വ്യോമസേനയിൽ ചേരാൻ ഇതാ ഒരു സുവർണ്ണാവസരം! Airman Recruitment 2023

ഗ്രൂപ്പ്‌ Y നോൺ ടെക്നിക്കൽ മെഡിക്കൽ അസിസ്റ്റന്റ് തസ്തികളിലേക്ക് ആണ് നിയമനം. ഇതിനായുള്ള റിക്രൂട്ട്മെന്റ് റാലി 01-02-2023 മുതൽ 8-02-2023 ചെന്നൈയിൽ നടക്ക

വ്യോമസേനയിൽ ചേരാൻ ഇതാ ഒരു സുവർണ്ണാവസരം! ഗ്രൂപ്പ്‌ Y നോൺ ടെക്നിക്കൽ മെഡിക്കൽ അസിസ്റ്റന്റ് തസ്തികളിലേക്ക് ആണ് നിയമനം. ഇതിനായുള്ള റിക്രൂട്ട്മെന്റ് റാലി 01-02-2023 മുതൽ 8-02-2023 ചെന്നൈയിൽ നടക്കുന്നതാണ്. 

Vacancy Details

› ഗ്രൂപ്പ്‌ Y / മെഡിക്കൽ അസിസ്റ്റന്റ്

Note

› ഇന്ത്യൻ/ നേപ്പാൾ ഗോർഘ പുരുഷന്മാർക്ക് മാത്രമാണ് അപേക്ഷിക്കാൻ യോഗ്യതയുള്ളത്.

› കേരള / കർണാടക / തമിഴ്നാട് / ആന്ധ്ര പ്രദേശ് / തേലംഗാന / പോണ്ടിച്ചേരി എന്നിവിടങ്ങളിൽ നിന്നുള്ളവർ മാത്രമേ അപേക്ഷിക്കാൻ പാടുള്ളൂ.

Recomended Job: വനിതാ പോലീസ് കോൺസ്റ്റബിൾ റിക്രൂട്ട്മെന്റ് 2022; മാസ ശമ്പളം 66,800 രൂപ വരെ 

Educational Qualifications

› 50% മാർക്കോടെ പ്ലസ് ടു പാസ്സ്. ഫിസിക്സ്‌, കെമിസ്ട്രി, ബയോളജി,ഇംഗ്ലീഷ് എന്നീ വിഷയങ്ങൾ പഠിച്ചിരിക്കണം. അല്ലെങ്കിൽ 2 വർഷത്തെ ഡിപ്ലോമ 50% മാർക്കോടെ പാസ്സ്. ഫിസിക്സ്‌, കെമിസ്ട്രി, ബയോളജി,ഇംഗ്ലീഷ് എന്നീ വിഷയങ്ങൾ പഠിച്ചിരിക്കണം.

› ഡിപ്ലോമ/ ബിഎസ്. സി ഫർമസി- പ്ലസ് ടു പാസ്സ്. ഫിസിക്സ്‌, കെമിസ്ട്രി, ബയോളജി,ഇംഗ്ലീഷ് എന്നീ വിഷയങ്ങൾ പഠിച്ചിരിക്കണം. കൂടാതെ ഡിപ്ലോമ/ ബിഎസ്. സി ഫർമസി ഏതെങ്കിലും യോഗ്യത ഉണ്ടാവണം. സ്റ്റേറ്റ് ഫർമസി കൌൺസിൽ or ഫർമസി കൌൺസിൽ ഓഫ് ഇന്ത്യ എന്നിവയിൽ രജിസ്റ്റർഡ് ആവണം.

Dates of Important Rally

› 01 ഫെബ്രുവരി 2023- 02 ഫെബ്രുവരി 2023- കേരള, തമിഴ്നാട്, പോണ്ടിച്ചേരി ഉദ്യോഗാർഥികൾക്ക് 

› 04 ഫെബ്രുവരി 2023- 05 ഫെബ്രുവരി 2023- കർണാടക, തേലംഗാന, ആന്ധ്ര പ്രദേശ് ഉദ്യോഗാർഥികൾക്ക് 

› 07 ഫെബ്രുവരി 2023- 08 ഫെബ്രുവരി 2023 - എല്ലാ മേല്പറഞ്ഞ സംസ്ഥാനങ്ങളിലെയും ഉദ്യോഗാർഥികൾ (ഡിപ്ലോമ/ ബിഎസ്. സി ഫാർമസി യോഗ്യത ഉള്ളവർക്ക്)

Recomended Job: Recruitment for the Post of ASI (Steno) and HC (Ministerial)-2022 in CRPF

Age Details

◐ മെഡിക്കൽ അസിസ്റ്റന്റ് (പ്ലസ് ടു യോഗ്യത)- 27 ജൂൺ 2002 ന്റെയും 27 ജൂൺ 2006 ന്റെയും ഇടയിൽ ജനിച്ചവരാകണം. (രണ്ട് തിയതികളും ഉൾപെടും). അവിവാഹിതരാവണം. 

◐ മെഡിക്കൽ അസിസ്റ്റന്റ് (ഡിപ്ലോമ/ബിരുദം യോഗ്യത)- അവിവാഹിതർ 27 June 1999 ന്റെയും 27 June 2004 ന്റെയും ഇടയിൽ ജനിച്ചവരാകണം. (രണ്ട് തിയതികളും ഉൾപെടും). വിവാഹിതർ 27 June 1999 ന്റെയും 27 June 2002 ന്റെയും ഇടയിൽ ജനിച്ചവരാകണം.

Documents Required

(a) HB പെൻസിൽ , റബ്ബർ, ഷാർപ്നെർ ഗ്ലൂ സ്റ്റിക്ക് , സ്റ്റാപ്ലർ and ബ്ലാക്ക് & ബ്ലൂ ബോൾ പോയിന്റ് പെൻ.

(b) 10 അറ്റെസ്റ് ചെയ്യാത്ത ലേറ്റസ്റ്റ് പാസ്പോർട്ട്‌ size ഫോട്ടോകൾ. 

Note: The photograph is to be taken with candidate holding a black slate in front of his chest with his name and date of photograph taken, clearly written on it with white chalk in capital letters.

(c) ഒറിജിനലും 4 കോപ്പിയും സെൽഫ് അറ്റെസ്റ്റഡ് പത്താം ക്ലാസ്സ്‌ സർട്ടിഫിക്കറ്റുകൾ. 

(d) ഒറിജിനലും 4 കോപ്പിയും സെൽഫ് അറ്റെസ്റ്റഡ് പ്ലസ് ടു സർട്ടിഫിക്കറ്റുകൾ. 

(e) ഒറിജിനലും 4 കോപ്പിയും സെൽഫ് അറ്റെസ്റ്റഡ് ഡിപ്ലോമ / ബിഎസ്. സർട്ടിഫിക്കറ്റുകൾ.

(f) ഒറിജിനലും 4 കോപ്പിയും domicile സർട്ടിഫിക്കറ്റ്. 

(g) ഗവണ്മെന്റ് ഉദ്യോഗസ്ഥരെങ്കിൽ No ഒബ്ജെക്ഷൻ സർട്ടിഫിക്കറ്റ് (NOC) ഒറിജിനലും 4 കോപ്പിയും. (If applicable)

(h) NCC കേഡറ്റ് ആണെങ്കിൽ NCC A, B or C സർട്ടിഫിക്കറ്റുകളും. (if applicable).

(k) ഉദ്യോഗാർഥികളുടെ സത്യവാങ്മൂലം (consent form).

Recomended Job: MVD Recruitment 2023: മോട്ടോർ വാഹന വകുപ്പിൽ ഇൻസ്പെക്ടർ ഒഴിവുകൾ

Selection Process

◐ ഉദ്യോഗാർഥികളുടെ നിയമനം 5 ഘട്ടങ്ങൾ ആയിട്ടാവും നടത്തുക.

◐ ഡോക്യുമെന്റ് വെരിഫിക്കേഷൻ ആദ്യം ഉണ്ടാവുന്നതാണ്. ഒറിജിനൽ സർട്ടിഫിക്കറ്റ്, കോപ്പികൾ എന്നിവ കൊണ്ടുവരേണ്ടതാണ്.

◐ ഫിസിക്കൽ ടെസ്റ്റ്‌ ആണ് അടുത്ത ഘട്ടം. 1.6 കിമി ഓട്ടവും,10 പുഷ് അപ്പ്‌,10 സിറ്റ് അപ്പ്‌,20 സ്‌ക്വാറ്റ് എന്നിവ ചെയ്യേണ്ടതാണ്. 

Physical Standards

Height- 152.5 cms

Chest- well proportioned and well developed with the minimum range of expansion of 5 cms.

Weight- Proportionate to height and age as applicable for Airforce

Hearing- Normal hearing

ശേഷം എഴുത്തു പരീക്ഷ ഉണ്ടാവുന്നതാണ്. OMR ഷീറ്റ് നൽകും. ഹിന്ദിയിലോ ഇംഗ്ലീഷിലോ എഴുതാം. 45 മിനിറ്റ് സമയം ആണ് നൽകുക.സില്ലബസ് - ഇംഗ്ലീഷ്-20 ചോദ്യങ്ങൾ, റീസണിങ് & ജികെ - 30 ചോദ്യങ്ങൾ.

എഴുത്തു പരീക്ഷ പാസ്സായവർക്ക് രണ്ട് അടാപ്റ്റബിലിറ്റി ടെസ്റ്റുകൾ ഉണ്ടാവുന്നതാണ്.

അഞ്ചാമത്തെയും അവസാനത്തെയും ഘട്ടമാണ് മെഡിക്കൽ എക്സാം. എയർ ഫോഴ്സ് മെഡിക്കൽ യോഗ്യത ഉള്ളവരെ തിരഞ്ഞെടുക്കുന്നതാണ്.

റിക്രൂട്ട്മെന്റ് റാലി നടത്തുന്ന സ്ഥലം - Air Force Station, Tambaram, Chennai

Notification

Apply Now

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain