SBI Clerk Notification 2022 - Apply Online for 5008 Clerk, Junior Associates Vacancies

SBI Clerk Recruitment 2022: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 5008 ക്ലർക്ക് ഒഴിവുകളിലേക്ക് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. Banking Jobs തിരയുന്ന ഉദ്യോഗാർത്ഥികൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് 2022 സെപ്റ്റംബർ 27 വരെ ഓൺലൈൻ വഴി അപേക്ഷിക്കാവുന്നതാണ്. ഈ പോസ്റ്റ് പൂർണമായും വായിച്ച് മനസ്സിലാക്കിയശേഷം മാത്രം അപേക്ഷിക്കാൻ ആരംഭിക്കുക.

Job Details 

• സ്ഥാപനം : State Bank Of India 

• ജോലി തരം : Central Govt

• ആകെ ഒഴിവുകൾ : 5008

• ജോലിസ്ഥലം : ഇന്ത്യയിലുടനീളം 

• പോസ്റ്റിന്റെ പേര് : ക്ലർക്ക്

• തിരഞ്ഞെടുപ്പ് : ഡയറക്ട് റിക്രൂട്ട്മെന്റ് 

• അപേക്ഷിക്കേണ്ട തീയതി : 2022 സെപ്റ്റംബർ 7

• അവസാന തീയതി : 2022 സെപ്റ്റംബർ 27

• ഔദ്യോഗിക വെബ്സൈറ്റ് : https://www.sbi.co.in

SBI Clerk Recruitment 2022 Vacancy Details

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കിയ വിജ്ഞാപനം അനുസരിച്ച് 5008 ക്ലർക്ക്, ജൂനിയർ അസോസിയേറ്റ് ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഓരോ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും വരുന്ന ഒഴിവുകൾ താഴെ നൽകുന്നു.

• ഗുജറാത്ത്: 353
• ദാമൻ & ദിയു: 04
• കർണാടക: 316
• മധ്യപ്രദേശ്: 389
• ഛത്തീസ്ഗഡ്: 92
• പശ്ചിമബംഗാൾ: 340
• ആൻഡമാൻ നിക്കോബാർ: 10
• സിക്കിം: 26
• ഒഡീഷ: 170
• ജമ്മു കാശ്മീർ: 35
• ഹരിയാന: 05
• ഹിമാചൽ പ്രദേശ്: 55
• പഞ്ചാബ്: 130
• തമിഴ്നാട്: 355
• പോണ്ടിച്ചേരി: 07
• ഡൽഹി: 32
• ഉത്തരാഖണ്ഡ്: 120
• തെലങ്കാന: 225
• രാജസ്ഥാൻ: 284
• കേരള: 270
• ലക്ഷദ്വീപ്: 03
• ഉത്തർപ്രദേശ്: 631
• മഹാരാഷ്ട്ര: 747
• ഗോവ: 50
• അസം: 258
• അരുണാചൽ പ്രദേശ്: 15
• മണിപ്പൂർ: 28
• മേഘാലയ: 23
• മിസോറാം: 10
• നാഗാലാൻഡ്: 15
• ത്രിപുര: 10

SBI Clerk Recruitment 2022 Age limit Details

  • മിനിമം 20 വയസ്സ് പൂർത്തിയായിരിക്കണം
  • പരമാവധി 28 വയസ്സ് വരെ 

പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗക്കാർക്ക് 5 വയസ്സും, ഒബിസി വിഭാഗക്കാർക്ക് 3 വയസ്സും, pwd വിഭാഗക്കാർക്ക് 10 വയസ്സും പ്രായപരിധിയിൽ നിന്ന് ഇളവ് ലഭിക്കുന്നതാണ്. കൂടുതലറിയുന്നതിന് വിജ്ഞാപനം പരിശോധിക്കുക.

SBI Clerk Recrutement 2022 Educational Qualifications

അംഗീകൃത സർവകലാശാലയിൽ നിന്നും ഏതെങ്കിലും വിഷയത്തിൽ ബിരുദം ഉള്ളവർക്ക് അപേക്ഷിക്കാം. അല്ലെങ്കിൽ തത്തുല്യമായ യോഗ്യത ഉള്ളവർക്കും അപേക്ഷിക്കാം.

SBI Clerk Recrutement 2022 Salary details

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ റിക്രൂട്ട്മെന്റ് വഴി ക്ലർക്ക്, ജൂനിയർ അസോസിയേറ്റ് തസ്തികകളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാൽ ലഭിക്കുന്ന ശമ്പള സ്കെയിൽ താഴെ നൽകിയിരിക്കുന്ന പ്രകാരമാണ്.

Rs.17900-1000/3-20900-1230/3-24590-1490/4-30550- 1730/7-42600-3270/1-45930-1990/1-47920.

The starting Basic Pay is Rs.19900/- (Rs.17900/- plus two advance increments admissible to graduates)

Selection Procedure

  • പ്രിലിമിനറി പരീക്ഷ
  • മെയിൻ പരീക്ഷ
  • ലോക്കൽ ലാംഗ്വേജ് ടെസ്റ്റ്

Application Fees

› ജനറൽ/ ഒബിസി/EWS : 750/-

› SC/ST/PWD/XS വിഭാഗക്കാർക്ക് അപേക്ഷാഫീസ് ഇല്ല

› ഡെബിറ്റ് കാർഡ്/ ക്രെഡിറ്റ് കാർഡ് / ഇന്റർനെറ്റ് ബാങ്കിംഗ് എന്നിവ മുഖേന അപേക്ഷാഫീസ് അടക്കാവുന്നതാണ്.

How to apply SBI Ckerk Recruitment 2022? 

താഴെ നൽകിയിട്ടുള്ള Apply Now ഓപ്ഷൻ സെലക്ട് ചെയ്യുക

മുൻപ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ റിക്രൂട്ട്മെന്റിന് അപേക്ഷിച്ചിട്ടുള്ളവർക്ക് ലോഗിൻ ചെയ്യുക മറ്റുള്ളവർ പുതുതായി രജിസ്റ്റർ ചെയ്യുക

അപേക്ഷാഫോമിൽ ചോദിച്ചിട്ടുള്ള വിവരങ്ങൾ ടൈപ്പ് ചെയ്ത് നൽകുക

ആവശ്യമായ സർട്ടിഫിക്കറ്റുകൾ അപ്ലോഡ് ചെയ്ത് നൽകുക

ശേഷം നൽകിയിട്ടുള്ള വിവരങ്ങൾ ശരിയാണെന്ന് ഉറപ്പു വരുത്തുക

അപേക്ഷാഫീസ് അടക്കേണ്ടവർ തുടർന്ന് അപേക്ഷാ ഫീസ് അടക്കുക

ശേഷം നിങ്ങളുടെ അപേക്ഷ സബ്മിറ്റ് ചെയ്യുക

സബ്മിറ്റ് ചെയ്ത അപേക്ഷ തിരുത്താൻ കഴിയുന്നതല്ല

കൂടുതൽ വിവരങ്ങൾ അറിയുന്നതിന് താഴെ നൽകിയിട്ടുള്ള വിജ്ഞാപനം പരിശോധിക്കാൻ ആവശ്യപ്പെടുന്നു.

Notification

Click here

Apply Now

Click here

Official Website

Click here

തൊഴിൽ വാർത്തകൾ അറിയാനുള്ള വാട്സ്ആപ്പ് ഗ്രൂപ്പ്

Join Now

ടെക്നോളജി വാർത്തകൾ ലഭിക്കുന്ന ഗ്രൂപ്പ്

Join Now

 

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs