യുവതി യുവാക്കൾക്ക് രാജ്യത്തിന്റെ അഭിമാനമാകാം | ഇന്ത്യൻ നേവിയിൽ വൻ അവസരം

ഇന്ത്യൻ നേവിയിലേക്കുള്ള അഗ്നിവീർ (SSR) റിക്രൂട്ട്മെന്റ് റാലി നോട്ടിഫിക്കേഷൻ ഇന്ത്യൻ നേവി ഔദ്യോഗികമായി പ്രസിദ്ധീകരിച്ചു. ഏകദേശം 2800 അഗ്നിവീർ SSR ഒഴിവു

ഇന്ത്യൻ നേവിയുടെ അഗ്നിവീർ (SSR) റിക്രൂട്ട്മെന്റ് റാലി നോട്ടിഫിക്കേഷൻ ഇന്ത്യൻ നേവി ഔദ്യോഗികമായി പ്രസിദ്ധീകരിച്ചു. ഏകദേശം 300 അഗ്നിവീർ SSR ഒഴിവുകളാണ് ഉള്ളത്. ഇന്ത്യൻ നേവിയിൽ ജോലി ആഗ്രഹിക്കുന്നവർക്ക് ഈ സുവർണ്ണാവസരം ഉപയോഗപ്പെടുത്താം. താല്പര്യമുള്ള യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് 2024 മെയ് 27 വരെ ഓൺലൈനായി അപേക്ഷകൾ നൽകാം. അപേക്ഷകൾ മെയ് 13 മുതൽ സ്വീകരിച്ചു തുടങ്ങും.

Salary Package

  • ആദ്യവർഷം: പ്രതിമാസം 30,000 രൂപ + അലവൻസുകൾ
  • രണ്ടാം വർഷം: പ്രതിമാസം 33,000 രൂപ + അലവൻസുകൾ
  • മൂന്നാം വർഷം : പ്രതിമാസം 36,500 രൂപ + അലവൻസുകൾ
  • നാലാം വർഷം : പ്രതിമാസം 40,000 രൂപ + അലവൻസുകൾ

ശമ്പളത്തിന്റെ 30% സേവാനിധി പാക്കേജിലേക്ക് മാറ്റി വെക്കും. നാല് വർഷത്തിനു ശേഷം പിരിഞ്ഞ് പോരുമ്പോൾ 5.02 ലക്ഷം രൂപയുടെ കോർപ്പസ് ലഭിക്കും. അഗ്നിവീർ സൈനികർക്ക് 10.04 ലക്ഷം രൂപയും അതിന്റെ പലിശയും സൈനികർക്ക് ലഭിക്കും. സേവാനിധി പാക്കേജിൽ നിന്നും ലഭിക്കുന്ന തുകക്ക് ആദായ നികുതി അടയ്ക്കേണ്ടതില്ല.

A) അലവൻസുകൾ

യാത്ര, വസ്ത്രം, റേഷൻ, റിസ്ക് & ഹാർഡ്ഷിപ്പ് അലവൻസുകൾ ലഭിക്കുന്നതാണ്.

B) ലൈഫ് ഇൻഷുറൻസ്

അഗ്നിവീർ സൈനികർക്ക് 48 ലക്ഷം രൂപയുടെ നോൺ കോൺട്രിബ്യൂട്ടറി ലൈഫ് ഇൻഷുറൻസ് നാല് വർഷ കാലയളവിലേക്ക് ലഭിക്കുന്നതാണ്.

Educational Qualifications

  • പ്ലസ് ടു പാസായിരിക്കണം, പ്ലസ്ടുവിൽ കെമിസ്ട്രി/ ബയോളജി/ കമ്പ്യൂട്ടർ സയൻസ് എന്നിവയിൽ ഏതെങ്കിലും ഒരു വിഷയം പഠിച്ചിരിക്കണം
  • അവിവാഹിതരായ സ്ത്രീകൾക്കും പുരുഷന്മാർക്കും മാത്രമേ അപേക്ഷിക്കാൻ കഴിയുകയുള്ളൂ
  • ഉയരം: പുരുഷന് 157 സെന്റീമീറ്റർ
  • വനിതകൾക്ക് 152 സെന്റീമീറ്റർ ഉയരം ഉണ്ടായിരിക്കണം

Age Limit Details

ഉദ്യോഗാർത്ഥികൾ 2003 നവംബർ ഒന്നിനും 2007 ഏപ്രിൽ ഒന്നിനും ഇടയിൽ ജനിച്ചവരായിരിക്കണം.

ലീവ്

ഒരു വർഷത്തിൽ 30 ലീവാണ് എടുക്കാൻ സാധിക്കുക. ഇതിനു പുറമേ മെഡിക്കൽ അനുബന്ധ ലീവുകൾ ലഭിക്കുന്നതാണ്.

Application Fees

550 രൂപയാണ് അപേക്ഷാ ഫീസ്, അതിന്റെ കൂടെ അപേക്ഷാ ഫീസിന്റെ 18% ജിഎസ്ടി കൂടെ അടക്കേണ്ടി വരും.

How to Apply?

ഇന്ത്യൻ നേവിയുടെ അഗ്നിപഥ് റിക്രൂട്ട്മെന്റ് ഒഴിവുകളിലേക്ക് 2024 മെയ് 27 വരെ അപേക്ഷിക്കാം.

› പ്രത്യേകം ശ്രദ്ധിക്കുക ഇന്ത്യൻ ആർമി റിക്രൂട്ട്മെന്റിലേക്ക് ആദ്യമായി അപേക്ഷിക്കുന്നവർ രജിസ്ട്രേഷൻ ചെയ്യുക. മറ്റുള്ളവർ അവരുടെ യൂസർ നെയിം, പാസ്സ്‌വേർഡ് എന്നിവ നൽകി രജിസ്റ്റർ ചെയ്യുക.

› പുതുതായി രജിസ്ട്രേഷൻ ചെയ്യുന്നവർ Registration' എന്ന ടാബിൽ ക്ലിക്ക് ചെയ്യുക

› ശേഷം തുറന്നു വരുന്ന ഫോമിൽ എസ്എസ്എൽസി സർട്ടിഫിക്കറ്റിൽ നൽകിയിരിക്കുന്നത് പോലെ നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ ടൈപ്പ് ചെയ്ത് നൽകുക

› അപേക്ഷിക്കുന്ന സമയത്ത് നിങ്ങൾ സ്ഥിരം തുറന്ന് നോക്കുന്ന ഇമെയിൽ ഐഡി, ഫോൺ നമ്പർ എന്നിവ നൽകുക

› ഇതെല്ലാം നൽകിയശേഷം നൽകിയ വിവരങ്ങൾ ശരിയാണെന്ന് ഉറപ്പ് വരുത്തി സേവ് ടാബ് ക്ലിക്ക് ചെയ്യുക.

› നിങ്ങളുടെ മൊബൈൽ നമ്പറിലേക്കും, ഇമെയിൽ ഐഡിയേക്കും ഒടിപി വരും അത് ടൈപ്പ് ചെയ്യുക

› ശേഷം യൂസർ ഐഡിയും പാസ്സ്‌വേർഡും സെറ്റ് ചെയ്യുക

› ഇങ്ങനെയാണ് രജിസ്ട്രേഷൻ പൂർത്തിയാക്കേണ്ടത്

› രജിസ്ട്രേഷൻ പൂർത്തിയാക്കിയ ശേഷം ലോഗിൻ ചെയ്ത് വിവിധ പോസ്റ്റുകളിലേക്ക് അപേക്ഷിക്കാം

Notification

Apply Now

ഇന്ത്യൻ ആർമി, നേവി, എയർഫോഴ്സ് തുടങ്ങിയ യൂണിഫോം റൂട്ട്മെന്റ് അറിയിപ്പുകൾ വളരെ വേഗത്തിൽ ഉദ്യോഗാർത്ഥികളിലേക്ക് എത്തിക്കുന്നതിന് വേണ്ടി ഞങ്ങൾ ഒരു വാട്സ്ആപ്പ് കമ്മ്യൂണിറ്റി (ഗ്രൂപ്പ്‌) ആരംഭിച്ചിട്ടുണ്ട് താല്പര്യമുള്ളവർക്ക് അതിൽ ജോയിൻ ചെയ്യാം. ലിങ്ക് താഴെ നൽകുന്നു

Join Now

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain