കേരളാ Cashew Board റിക്രൂട്ട്മെന്റ് 2022 - മാസ ശമ്പളം 40,000 വരെ

KERALA CASHEW BOARD കമ്പനി സെക്രട്ടറി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. തിരഞ്ഞെടുക്കപ്പെട്ടാൽ 40000 രൂപ മാസത്തെ ശമ്പളത്തിൽ നിങ്ങൾക്ക് ജോലി ചെയ്യാം. 11

കേരള കശുവണ്ടി ബോർഡ് കമ്പനി സെക്രട്ടറി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. തിരഞ്ഞെടുക്കപ്പെട്ടാൽ 40000 രൂപ മാസത്തെ ശമ്പളത്തിൽ നിങ്ങൾക്ക് ജോലി ചെയ്യാം. 11 മാസക്കാലയളവിലേക്കാണ് നിയമനം ഉണ്ടായിരിക്കുക. താല്പര്യമുള്ളവർക്ക് 2023 ജനുവരി അഞ്ച് വരെ സൗജന്യമായി നിങ്ങളുടെ മൊബൈൽ ഫോൺ ഉപയോഗിച്ച് ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.

Vacancy Details

കേരള കാഷ്യൂ ബോർഡ് ലിമിറ്റഡ് പുറത്തിറക്കിയ വിജ്ഞാപനം അനുസരിച്ച് കമ്പനി സെക്രട്ടറി പോസ്റ്റിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഈ പോസ്റ്റിലേക്ക് ഇപ്പോൾ ഒരു ഒഴിവാണ് ഉള്ളത്.

Age Limit Details

പരമാവധി 40 വയസ്സ് വരെയുള്ളവർക്ക് അപേക്ഷ നൽകാം. പ്രായം 2022 ഡിസംബർ 25 അനുസരിച്ച് കണക്കാക്കും.

Salary Details

കമ്പനി സെക്രട്ടറി പോസ്റ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാൽ 40000 രൂപയാണ് ശമ്പളമായി ലഭിക്കുക.

Educational Qualifications

1. ACS
2. കമ്പനി നിയമത്തിന് കീഴിൽ വരുന്ന കമ്പനികളിൽ കുറഞ്ഞത് രണ്ട് വർഷത്തെ യോഗ്യതാനന്തര പരിചയം.

How to Apply?

› മുകളിൽ നൽകിയിരിക്കുന്ന യോഗ്യതകൾ ഉള്ള ഉദ്യോഗാർത്ഥികൾ താഴെ നൽകിയിരിക്കുന്ന Apply Now എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് അപേക്ഷിക്കുക.
› ആവശ്യമായ വിവരങ്ങൾ നൽകി അപേക്ഷാഫോറം സബ്മിറ്റ് ചെയ്യുക
› ചോദിച്ചിട്ടുള്ള സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്തു നൽകുക.
› ഈ പോസ്റ്റിലേക്ക് അപേക്ഷിക്കുന്നതിന് അപേക്ഷ ഫീസ് ആവശ്യമില്ല.
› കൂടുതൽ വിവരങ്ങൾക്ക് താഴെ നൽകിയിരിക്കുന്ന ഔദ്യോഗിക നോട്ടിഫിക്കേഷന്‍ പരിശോധിക്കുക.

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain