Call Center Support Staff Career - Apply Online for Latest Kerala Water Authority Jobs

Kerala water authority Call Centre supporting staff Job Vacancy. Apply online for www.kwa.kerala.gov.in

കേരള വാട്ടർ അതോറിറ്റി ഹെഡ് ഓഫീസിൽ പ്രവർത്തിക്കുന്ന പരാതി പരിഹാരകേന്ദ്രത്തിലേക്ക് ഷിഫ്റ്റ്‌ അടിസ്ഥാനത്തിൽ പ്രവർത്തി എടുക്കുന്നതിനായി യോഗ്യത ഉള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. കാൾ സെന്റർ സപ്പോർട്ടിംഗ് സ്റ്റാഫ് പോസ്റ്റിലേക്കാണ് നിലവിൽ ഒഴിവ് ഉള്ളത്. നൽകിയിരിക്കുന്ന യോഗ്യതകൾ ഉള്ളവർക്ക് 2022 ഒക്ടോബർ 7വരെ ഓൺലൈനായി അപേക്ഷകൾ നൽകാം.

Salary Details

ഒരു ഡ്യൂട്ടിക്ക് 755 രൂപ നിരക്കിൽ പ്രതിമാസം 20385 രൂപ പരമാവധി ശമ്പളമായി ലഭിക്കും.

Qualification

• ഏതെങ്കിലും വിഷയത്തിൽ ബിരുദം
• മലയാളം, ഇംഗ്ലീഷ്, ഹിന്ദി അറിഞ്ഞിരിക്കണം
• MS ഓഫീസ് പരിജ്ഞാനം
• ഏതെങ്കിലും കാൾ സെന്ററിൽ 2 വർഷത്തിൽ കുറയാതെയുള്ള പരിചയം

Duty Time

രാവിലെ 6 മുതൽ ഉച്ചയ്ക്ക് 2 വരെ, ഉച്ചയ്ക്ക് 2 മുതൽ രാത്രി 10 വരെ, രാത്രി 10 മുതൽ രാവിലെ 6 വരെ  എന്നിങ്ങനെയുള്ള മൂന്ന് ഷിഫ്റ്റ്‌.

ജോലിസ്ഥലം

ജല ഭവൻ, കേരള വാട്ടർ അതോറിറ്റി, കേന്ദ്ര കാര്യാലയം, വെള്ളയമ്പലം

How to Apply?

താല്പര്യമുള്ളവർക്ക് താഴെ നൽകിയിരിക്കുന്ന ലിങ്ക് വഴി അപേക്ഷിക്കാം. അപേക്ഷകൾ 2022 ഒക്ടോബർ 7 വരെ ഓൺലൈനായി സ്വീകരിക്കും. തിരഞ്ഞെടുക്കപ്പെടുന്ന അപേക്ഷകളിൽ നിന്നും എഴുത്ത് പരീക്ഷ അല്ലെങ്കിൽ ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിൽ താൽക്കാലിക നിയമനത്തിന് ഉള്ളവരുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ച് അതിൽ നിന്നായിരിക്കും നിയമനം നടത്തുക.

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain