സെൻട്രൽ റെയിൽവേയിൽ 600 ഒഴിവുകൾ | Railway Vacancy: GDCE Recruitment

ഇതാ ഒരു വമ്പൻ റെയിൽവേ വിജ്ഞാപനം!! സെൻട്രൽ റെയിൽവേയുടെ ഉദ്യോഗസ്ഥർക്ക് ജനറൽ ഡിപ്പാർട്മെന്റൽ കോമ്പിറ്റിറ്റീവ് എക്സാം നടത്തുന്നു. ഏകദേശം 600 ഒഴിവുകളിലേക്ക് ഇപ്പോൾ ഓൺലൈൻ ആയി അപേക്ഷ ക്ഷണിച്ചിരിക്കുന്നു. റെയിൽവേ ഉദ്യോഗസ്ഥർക്കാണ് അവസരം.  ഈ പോസ്റ്റ്‌ നല്ലവണ്ണം വായിച്ചു മനസിലാക്കി അപേക്ഷിക്കുക.

Also Read: Repco Bank Recruitment- Apply for Junior Assistant Posts

Vacancy Details

  • സ്റ്റേനോഗ്രാഫർ: 8
  • സീനിയർ കമർഷ്യൽ ക്ലർക് കം ടിക്കറ്റ് ക്ലർക്: 154
  • ഗുഡ്സ് ഗാർഡ്: 46
  • സ്റ്റേഷൻ മാസ്റ്റർ: 75
  • ജൂനിയർ അക്കൗണ്ട്സ് അസിസ്റ്റന്റ് : 150
  • ജൂനിയർ കമർഷ്യൽ ക്ലർക് കം ടിക്കറ്റ് ക്ലാർക്ക്: 126
  • അക്കൗണ്ട്സ് ക്ലർക് : 37

Educational Qualifications

⭗ സ്റ്റേനോഗ്രാഫർ- അംഗീകൃത പ്ലസ് ടു/തത്തുല്യം. ടൈപ്പിംഗ്‌ സ്പീഡ് - 10 മിനിറ്റിൽ 80 wpm.

⭗ സീനിയർ കമർഷ്യൽ ക്ലർക് കം ടിക്കറ്റ് ക്ലർക്- ഏതെങ്കിലും വിഷയത്തിൽ അംഗീകൃത ഡിഗ്രി / തത്തുല്യം.

⭗ ഗുഡ്സ് ഗാർഡ്- ഏതെങ്കിലും വിഷയത്തിൽ അംഗീകൃത ഡിഗ്രി / തത്തുല്യം.

⭗ ജൂനിയർ അക്കൗണ്ട്സ് അസിസ്റ്റന്റ്- ഏതെങ്കിലും വിഷയത്തിൽ അംഗീകൃത ബിരുദം. മാസ്റ്റേഴ്സ് honours യോഗ്യത ഉള്ളവർക്ക് മുൻഗണന.

⭗ ജൂനിയർ കമർഷ്യൽ ക്ലർക് കം ടിക്കറ്റ് ക്ലാർക്ക്- 50 ശതമാനത്തോടെ അംഗീകൃത പ്ലസ് ടു / തത്തുല്യം.(SC/ST ബാധകമല്ല)

⭗ അക്കൗണ്ട്സ് ക്ലർക്-  50 ശതമാനത്തോടെ അംഗീകൃത പ്ലസ് ടു / തത്തുല്യം.(SC/ST ബാധകമല്ല)

Also Read: Supervisory Development Center (SDE), Kerala Apprenticeship Mela - 1000+ Vacancies 

Eligibility Criteria

മേല്പറഞ്ഞ വിദ്യാഭ്യാസ യോഗ്യത ഉള്ളവരായിരിക്കണം.

Age Details

ഉയർന്ന പ്രായ പരിധി 42 വയസ്സാണ്. 45 OBC വിഭാഗത്തിനും SC/ST വിഭാഗത്തിന് 47 വയസ്സും.

Selection Procedure

നിയമനം 3 ഘട്ടങ്ങളുടെ അടിസ്ഥാനത്തിലാവും നടത്തുക.
  1. കമ്പ്യൂട്ടർ ടെസ്റ്റ്‌ / എഴുത്തു പരീക്ഷ
  2. സ്പീഡ് / സ്കിൽ ടെസ്റ്റ്‌ (if applicable)
  3. ഡോക്യുമെന്റ് വെരിഫിക്കേഷൻ 
  4. മെഡിക്കൽ എക്സാം
◐ കമ്പ്യൂട്ടർ പരീക്ഷ / എഴുത്തു പരീക്ഷ multiple choice (MCQ) രീതിയിലാവും. 1/3 നെഗറ്റീവ് മാർക്കിങ് ഉണ്ടാവുന്നതാണ്.

◐ സ്കിൽ ടെസ്റ്റ്‌ എല്ലാ ഉദ്യോഗസ്ഥർക്കും നിർബന്ധമല്ല. ചില തസ്തികകളിലേക്ക് മാത്രം സ്കിൽ ടെസ്റ്റ്‌ / ടൈപ്പിംഗ്‌ സ്പീഡ് ടെസ്റ്റ്‌ നടത്തുന്നതാണ്.

◐ കാൾ ലെറ്ററിലൂടെ ആവും കമ്പ്യൂട്ടർ / എഴുത്തു പരീക്ഷയുടെ തിയതിയും സ്ഥലവും അറിയിക്കുക.

Also Read: Indian Air Force Vayu Recruitment - Apply Online for 3500 Agniveer Vayu Recruitment

How to Apply

⭗ അപേക്ഷ ഓൺലൈൻ ആയി സമർപ്പിക്കണം.

⭗ ഔദ്യോഗിക വെബ്സൈറ്റ് ആയ  www.rrccr.com എന്നതിൽ ലഭ്യമാണ്.

⭗ “GDCE ONLINE/ E-Application” ലിങ്കിൽ ക്ലിക്ക് ചെയ്ത ശേഷം New Registration ഓപ്ഷൻ എടുക്കുക. 

⭗ ഉപയോഗിക്കുന്ന ഇമെയിൽ ഐഡിയും മൊബൈൽ നമ്പറും മറ്റു വിവരങ്ങളും കൃത്യമായി പൂരിപ്പിക്കുക.

⭗ ഫോട്ടോയും ഒപ്പും അപ്‌ലോഡ് ചെയ്യണം. ഫോട്ടോ കഴിഞ്ഞ 3 മാസത്തിന്റെ ഉള്ളിൽ എടുത്തതാവണം. Jpg ഫോർമാറ്റിൽ 15 to 40 KB size. ഒപ്പ് jpg ഫോർമാറ്റിൽ ആവണം.  10 to 20 KB size. 

⭗ ഒരു രെജിസ്ട്രേഷൻ നമ്പർ കിട്ടുന്നതാവും. അത് ഭാവി ആവശ്യങ്ങൾക്കു സേവ് ചെയുക.

Note:

⭗ അപേക്ഷ ഫോമിൽ അപേക്ഷിക്കുന്നവർ എല്ലാ വിവരങ്ങളും പൂരിപ്പിക്കുക. കൃത്യമല്ലാത്ത അപേക്ഷകൾ സ്വീകരിക്കുന്നതല്ല. 

⭗ ഒരു വ്യക്തിക്ക് ഒന്നിൽ കൂടുതൽ തസ്തികളിലേക്ക് അപേക്ഷ കൊടുക്കാം.  അതിനനുസരിച്ചു തസ്തികയുടെ മുൻഗണനകൾ നൽകാം.

⭗ തെറ്റായ വിവരങ്ങൾ നൽകിയാൽ അപേക്ഷ തള്ളുന്നതാവും.

⭗ അപേക്ഷ ഫോമിന്റെ പ്രിന്റ് ഔട്ട്‌ എടുത്തു ഭാവി ആവശ്യങ്ങൾക്ക്  സൂക്ഷിക്കുക.

Important Dates to Remember

Starting Date of Online Applications-28/10/2022 11 AM (28 ഒക്ടോബർ 2022)

Last date of Online Applications- 28/11/2022     6 PM (28 നവംബർ 2022)

Notification

Apply Now

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain