ഇതാ വന്നു!! ഇന്ത്യൻ ഓയിൽ കോർപറേഷേനിൽ പുതിയ വിജ്ഞാപനം!
Fortune 500 കമ്പനികളിൽ ഒന്നായ ഇന്ത്യൻ ഓയിൽ കോർപറേഷൻ ലിമിറ്റഡിൽ അപ്പ്രെന്റിസ് ആയിട്ട് ചേരാം. താഴെ കാണുന്ന വിവിധ തസ്തികളിലേക്ക് ഇപ്പോൾ ഓൺലൈൻ ആയിട്ട് അപേക്ഷിക്കാവുന്നതാണ്. ഈ സുവരണ്ണാവസരം ഏവരും ഉപയോഗിക്കുക. ഈ പോസ്റ്റ് ദയവുചെയ്ത് വായിച്ചു മനസിലാക്കി മാത്രം അപേക്ഷിക്കുക.
Vacancy Details
- ട്രേഡ് അപ്പ്രെന്റിസ് (അറ്റന്റൻറ്) - 396
- ട്രേഡ് അപ്പ്രെന്റിസ് (ഫിറ്റർ)- 161
- ട്രേഡ് അപ്പ്രെന്റിസ് (ബോയ്ലർ)- 54
- ടെക്‌നിഷ്യൻ അപ്പ്രെന്റിസ് (കെമിക്കൽ)- 332
- ടെക്‌നിഷ്യൻ അപ്രെന്റിസ് (മെക്കാനിക്കൽ)- 163
- ടെക്‌നിഷ്യൻ അപ്പ്രെന്റിസ് (എലെക്ട്രിക്കൽ)- 198
- ടെക്‌നിഷ്യൻ അപ്പ്രെന്റിസ്(ഇൻസ്‌ട്രുമെന്റേഷൻ)- 74
- ട്രേഡ് അപ്പ്രെന്റിസ്(സെക്രട്ടേറിയൽ അസിസ്റ്റന്റ്)- 39
- ട്രേഡ് അപ്പ്രെന്റിസ്- അക്കൗണ്ടന്റ്- 45
- ട്രേഡ് അപ്പ്രെന്റിസ്- ഡാറ്റാ എൻട്രി ഓപ്പറേറ്റർ (ഫ്രഷർ)- 41
- ട്രേഡ് അപ്പ്രെന്റിസ് ഡാറ്റാ എൻട്രി ഓപ്പറേറ്റർ (സ്കിൽ)- 32
Educational Qualifications Details
ട്രേഡ് അപ്പ്രെന്റിസ് (അറ്റന്റൻറ്) & ട്രേഡ് അപ്പ്രെന്റിസ് (ബോയ്ലർ)- 3 വർഷ ബി എസ്.സി ഫിസിക്സ് / മാത്‍സ് / കെമിസ്ട്രി/ ഇൻഡസ്ട്രിയൽ കെമിസ്ട്രി എന്നീ വിഷയങ്ങളിൽ ഏതെങ്കിലും ഒരെണ്ണത്തിൽ അംഗീകൃത ബിരുദം.
ട്രേഡ് അപ്പ്രെന്റിസ് (ഫിറ്റർ)- പത്താം ക്ലാസ്സ് / തതുല്യം,2 വർഷ iti ട്രേഡ് പൂർത്തിയവരാവണം.
ടെക്‌നിഷ്യൻ അപ്പ്രെന്റിസ് (കെമിക്കൽ)- കെമിക്കൽ / റിഫൈനറി എഞ്ചിനീയറിങ്ങിൽ 3 വർഷത്തെ ഡിപ്ലോമ.
ടെക്‌നിഷ്യൻ അപ്രെന്റിസ് (മെക്കാനിക്കൽ)- മെക്കാനിക്കൽ എഞ്ചിനീയറിങ്ങിൽ 3 വർഷത്തെ ഡിപ്ലോമ.
ടെക്‌നിഷ്യൻ അപ്പ്രെന്റിസ് (എലെക്ട്രിക്കൽ)- ഇലക്ട്രിക്കൽ എഞ്ചിനീയറിങ്ങിൽ 3 വർഷത്തെ ഡിപ്ലോമ.
ടെക്‌നിഷ്യൻ അപ്പ്രെന്റിസ്- (ഇൻസ്‌ട്രുമെന്റേഷൻ)-ഇൻസ്‌ട്രുമെന്റേഷൻ / ഇലക്ട്രോണിക്സ് & ഇൻസ്‌ട്രുമെന്റേഷൻ തുടങ്ങിയ വിഷയങ്ങളിൽ 3 വർഷത്തെ ഡിപ്ലോമ.
ട്രേഡ് അപ്പ്രെന്റിസ്- സെക്രട്ടേറിയൽ അസിസ്റ്റന്റ് - 3 വർഷത്തെ അംഗീകൃത ബി. എ / ബി.എസ്.സി / ബി. കോം ബിരുദം.
ട്രേഡ് അപ്പ്രെന്റിസ്- (അക്കൗണ്ടന്റ്)- 3 വർഷത്തെ അംഗീകൃത ബികോം ബിരുദം.
ട്രേഡ് അപ്പ്രെന്റിസ്- ഡാറ്റാ എൻട്രി ഓപ്പറേറ്റർ (ഫ്രഷർ)- പ്ലസ് ടു / തത്തുല്യം.
ട്രേഡ് അപ്പ്രെന്റിസ് ഡാറ്റാ എൻട്രി ഓപ്പറേറ്റർ (സ്കിൽ)- പ്ലസ് ടു, domestic ഡാറ്റാ എൻട്രി സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.
Age Details
- അപേക്ഷിക്കാൻ താല്പര്യം പെടുന്ന ഉദ്യോഗാർഥികൾ 18 വയസ്സിന്റെയും 24 വയസ്സിന്റെയും ഇടയിലവണം.
- SC/ST/OBC(NCL)/PwBD എന്നീ വിഭാഗങ്ങൾക്ക്ക് സംവരണവും വയസ്സിളവും ലഭിക്കും.
Selection Process
- എഴുത്ത് പരീക്ഷയുടെ അടിസ്ഥാനത്തിൽ ആവും നിയമനം ലഭിക്കുക.
- 2 മണിക്കൂർ ദൈര്‍ഘ്യമുള്ള പരീക്ഷയവും.
- ഒബ്ജെക്റ്റീവ് ടൈപ്പ്(multiple choice questions).
- എഴുത്തു പരീക്ഷയിൽ 40% മാർക്ക് ഉണ്ടായിരിക്കണം.
- പരീക്ഷയിൽ വിജയിച്ചാൽ ഡോക്യുമെന്റ് verification ഉള്ളതിനാൽ എല്ലാ സർട്ടിഫിക്കറ്റുകളും ഹാജരാക്കിയിരിക്കണം.
Important Dates To Remember
- Date of opening of online application- 24-09-2022 (10.00 Hrs)
- Last date for submission of online application- 23-10-2022 (17.00 Hrs)