State Institute of Medical Education and Technology (SI-MET) വിവിധ തസ്തികളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 2022 സെപ്റ്റംബർ 12 സെപ്റ്റംബർ 19ന് മുൻപ് അപേക്ഷകൾ അയക്കണം. ദിവസ വേതന അടിസ്ഥാനത്തിലാണ് നിയമനം നൽകുന്നത്. മിനിമം എട്ടാം ക്ലാസ് പാസായവർക്ക് അപേക്ഷിക്കാം. ഹെൽപ്പർ, ഹൗസ് കീപ്പർ, ഡ്രൈവർ, LD ക്ലർക്ക് തുടങ്ങിയ തസ്തികകളിലാണ് നിയമനം. പോസ്റ്റ് മുഴുവനായി വായിച്ച് മനസ്സിലാക്കിയശേഷം മാത്രം അപേക്ഷിക്കാൻ ശ്രമിക്കുക.
SI-MET College Kerala Recruitment 2022 Vacancy Details
- ഹെൽപ്പർ
- കുക്ക്
- ഹൗസ് കീപ്പർ
- ഡ്രൈവർ
- LD ക്ലർക്ക്
- ഗസ്റ്റ് ലക്ചർ (ഫിസിയോളജി) പാർട്ട് ടൈം
- ഗസ്റ്റ് ലക്ചർ (അനാട്ടമി) പാർട്ട് ടൈം
Age Limit Details
- ഹെൽപ്പർ: 18-45
- കുക്ക്: 25-50
- ഹൗസ് കീപ്പർ: 35-50
- ഡ്രൈവർ: 18-40
- LD ക്ലർക്ക്: 60 വയസ്സിന് താഴെ
- ഗസ്റ്റ് ലക്ചർ (ഫിസിയോളജി) പാർട്ട് ടൈം: 65 വയസ്സിന് താഴെ
- ഗസ്റ്റ് ലക്ചർ (അനാട്ടമി) പാർട്ട് ടൈം: 65 വയസ്സിന് താഴെ
Educational Qualifications
1. ഹെൽപ്പർ
എസ്എസ്എൽസി + മൂന്ന് വർഷത്തെ പരിചയം
2. കുക്ക്
എട്ടാം ക്ലാസ് പാസ് + മൂന്ന് വർഷത്തെ പരിചയം
3. ഹൗസ് കീപ്പർ
പ്ലസ് ടു കമ്പ്യൂട്ടർ സയൻസ് + മൂന്ന് വർഷത്തെ പ്രവർത്തിപരിശ്യം
4. ഡ്രൈവർ
എസ്എസ്എൽസി 10 വർഷത്തെ പരിചയം (5 വർഷം ഹെവി ലൈസൻസ്)
5. LD ക്ലർക്ക്
ഡിഗ്രിയും കമ്പ്യൂട്ടർ പരിജ്ഞാനവും, സീനിയർ ക്ലർക്കായി സർക്കാർ സർവീസിൽ നിന്നും വിരമിച്ചവർ മാത്രം അപേക്ഷിക്കുക.
6. ഗസ്റ്റ് ലക്ചർ (ഫിസിയോളജി) പാർട്ട് ടൈം
MSc (ഫിസിയോളജി), ഗസ്റ്റ് ലക്ചർ ആയുള്ള മൂന്ന് വർഷത്തെ അധ്യാപനം അഭികാമ്യം.
7. ഗസ്റ്റ് ലക്ചർ (അനാട്ടമി) പാർട്ട് ടൈം
MSc (അനാട്ടമി), ഗസ്റ്റ് ലക്ചർ ആയുള്ള മൂന്ന് വർഷത്തെ അധ്യാപനം അഭികാമ്യം.
How to Apply SI-MET College Recruitment 2022?
താല്പര്യമുള്ള അപേക്ഷകർ അപേക്ഷയും, ബയോഡാറ്റ, വയസ്സ് എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റിന്റെ പകർപ്പ്, മുതലായ രേഖകൾ സഹിതം പ്രിൻസിപ്പാൾ, സിമെറ്റ് നഴ്സിംഗ് കോളേജ് മുട്ടത്തറ, പാറ്റൂർ, വഞ്ചിയൂർ പി.ഒ, തിരുവനന്തപുരം - 695035 എന്ന മേൽവിലാസത്തിൽ അപേക്ഷകൾ അയക്കണം. അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി 2022 സെപ്റ്റംബർ 19 ന് 5 മണി വരെ. അപേക്ഷ 2022 സെപ്റ്റംബർ 19 വരെ ദീർഘിപ്പിച്ചിരിക്കുന്നു.