Kerala High Court Recruitment 2022 - Apply Online for Latest 39 Vacancies | കേരള ഹൈക്കോടതിയിൽ അവസരം

Kerala High Court Recruitment 2022: The High Court of Kerala will release the notification for the posts of The High Court of Kerala invites online ap

കേരള ഹൈക്കോടതി നിലവിൽ ഒഴിവുകളുള്ള വിവിധ തസ്തികകൾ നികത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൻ ക്ഷണിക്കുന്നു. താല്പര്യമുള്ള യോഗ്യരായ ഉദ്യോഗാർഥികൾ 2022 സെപ്റ്റംബർ 16 ന് മുൻപ് ഓൺലൈൻ വഴി അപേക്ഷിക്കേണ്ടതാണ്. അപേക്ഷിക്കുന്നതിന് മുൻപ് താഴെ നൽകിയിട്ടുള്ള ശമ്പളം, ഒഴിവുകൾ, വിദ്യാഭ്യാസയോഗ്യത, പ്രായപരിധി തുടങ്ങിയ കൂടുതൽ വിവരങ്ങൾ പരിശോധിക്കുക.

Job Details 

  • സ്ഥാപനം: Kerala High Court 
  • ജോലി തരം: Central Govt
  • നിയമനം: സ്ഥിരം
  • പോസ്റ്റ്: --
  • ജോലിസ്ഥലം: എറണാകുളം
  • ആകെ ഒഴിവുകൾ: 39
  • അപേക്ഷിക്കേണ്ട വിധം: ഓൺലൈൻ 
  • അപേക്ഷിക്കേണ്ട തീയതി: 2022 ഓഗസ്റ്റ് 19
  • അവസാന തീയതി: 2022 സെപ്റ്റംബർ 16 

Vacancy Details

കേരള ഹൈക്കോടതി പുറത്തിറക്കിയ വിജ്ഞാപനം അനുസരിച്ച് വിവിധ തസ്തികകളിലായി 39 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. തസ്തികയിൽ ഒഴിവുകളും താഴെ നൽകുന്നു.

• Chauffeur ഗ്രേഡ്-I : 19

• റിസർച്ച് അസിസ്റ്റന്റ്: 15

• ട്രാൻസിലേറ്റർ: 05

Age Limit Details

• Chauffeur ഗ്രേഡ്-I : 18-36 വയസ്സ് വരെ

• റിസർച്ച് അസിസ്റ്റന്റ്: 18-36 വയസ്സ് വരെ

• ട്രാൻസിലേറ്റർ: 22-28 വയസ്സ് വരെ 

പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗങ്ങൾക്ക് 5 വർഷവും, ഒബിസി വിഭാഗക്കാർക്ക് മൂന്ന് വർഷവും, പ്രായപരിധിയിൽ നിന്ന് ഇളവ് ലഭിക്കുന്നതാണ്.

മറ്റ് സംവരണ വിഭാഗക്കാർക്ക് സർക്കാർ നിയമാനുസൃത വയസ്സിളവ് ബാധകം

Educational Qualifications

1. Chauffeur ഗ്രേഡ്-I

• എസ്എസ്എൽസി
• അംഗീകൃത ലൈറ്റ് മോട്ടോർ വെഹിക്കിൾ ഡ്രൈവിംഗ് ലൈസൻസ്

2. റിസർച്ച് അസിസ്റ്റന്റ്

നിയമത്തിൽ ബിരുദം. അവസാന വർഷ നിയമ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം.

3. ട്രാൻസിലേറ്റർ

കേരളത്തിലെ ഏതെങ്കിലും സർവ്വകലാശാലകൾ നൽകുന്ന അല്ലെങ്കിൽ അംഗീകരിക്കപ്പെട്ട ഏതെങ്കിലും വിഷയത്തിൽ ബിരുദം. സർവീസിലേക്ക് നിയമിക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾ പ്രൊബേഷൻ കാലയളവിനുള്ളിൽ ഇനിപ്പറയുന്ന യോഗ്യതകൾ നേടിയിരിക്കണം:

1. ഹൈക്കോടതി ഓഫീസ് പ്രൊസീജർ ടെസ്റ്റ്

2. അക്കൗണ്ട് ടെസ്റ്റ് (ലോവർ)

3. ജുഡീഷ്യൽ ടെസ്റ്റ് അല്ലെങ്കിൽ സിവിൽ ജുഡീഷ്യൽ ടെസ്റ്റ്, ക്രിമിനൽ ജുഡീഷ്യൽ ടെസ്റ്റ് (നിയമ ബിരുദധാരികളെ ഈ പരീക്ഷയിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നു).

Salary Details

• Chauffeur ഗ്രേഡ്-I : 26,500-60,700/-

• റിസർച്ച് അസിസ്റ്റന്റ്: 30,000/-

• ട്രാൻസിലേറ്റർ: 39,300-83,000/-

Selection Procedure

• Chauffeur ഗ്രേഡ്-I : എഴുത്ത് പരീക്ഷ, പ്രാക്ടിക്കൽ ടെസ്റ്റ്‌, ഇന്റർവ്യൂ

• റിസർച്ച് അസിസ്റ്റന്റ്: വൈവ വോയിസ്‌ എക്സാമിനേഷൻ

• ട്രാൻസിലേറ്റർ: ട്രാൻസിലേഷൻ ടെസ്റ്റ്, ഇന്റർവ്യൂ

Application Fees Details

• Chauffeur ഗ്രേഡ്-I : 500

• റിസർച്ച് അസിസ്റ്റന്റ്: ഇല്ല 

• ട്രാൻസിലേറ്റർ: 450

പട്ടികജാതി/ പട്ടിക വർഗം തുടങ്ങിയവർക്ക് അപേക്ഷാഫീസ് ഇല്ല

ഡെബിറ്റ് കാർഡ്/ ക്രെഡിറ്റ് കാർഡ്/ നെറ്റ് ബാങ്കിംഗ് എന്നിവ മുഖേന അപേക്ഷാഫീസ് അടയ്ക്കാം

How to Apply Kerala High Court Recruitment 2022?

  • താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ചുവടെ നൽകിയിട്ടുള്ള വിജ്ഞാപനം ഡൗൺലോഡ് ചെയ്യുക. യോഗ്യത പരിശോധിക്കുക.
  • 2022 സെപ്റ്റംബർ 16 വരെയാണ് അപേക്ഷിക്കാനുള്ള സമയപരിധി
  • കേരള ഹൈക്കോടതിയുടെ ഒഴിവുകളിലേക്ക് ആദ്യമായി അപേക്ഷിക്കുന്നവർ 'New Applicant' എന്ന ഓപ്ഷൻ തിരഞ്ഞെടുത്ത് രജിസ്റ്റർ ചെയ്യുക. മറ്റുള്ളവർ അവരുടെ പ്രൊഫൈൽ ലോഗിൻ ചെയ്തു കൊണ്ട് അപേക്ഷിക്കാൻ ആരംഭിക്കുക.
  • യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യുക
  • അപേക്ഷിക്കുന്ന സമയത്ത് സാധുവായ ഇമെയിൽ ഐഡിയും മൊബൈൽ നമ്പറും നൽകുക
  • എല്ലാ വിവരങ്ങളും നൽകിയ ശേഷം സബ്മിറ്റ് ചെയ്യുക. ഭാവിയിലെ ആവശ്യങ്ങൾക്ക് വേണ്ടി അപേക്ഷാഫോമിന്റെ പകർപ്പ് പ്രിന്റ് ഔട്ട് എടുത്തു വെക്കുക.

Chauffeur Grade II

Download

TRANSLATOR

Click here

Research Assistant

Click here

Apply Now

Click here

 

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain