PIEMD Kerala Recruitment Notification 2022 - Apply Online for Executive Assistant Posts

Programme Implementation Evaluation and Monitoring Department Kerala (PIE & MD) Recruitment 2022 - Applications are invited from qualified candidates

പ്രോഗ്രാം  ഇമ്പ്ളിമെന്റേഷൻ ഇവാലുവേഷൻ ആൻഡ് മോണിറ്ററിങ് ഡിപ്പാർട്ട്മെന്റ് കേരളത്തിലെ വിവിധ ജില്ലകളിൽ നിലവിലുള്ള എക്സിക്യൂട്ടീവ് അസിസ്റ്റന്റ് ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു.  യോഗ്യരായ ഉദ്യോഗാർത്ഥികൾ 2022 ജൂൺ 22 ന് മുൻപ് ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കണം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ നൽകിയിട്ടുള്ള വിദ്യാഭ്യാസയോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ കൂടുതൽ വിവരങ്ങൾ പരിശോധിക്കുക.

PIEMD Recruitment 2022 Job Details

  • ബോർഡ്: പ്രോഗ്രാം ഇമ്പ്ളിമെന്റേഷൻ ഇവാലുവേഷൻ ആൻഡ് മോണിറ്ററിങ് ഡിപ്പാർട്ട്മെന്റ് 
  • ജോലി തരം: കേരള സർക്കാർ 
  • വിജ്ഞാപന നമ്പർ: PPIEM2/32021-PIEMD
  • നിയമനം: താൽക്കാലികം
  • ആകെ ഒഴിവുകൾ: 09
  • തസ്തിക: എക്സിക്യൂട്ടീവ് അസിസ്റ്റൻഡ്
  • ജോലിസ്ഥലം: കേരളത്തിലുടനീളം 
  • അപേക്ഷിക്കേണ്ട വിധം: ഓൺലൈൻ
  • അപേക്ഷിക്കേണ്ട തീയതി: 2022 ജൂൺ 10
  • അവസാന തീയതി: 2022 ജൂൺ 22

PIEMD Recruitment 2022 Vacancy Details

പ്രോഗ്രാം  ഇമ്പ്ളിമെന്റേഷൻ ഇവാലുവേഷൻ ആൻഡ് മോണിറ്ററിങ് ഡിപ്പാർട്ട്മെന്റ്  നിലവിൽ 9 എക്സിക്യൂട്ടീവ് അസിസ്റ്റന്റ് ഒഴിവുകളിലേക്ക് ആണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.ഓരോ ജില്ലകളിലും വരുന്ന ഒഴിവുകൾ താഴെ നൽകുന്നു.

  • എറണാകുളം: 01
  • കോഴിക്കോട്: 01
  • തൃശ്ശൂർ: 01
  • കൊല്ലം: 01
  • തിരുവനന്തപുരം: 01
  • വയനാട്: 01
  • ആലപ്പുഴ: 01
  • ഇടുക്കി: 01
  • മലപ്പുറം: 01

PIEMD Recruitment 2022 Age Limit Details

എക്സിക്യൂട്ടീവ് അസിസ്റ്റന്റ് ഒഴിവുകളിലേക്ക് പരമാവധി 25 വയസ്സ് വരെയുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്. പ്രായം 2022 മെയ് 30 അനുസരിച്ച് കണക്കാക്കും.

PIEMD Recruitment 2022 Educational Qualifications

60 ശതമാനം മാർക്കിൽ കുറയാതെ യുള്ള എംബിഎ/ പിജിഡിബിഎ കൂടാതെ കമ്പ്യൂട്ടർ പരിജ്ഞാനവും ആവശ്യമാണ്

PIEMD Recruitment 2022 Salary Details

പ്രോഗ്രാം  ഇമ്പ്ളിമെന്റേഷൻ ഇവാലുവേഷൻ ആൻഡ് മോണിറ്ററിങ് ഡിപ്പാർട്ട്മെന്റ് റിക്രൂട്ട്മെന്റ് വഴി എക്സിക്യൂട്ടീവ് അസിസ്റ്റന്റ് സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാൽ 30,000 രൂപ വരെ ശമ്പളം ലഭിക്കുന്നതാണ്.

PIEMD Recruitment 2022 Application Fees

പ്രോഗ്രാം  ഇമ്പ്ളിമെന്റേഷൻ ഇവാലുവേഷൻ ആൻഡ് മോണിറ്ററിങ് ഡിപ്പാർട്ട്മെന്റ് റിക്രൂട്ട്മെന്റിലേക്ക് അപേക്ഷിക്കുന്നതിന് പ്രത്യേകിച്ച് അപേക്ഷാഫീസ് അടക്കേണ്ടതില്ല. 

How to Apply PIEMD Recruitment 2022?

  • യോഗ്യരായ ഉദ്യോഗാർത്ഥികൾ www.cmdkerala.net എന്ന വെബ്സൈറ്റ് സന്ദർശിച്ച് അപേക്ഷകൾ സമർപ്പിക്കുക
  • ആദ്യമായി അപേക്ഷിക്കുന്നവർ രജിസ്റ്റർ ചെയ്തും മറ്റുള്ളവർ ലോഗിൻ ചെയ്തു കൊണ്ടും അപേക്ഷിക്കുക.
  • അപേക്ഷകൾ 2022 ജൂൺ 22 വൈകുന്നേരം 5 മണിക്ക് മുൻപ് സമർപ്പിക്കേണ്ടതാണ്
  • അപേക്ഷിക്കുന്ന സമയത്ത് വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യണം
  • കൂടാതെ പാസ്പോർട്ട് സൈസ് ഫോട്ടോ, ഒപ്പ് എന്നിവ അപ്‌ലോഡ് ചെയ്യേണ്ടതാണ്
  • അവസാനം സബ്മിറ്റ് ചെയ്യുക
  • സബ്മിറ്റ് ചെയ്ത അപേക്ഷയുടെ ഒരു പകർപ്പ് എടുത്ത് വെക്കുക 

Notification

Download

Apply Now

Click here

Official Website

Click here

കൂടുതൽ തൊഴിൽ വാർത്തകൾക്ക്  സന്ദർശിക്കുക

Click here

 

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain