ശബരിമലയിലെ എമർജൻസി ഓപ്പറേഷൻ വിഭാഗത്തിൽ ഒരു നല്ല ജോലി. പത്തനംതിട്ട ജില്ലാ ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റിയുടെ കീഴിലാണ് ജോലി. ശബരിമല സന്നിധാനത്തിൽ 24×7 എമർജൻസി ഓപ്പറേഷൻ സെന്ററുകളിൽ EDC ടെക്‌നിഷ്യൻ ഒഴിവിലേക്ക് ഇപ്പോൾ അപേക്ഷിക്കാം.
Vacancy Details
EDC ടെക്‌നിഷ്യൻ -21 ഒഴിവുകൾ
Educational Qualifications
ഈ ഒഴിവിലേക്ക് അപേക്ഷിക്കുന്നവരുടെ യോഗ്യത ITI/ ഡിപ്ലോമ / ബിരിദം / പിജി ഇവയിൽ ഏതെങ്കിലും ആവാം.
GPS, GIS, HAM റേഡിയോ , Wireless, Satellite ഫോൺ എന്നിവയുടെ പ്രവർത്തനത്തിൽ പ്രാവീണ്യം ഉണ്ടായിരിക്കണം.
ഇംഗ്ലീഷ്, മലയാളം നിർബന്ധമായും അറിഞ്ഞിരിക്കണം. കൂടാതെ തമിഴ്, കന്നട, തെലുഗു അറിവ് അഭികാമ്യം.
Age Details
18-40 വയസ്സിനുള്ളിൽ ഉള്ളവരായിരിക്കണം.
Salary Details
ഓരോ ദിവസമായി ശമ്പളം തരുന്നതാവും. ₹1000 per day
How to Apply
അപേക്ഷിക്കാൻ താല്പര്യം ഉള്ളവർ താഴെ കൊടുത്തിരിക്കുന്ന മാതൃകയിൽ അപ്ലിക്കേഷൻ ഫോം പൂരിപ്പിച്ചു 'APPLICATION FOR THE POST OF OF EDC TECHNICIAN ' എന്നെഴുതി തപാൽ വഴി അയക്കണം.
അയക്കേണ്ട വിലാസം -
Chairperson, District Disaster Management Authority, District Magistrate & District Collector, Pathanamthitta
അപേക്ഷ അയക്കേണ്ട അവസാന തിയതി - 01/11/2022,5 pm (01 നവംബർ 2022)
Selection Procedure
തിരഞ്ഞെടുത്ത ഉദ്യോഗാർദികൾക്ക് അഭിമുഖം വഴിയാവും നിയമനം ലഭിക്കുക.
അഭിമുഖത്തിന്റെ തിയതി, സമയം മറ്റുള്ള എല്ലാ വിവരങ്ങളും ഫോൺ / email വഴി അറിയിക്കുന്നതാണ്.