IOCL Recruitment 2022 - Apply Online for 265 Vacancies

Indian Oil's cross-country network of crude Oil and product pipelines is spread over 10,000 Km. The Corporation handles the largest network of petrol

ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡ് (IOCL) വീണ്ടും വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കേരള, തമിഴ്നാട്, കർണാടക, പുതുച്ചേരി, തലങ്കാന, ആന്ധ്രപ്രദേശ് തുടങ്ങിയസംസ്ഥാനങ്ങളിലാണ് ഒഴിവുകൾ ഉള്ളത്. താഴെ നൽകിയിരിക്കുന്ന യോഗ്യതാ മാനദണ്ഡങ്ങൾ പരിശോധിച്ച ശേഷം നവംബർ 15 വരെ ഓൺലൈനായി അപേക്ഷ നൽകാം.

IOCL Recruitment 2022 Vacancy Details

ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡ് (IOCL) സൗത്ത് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെമ്പാടുമായി  265 അപ്പ്രെന്റിസ് ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഒരു വർഷത്തേക്ക് ട്രെയിനിങ് അടിസ്ഥാനത്തിലാണ് നിയമനം. അതുകൊണ്ട് താല്പര്യമുള്ളവർ മാത്രം അപേക്ഷിച്ചാൽ മതി. കേരളത്തിലെ ഒഴിവുകൾ താഴെ നൽകുന്നു.

• Trade Apprentice-Accounts Executive/ Graduate Apprentice: 40

• Trade Apprentice-Data Entry Operator (Fresher): 03

• Trade Apprentice-Data Entry Operator (Skill Certificate Holders): 01

• Trade Apprentice-Retail Sales Associate (Fresher): 08

• Trade Apprentice-Retail Sales Associate (Skill Certificate Holders): 02

IOCL Recruitment 2022 Educational Qualifications Details

1. Trade Apprentice (Accounts Executive)/ Graduate Apprentice

അംഗീകൃത സർവകലാശാലയിൽ നിന്നും 50% ശതമാനം മാർക്കോടെയുള്ള ബിരുദം.

2. Trade Apprentice-Data Entry Operator (Fresher)

മിനിമം പ്ലസ് ടു പാസ് ആയിരിക്കണം.

3. Trade Apprentice Data Entry Operator (Skilled Certificate Holders)

മിനിമം പ്ലസ് ടു പാസായിരിക്കണം.  ഡാറ്റാ എൻട്രി സ്കിൽ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.

4. Trade Apprentice-Retail Sales Associate (Fresher)

മിനിമം പ്ലസ് ടു പാസായിരിക്കുക.

5. Trade Apprentice-Retail Sales Associate (Skill Certificate Holders)

മിനിമം പ്ലസ് ടു യോഗ്യത ഉണ്ടായിരിക്കണം. റീട്ടെയിൽ ട്രെയിനി അസോസിയേറ്റ് സ്കിൽ സർട്ടിഫിക്കറ്റ്.

IOCL Recruitment 2022 Age Details

അപേക്ഷിക്കാൻ താല്പര്യം പെടുന്ന ഉദ്യോഗാർഥികൾ 18 വയസ്സിന്റെയും 24 വയസ്സിന്റെയും ഇടയിലവണം. SC/ST/OBC(NCL)/PwBD എന്നീ വിഭാഗങ്ങൾക്ക്ക് സംവരണവും വയസ്സിളവും ലഭിക്കും.

IOCL Recruitment 2022 Selection Process

എഴുത്ത് പരീക്ഷയുടെ അടിസ്ഥാനത്തിൽ ആവും നിയമനം ലഭിക്കുക.

2 മണിക്കൂർ ദൈര്‍ഘ്യമുള്ള പരീക്ഷയവും.

ഒബ്ജെക്റ്റീവ് ടൈപ്പ്(multiple choice questions).

എഴുത്തു പരീക്ഷയിൽ 40% മാർക്ക്‌ ഉണ്ടായിരിക്കണം.

പരീക്ഷയിൽ വിജയിച്ചാൽ ഡോക്യുമെന്റ് verification ഉള്ളതിനാൽ എല്ലാ സർട്ടിഫിക്കറ്റുകളും ഹാജരാക്കിയിരിക്കണം.

How to apply IOCL Recruitment 2022?

മുകളിൽ നൽകിയിരിക്കുന്ന യോഗ്യതകൾ ഉള്ളവർ താഴെ നൽകിയിരിക്കുന്ന ലിങ്ക് വഴി ഓൺലൈൻ ആയി അപേക്ഷിക്കുക. 2022 നവംബർ 12 വൈകുന്നേരം 5 മണി വരെ അപേക്ഷകൾ സ്വീകരിക്കും. ഓൺലൈൻ വഴിയുള്ള അപേക്ഷകൾ മാത്രമേ സ്വീകരിക്കുകയുള്ളൂ. ഒരു വർഷത്തേക്ക് ട്രെയിനിങ് അടിസ്ഥാനത്തിലാണ് നിയമനം. അതുകൊണ്ടുതന്നെ വളരെ തുച്ഛമായിട്ടുള്ള ഒരു ശമ്പളം മാത്രം നിങ്ങൾ പ്രതീക്ഷിച്ചാൽ മതി. നിശ്ചിത മേഖലയിൽ പ്രവർത്തിപരിചയം നേടാൻ താല്പര്യമുള്ളവർക്ക്  ഈ ട്രെയിനിങ് ഉപകരിക്കും. കൂടുതൽ വിവരങ്ങൾ താഴെ നൽകിയിരിക്കുന്ന നോട്ടിഫിക്കേഷനിൽ ലഭ്യമാണ്.

Notification

Apply Now

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs