തിരുവനന്തപുരത്തെ റീജിയണൽ കാൻസർ സെന്റർ നിരവധി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു. പാത്തൊളജി വിഭാഗത്തിൽ Molecular Pathology ലബോററ്റോറി നടത്തുന്ന പ്രോജെക്ടിലേക്കായിട്ടാണ് നിയമനം നടത്തുന്നത്. സയന്റിസ്റ്, ഡാറ്റ എൻട്രി തുടങ്ങിയ ഒഴിവുകൾ ആണ് നിലവില്ലുള്ളത്. ഈ പോസ്റ്റ് നല്ലവണ്ണം വായിച്ച ശേഷം മാത്രം അപേക്ഷിക്കുക.
Vacancy Details
- സയന്റിസ്റ്റ് C നോൺ മെഡിക്കൽ: 1
- റിസർച്ച് അസിസ്റ്റന്റ്: 1
- ലാബ് ടെക്‌നിഷ്യൻ III: 2
- ഡാറ്റാ എൻട്രി ഓപ്പറേറ്റർ ഗ്രേഡ് I: 1
- മൾട്ടി ടാസ്കിങ് സ്റ്റാഫ്: 1
Educational Qualifications
സയന്റിസ്റ്റ്- ലൈഫ് സയൻസിസിൽ എം എസ്. സി / MPH/ MHA/ എം ഫാർമ/ ഫാംഡി യോഗ്യത. മൈക്രോബയോളജി / ബയോടെക്നോളജി / ബിയോകെമിസ്ട്രി എന്നിവയിൽ പി. എച് ഡി അല്ലെങ്കിൽ 4 വർഷത്തെ അഭികാമ്യം.
റിസർച്ച് അസിസ്റ്റന്റ് - സയൻസിൽ ബിരുദം. 3 വർഷത്തെ എക്സ്പീരിയൻസ് അല്ലെങ്കിൽ മാസ്റ്റേഴ്സ് / ഫാംഡി യോഗ്യത. Cytogenetics മേഖലയിൽ മുൻ പ്രവൃത്തി പരിചയം അഭികാമ്യം.
ലാബ് ടെക്‌നിഷ്യൻ- സയൻസിൽ പ്ലസ് ടു പാസ്സ്. കൂടാതെ 2 വർഷത്തെ മെഡിക്കൽ ലബോറട്ടറി ഡിപ്ലോമ. അല്ലെങ്കിൽ PMW/ റേഡിയോളജി / റേഡിയോഗ്രാഫി കോഴ്സ് അല്ലെങ്കിൽ ഡിപ്ലോമയും ഒരു വർഷത്തെ എക്സ്പീരിയൻസും ഉണ്ടാവണം. ബിഎസ്. സി ഉള്ളവർക്ക് 3 വർഷത്തെ എക്സ്പീരിയൻസ് ആയി കണക്കാക്കും.
ഡാറ്റാ എൻട്രി ഓപ്പറേറ്റർ- അംഗീകൃത ബോർഡിൽ നിന്നു പ്ലസ് ടു പാസ്സ്. കമ്പ്യൂട്ടറിൽ ടൈപ്പിംഗ് സ്പീഡ് 15000 wph. 2 വർഷത്തെ പ്രവൃത്തി പരിചയം, ബിരുദം യോഗ്യത ഉണ്ടാവണം. കമ്പ്യൂട്ടർ അപ്ലിക്കേഷൻ, ബിസിനസ് ഇന്റലിജിൻസ്സ് എന്നീ മേഖലകളിൽ അറിവുണ്ടാകണം.
മൾട്ടി ടാസ്കിങ് സ്റ്റാഫ് - അംഗീകൃത ബോർഡിൽ നിന്ന് SSLC / പത്താം ക്ലാസ്സ് പാസ്സ്. എംഎസ് എക്സൽ, വേർഡ് എന്നിവ അറിഞ്ഞിരിക്കണം.
Note:
എല്ലാ തസ്തികളിലേക്കും നിയമനം ഒരു വർഷത്തെക്കാണ്. 3 വർഷം വരെ നീളാം.
Salary Details
- സയന്റിസ്റ്റ്- ₹67,000
- റിസർച്ച് അസിസ്റ്റന്റ്- ₹35,000
- ലാബ് ടെക്‌നിഷ്യൻ III- ₹22,000
- ഡാറ്റാ എൻട്രി ഓപ്പറേറ്റർ ഗ്രേഡ് I- ₹17,000
- മൾട്ടി ടാസ്കിങ് സ്റ്റാഫ്- ₹15,000
Age Details
- സയന്റിസ്റ്റ് C നോൺ മെഡിക്കൽ - 45
- റിസർച്ച് അസിസ്റ്റന്റ്- 40 years
- ലാബ് ടെക്‌നിഷ്യൻ III- 35 years
- ഡാറ്റാ എൻട്രി ഓപ്പറേറ്റർ ഗ്രേഡ് I- 35 years
- മൾട്ടി ടാസ്കിങ് സ്റ്റാഫ്- 30 years
How to Apply
താല്പര്യമുള്ള ഉദ്യോഗാർഥികൾ അപേക്ഷയും ബയോഡാറ്റയും തപാൽ വഴി Director, Regional Cancer Centre, Thiruvananthapuram എന്ന് എഴുതി അയക്കണം.
അയക്കേണ്ട വിലാസം
Finance Manager (Projects), Project Cell, Regional Cancer Centre, Medical College Campus, Post Box No 2411, Thiruvanathapuram- 695011
അപേക്ഷയുടെ advertisement നമ്പർ കൃത്യമായി എഴുതണം.
വിദ്യാഭ്യാസ യോഗ്യതയുടെയും എക്സ്പീരിയൻസ് സർട്ടിഫിക്കറ്റുകളും മറ്റും അപേക്ഷയുടെ കൂടെ അയക്കേണ്ടതാണ്.
Important Dates
അപേക്ഷ അയക്കേണ്ട അവസാന തിയതി 13-01-2023 (13 ജനുവരി 2023)