CSIR-NIIST Image |
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റർ ഡിസിപ്ലിനറി സയൻസ് ആൻഡ് ടെക്നോളജി നിലവിൽ ഒഴിവുകളുള്ള വിവിധ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. കേന്ദ്രസർക്കാറിന് കീഴിൽ വരുന്ന ജോലിയാണിത്. 2022 ജൂലൈ 25 ആണ് അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി. യോഗ്യതാ മാനദണ്ഡങ്ങളും, അപേക്ഷകൾ സമർപ്പിക്കേണ്ട ഓരോ ഘട്ടങ്ങളും ചുവടെ പരിശോധിക്കാം.
പ്ലസ് ടു കാർക്ക് കേന്ദ്ര സർവീസിൽ പോലീസ് കോൺസ്റ്റബിൾ ഒഴിവുകൾ
JOB DETAILS
- സ്ഥാപനം: National Institute for Interdisciplinary Science and Technology
- ജോലി തരം: Central Govt
- നിയമനം: നേരിട്ടുള്ള നിയമനം
- ജോലിസ്ഥലം: തിരുവനന്തപുരം
- ആകെ ഒഴിവുകൾ: 09
- അപേക്ഷിക്കേണ്ട വിധം: ഓൺലൈൻ
- അപേക്ഷിക്കേണ്ട തീയതി: 2022 ജൂലൈ 14
- അവസാന തീയതി: 2022 ജൂലൈ 25
Vacancy Details
തിരുവനന്തപുരത്തുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റർ ഡിസിപ്ലിനറി സയൻസ് ആൻഡ് ടെക്നോളജി വിവിധ തസ്തികകളിലായി 9 ഒഴിവുകളിലേക്കാണ് വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്.
- പ്രോജക്ട് അസിസ്റ്റന്റ്: 01
- സീനിയർ പ്രോജക്ട് അസോസിയേറ്റ്: 01
- പ്രോജക്ട് അസോസിയേറ്റ്-II : 01
- പ്രൊജക്റ്റ് അസിസ്റ്റന്റ്: 01
- പ്രോജക്ട് അസോസിയേറ്റ്-II: 01
- പ്രോജക്ട് അസിസ്റ്റന്റ്: 01
- പ്രോജക്ട് അസിസ്റ്റന്റ്: 01
- സീനിയർ പ്രോജക്ട് അസോസിയേറ്റ്: 01
- പ്രോജക്ട് അസോസിയേറ്റ്: 01
Age Limit Details
1. പ്രോജക്ട് അസോസിയേറ്റ്: 50 വയസ്സ് വരെ
2. സീനിയർ പ്രോജക്ട് അസോസിയേറ്റ്: 40 വയസ്സ് വരെ
3. പ്രോജക്ട് അസോസിയേറ്റ്-II: 35 വയസ്സ് വരെ
4. പ്രോജക്ട് അസോസിയേറ്റ്-I: 35 വയസ്സ് വരെ
NB: പിന്നാക്ക സംവരണ വിഭാഗക്കാർക്ക് സർക്കാർ നിയമാനുസൃത വയസ്സിളവ് ലഭിക്കും.
Educational Qualifications
പോസ്റ്റ് കോഡ് ബ്രാക്കറ്റിൽ
1. പ്രോജക്ട് അസിസ്റ്റന്റ് (MSTD-21)
BSc ഫിസിക്സ് അല്ലെങ്കിൽ തത്തുല്യം
2. സീനിയർ പ്രോജക്ട് അസോസിയേറ്റ് (MSTD-22)
മെറ്റലർജിക്കൽ / മെറ്റീരിയൽസ് എഞ്ചിനീയറിംഗിൽ പിഎച്ച്ഡി, ആർ & ഡി / വ്യാവസായിക പരിചയം എന്നിവയിൽ ബി.ഇ/ ബി.ടെക്, എം.ഇ / എം.ടെക് (മെറ്റലർജിക്കൽ / മെറ്റീരിയൽസ് എഞ്ചിനീയറിംഗ് / മെക്കാനിക്കൽ എഞ്ചിനീയറിംഗ്)
3. പ്രോജക്ട് അസോസിയേറ്റ്-II (MSTD-23)
M.E / M.Tech / M.S in (Metallurgical / Materials Engineering / Mechanical Engineering) 2 വർഷത്തെ R&D വ്യാവസായിക പരിചയം.
4. പ്രൊജക്റ്റ് അസിസ്റ്റന്റ് (KRC-3)
അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിഎസ്‌സി കെമിസ്ട്രി അല്ലെങ്കിൽ തത്തുല്യം.
അഭികാമ്യം: സിന്തറ്റിക് ലാബ് ടെക്നിക്കുകളിൽ 1-2 വർഷത്തെ പരിചയം
5. പ്രൊജക്റ്റ് അസോസിയേറ്റ്-II (MPTD-5)
ബയോടെക്‌നോളജിയിൽ ബിരുദാനന്തര ബിരുദം. ലിഗ്നോസെല്ലുലോസിക് ബയോമാസ് ഇന്ധനത്തിലേക്ക് കൺവെർട്ട് ചെയ്യൽ / രാസവസ്തുക്കൾ എന്നിവയിലേക്ക് മാറ്റുന്നതിൽ കുറഞ്ഞത് രണ്ട് വർഷത്തെ വൈദഗ്ദ്ധ്യം. ബയോമാസ് പ്രീ ട്രീറ്റ്മെന്റ്, ഹൈഡ്രോളിസിസ് ആൻഡ് ഫെർമെന്റേഷൻ, HPLC & GC അനാലിസിസ്, പഞ്ചസാരയുടെ ഉപയോഗിക്കൽ അനാലിസിസ്, FITR, ലാബ് സ്കെയിൽ ഫെർമെന്ററുകളുടെ പ്രവർത്തനം എന്നിവയിൽ പരിചയം അഭികാമ്യം.
6. പ്രൊജക്റ്റ് അസിസ്റ്റന്റ് (MPTD-6)
മെക്കാനിക്കൽ അല്ലെങ്കിൽ കെമിക്കൽ എൻജിനീയറിംഗിൽ ഡിപ്ലോമ. രണ്ട് വർഷത്തെ പ്രവർത്തി പരിചയം.
7. പ്രോജക്ട് അസിസ്റ്റന്റ് (CSTD-10)
അംഗീകൃത സർവകലാശാലയിൽ നിന്നും B.Sc നഴ്സിംഗ്. ബന്ധപ്പെട്ട മേഖലയിൽ എക്സ്പെർട്ട് ആയിരിക്കണം.
8. സീനിയർ പ്രോജക്ട് അസോസിയേറ്റ് (CSTD-11)
അംഗീകൃത സർവകലാശാലയിൽ നിന്നും ലൈഫ് സയൻസിൽപിഎച്ച് ഡി. ബന്ധപ്പെട്ട മേഖലയിൽ പ്രവർത്തി പരിചയം.
10. പ്രോജക്ട് അസോസിയേറ്റ്-I (CSTD-12)
കെമിസ്ട്രിയിൽ ബിരുദാനന്തര ബിരുദം. ബന്ധപ്പെട്ട മേഖലയിൽ രണ്ട് വർഷത്തെ പരിചയം.
NB: അപേക്ഷിക്കുന്നതിന് മുൻപ് നിർബന്ധമായും ചുവടെ നൽകിയിട്ടുള്ള വിജ്ഞാപനത്തിലെ വിദ്യാഭ്യാസയോഗ്യത പരിശോധിക്കുക.
Salary Details
Selection Procedure
ഓൺലൈൻ ഇന്റർവ്യൂ
Application Fees Details
CSIR- ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റർ ഡിസിപ്ലെനറി സയൻസ് ആൻഡ് ടെക്നോളജി റിക്രൂട്ട്മെന്റ് ഒഴിവുകളിലേക്ക് അപേക്ഷിക്കുന്നതിന് പ്രത്യേകിച്ച് അപേക്ഷ ഫീസ് ഒന്നും തന്നെ അടക്കേണ്ടതില്ല
How to Apply?
➤ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ചുവടെ നൽകിയിട്ടുള്ള വിജ്ഞാപനം ഡൗൺലോഡ് ചെയ്യുക. യോഗ്യതകൾ പരിശോധിക്കുക.
➤ അപേക്ഷകൾ 2022 ജൂലൈ 25 തിങ്കളാഴ്ച വൈകുന്നേരം 5:30 വരെ സ്വീകരിക്കും
➤ അപേക്ഷിക്കാനുള്ള ലിങ്ക് ചുവടെ നൽകിയിട്ടുണ്ട് അതുവഴി അപേക്ഷിക്കുക
➤ തഴി നിർത്തിയിരിക്കുന്ന ലിങ്ക് ഓപ്പൺ ചെയ്ത് പൂരിപ്പിച്ച് ആവശ്യമായ സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യുക
➤ അവസാനം സബ്മിറ്റ് ചെയ്ത അപേക്ഷാഫോം പ്രിന്റ് ഔട്ട് അല്ലെങ്കിൽ സ്ക്രീൻഷോട്ട് എടുത്ത് സൂക്ഷിച്ചു വെക്കുക.