ നിന്നും പത്താം ക്ലാസ്
  • ട്രേഡിലെ അടിസ്ഥാന യോഗ്യത ട്രേഡ് സ്കിൽ ടെസ്റ്റ് വഴി വിലയിരുത്തും

ആസാം റൈഫിൾസ് സർവീസിലിരിക്കെ മരിക്കുകയും, മെഡിക്കൽ കാരണങ്ങൾ കൊണ്ട് സർവീസിൽ നിന്ന് ഡിസ്ചാർജ് ചെയ്യുകയും, സേനാ അംഗങ്ങളുടെ ആശ്രിതരായ കുടുംബം, സർവീസിലിരിക്കെ കാണാതാവുകയും ചെയ്തവരുടെ കുടുംബത്തിലെ ഒരാൾക്ക് അപേക്ഷിക്കാൻ അർഹതയുണ്ട്. വിശദമായ വിവരങ്ങൾ അറിയുന്നതിന് അപേക്ഷിക്കുന്നതിന് മുൻപ് താഴെ നൽകിയിട്ടുള്ള ഒരു വിജ്ഞാപനം നിർബന്ധമായും വായിച്ച് മനസ്സിലാക്കുക.

Application Fees

  • 200 രൂപയാണ് അപേക്ഷാ ഫീസ്
  • അപേക്ഷാ ഫീസ് താഴെ നൽകിയിരിക്കുന്ന ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കുക
  • പട്ടികജാതി/ പട്ടിക വർഗം, വനിതകൾ, വിരമിച്ച സൈനികർക്ക് തുടങ്ങിയവർക്ക് അപേക്ഷാഫീസ് ഇല്ല 

Selection Procedure

  • ഫിസിക്കൽ എഫിഷ്യൻസി ടെസ്റ്റ്
  • എഴുത്ത് പരീക്ഷ
  • ട്രേഡ് ടെസ്റ്റ്
  • ഡോക്യുമെന്റ് വെരിഫിക്കേഷൻ
  • മെഡിക്കൽ പരീക്ഷ

How to Apply?

  •  താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ നൽകിയിരിക്കുന്ന വിജ്ഞാപനം ഡൗൺലോഡ് ചെയ്തു യോഗ്യതകൾ പരിശോധിക്കുക
  • ഉദ്യോഗാർത്ഥികൾക്ക് 2022 ജൂലൈ 20 വരെ ഓൺലൈൻ വഴി അപേക്ഷിക്കാനുള്ള അവസരം ഉണ്ട്
  • യോഗ്യരായ ഉദ്യോഗാർഥികൾ താഴെ നൽകിയിരിക്കുന്ന Apply Now എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക
  • ശേഷം തുറന്നുവരുന്ന അപേക്ഷാഫോം പൂരിപ്പിക്കുക
  • ആവശ്യമായ സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യുക
  • അവസാനം സബ്മിറ്റ് ചെയ്യുക

Notification

Download

Apply Now

Click here

Official Website

Click here

കൂടുതൽ തൊഴിൽ വാർത്തകൾക്ക്  സന്ദർശിക്കുക

Click here

 

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain