College of Military Engineering Recruitment 2023| Apply Online For Latest 119 Vacancies

കേന്ദ്ര സർക്കാരിന്റെ പ്രതിരോധ വകുപ്പിന്റെ സ്ഥാപനമായ കോളേജ് ഓഫ് മിലിറ്ററി എഞ്ചിനീയറിങ്ങിൽ നിരവധി അവസരങ്ങൾ. പൂണെ ആസ്ഥാനമായ ഈ സ്ഥാപനത്തിൽ ഗ്രൂപ്പ്‌ C വിഭ

കേന്ദ്ര സർക്കാരിന്റെ പ്രതിരോധ വകുപ്പിന്റെ സ്ഥാപനമായ കോളേജ് ഓഫ് മിലിറ്ററി എഞ്ചിനീയറിങ്ങിൽ നിരവധി അവസരങ്ങൾ. പൂണെ ആസ്ഥാനമായ ഈ സ്ഥാപനത്തിൽ ഗ്രൂപ്പ്‌ C വിഭാഗത്തിലുള്ള നിരവധി തസ്തികളിലേക്കാണ് അപേക്ഷകൾ ക്ഷണിച്ചിട്ടുള്ളത്. യോഗ്യരായ ഉദ്യോഗാർഥികൾ ഈ പോസ്റ്റ്‌ വായിച്ച ശേഷം അപേക്ഷ നൽകുക.

Vacancy Details

1) അക്കൗണ്ടന്റ്-1
2) ഇൻസ്‌ട്രുമെന്റ് മെക്കാനിക്-1
3) സീനിയർ മെക്കാനിക്-2
4) മെഷീൻ Minder litho (offset)-1
5) ലബോറട്ടറി അസിസ്റ്റന്റ്-3
-Applied Mechanics anr Structural Laboratory-1
-Applied Science School-2
6) ലോവർ ഡിവിഷൻ ക്ലർക്-14
7) സ്റ്റോർകീപ്പർ (ഗ്രേഡ് 2)-2
8) സിവിലിയൻ മോട്ടോർ ഡ്രൈവർ-3
9) ലൈബ്രറി ക്ലർക്-2
10) സാൻഡ് മോഡല്ലർ-4
11) കുക്ക്-3
12) ഫിറ്റർ ജനറൽ മെക്കാനിക്-6
13) മൗൽഡർ-1
14) കാർപെന്റെർ (skilled)-5
15) എലെക്ട്രിഷ്യൻ (skilled)-2
16) മെഷീനിസ്റ്റ് വുഡ് വർക്കിംഗ്‌-1
17) ബ്ലാക്‌സ്മിത് (skilled)-1
18) പെയിന്റർ (skilled)-1
19) എൻജിൻ ആർട്ടിഫിസർ-1
20) സ്റ്റോർമാൻ ടെക്നിക്കൽ-1
21) ലബോറട്ടറി അറ്റന്റൻറ്-2
22) മൾട്ടി ടാസ്കിങ് സ്റ്റാഫ്‌-49
23) ലാസ്കാർ-13

Educational Qualifications

● അക്കൗണ്ടന്റ് - കോമേഴ്‌സിൽ ബിരുദം. അക്കൗണ്ടിങ്ങിൽ ഒരു വർഷത്തെ പ്രവൃത്തി പരിചയം.
● ഇൻസ്‌ട്രുമെന്റ് മെക്കാനിക്- പത്താം ക്ലാസ്സ്‌ / തത്തുല്യം പാസ്സ്. മെക്കാനിക്ക് (ഇൻസ്‌ട്രുമെന്റേഷൻ) ട്രെഡിൽ ക്രാഫ്റ്റ്സ്മാൻഷിപ് സർട്ടിഫിക്കറ്റ്. 3 വർഷത്തെ പ്രവൃത്തി പരിചയം.
● സീനിയർ മെക്കാനിക്- പത്താം ക്ലാസ്സ്‌ / തത്തുല്യം പാസ്സ്. മെക്കാനിക്ക് (IC എൻജിൻ /മോട്ടോർ ) ട്രേഡിൽ ക്രാഫ്റ്റ്മാൻഷിപ് സർട്ടിഫിക്കറ്റ് . 3 വർഷത്തെ പ്രവൃത്തി പരിചയം.
● മെഷീൻ Minder litho (offset)-പത്താം ക്ലാസ്സ്‌ / തത്തുല്യം പാസ്സ്. കളർ പ്രിന്റിംഗ് അനുബന്ധമായ കാര്യങ്ങൾ അറിഞ്ഞിരിക്കണം. ട്രേഡിൽ ഒരു വർഷത്തെ പ്രവൃത്തി പരിചയം.
● ലബോറട്ടറി അസിസ്റ്റന്റ്- Applied Mechanics and Structural Laboratory- ഇന്റർ സയൻസിൽ ബിരുദം. ഫിസിക്സ്‌ & മാത്‍സ് വിഷയങ്ങളായി പഠിച്ചിട്ടുണ്ടാവണം. Applied Science School സയൻസ് സ്ട്രീമിൽ പ്ലസ് ടു ഫസ്റ്റ് ക്ലാസ്സ്‌ / സെക്കന്റ്‌ ക്ലാസ്സ്‌ പാസ്സ്. കൂടാതെ ഇന്റർ സയൻസിൽ ബിരുദം.
● ലോവർ ഡിവിഷൻ ക്ലർക്- പ്ലസ് ടു പാസ്സ്. കമ്പ്യൂട്ടറിൽ 35 wpm ഇംഗ്ലീഷിലും 30 wpm ഹിന്ദിയിലും ടൈപ്പിംഗ്‌ സ്പീഡ് ഉണ്ടാവണം. 
● സ്റ്റോർകീപ്പർ (ഗ്രേഡ് 2)- പ്ലസ് ടു / തത്തുല്യം പാസ്സ്. സ്റ്റോർ കീപ്പിങ്ങിൽ ഒരു വർഷത്തെ പ്രവൃത്തി പരിചയം.
● സിവിലിയൻ മോട്ടോർ ഡ്രൈവർ- പത്താം ക്ലാസ്സ്‌ / തത്തുല്യം പാസ്സ്. ഡ്രൈവിംഗ് ലൈസൻസ് നിർബന്ധമായും ഉണ്ടാവണം. 2 വർഷത്തെ ഡ്രൈവിംഗ് പ്രവൃത്തി പരിചയം.
● ലൈബ്രറി ക്ലർക്- പ്ലസ് ടു / തത്തുല്യം പാസ്സ്. പബ്ലിക് / ഗവ ലൈബ്രറിയിൽ ഒരു വർഷത്തെ പ്രവൃത്തി പരിചയം. ലൈബ്രറി സയൻസിൽ സർട്ടിഫിക്കറ്റ് അഭികാമ്യം.
● സാൻഡ് മോഡല്ലർ- പത്താം ക്ലാസ്സ്‌ / തത്തുല്യം പാസ്സ്. അനുബന്ധ ജോലിയിൽ 1 വർഷത്തെ പ്രവൃത്തി പരിചയം.
● കുക്ക്- പത്താം ക്ലാസ്സ്‌ / തത്തുല്യം പാസ്സ്. ഹോട്ടൽ / മെസ്സ് എന്നിവയിൽ 1 വർഷത്തെ പ്രവൃത്തി പരിചയം.
● ഫിറ്റർ ജനറൽ മെക്കാനിക് (skilled)- പത്താം ക്ലാസ്സ്‌ / തത്തുല്യം പാസ്സ്.  ഫിറ്റർ ട്രേഡിൽ ക്രാഫ്റ്റ്സ്മാൻഷിപ് സർട്ടിഫിക്കറ്റ്.
● മൗൽഡർ, കാർപെന്റെർ, മെഷീനിസ്റ്റ് (wood working), പെയിന്റർ, എൻജിൻ ആർട്ടിഫിസർ- പത്താം ക്ലാസ്സ്‌ / തത്തുല്യം പാസ്സ്. അനുബന്ധ ട്രെഡിൽ ഒരു വർഷത്തെ പ്രവൃത്തി പരിചയം.
● എലെക്ട്രിഷ്യൻ, ബ്ലാക്ക്സ്മിത്ത്- പത്താം ക്ലാസ്സ്‌ / തത്തുല്യം പാസ്സ്. അതാത് ട്രേഡിൽ ITI സർട്ടിഫിക്കറ്റ്. 
● സ്റ്റോർമാൻ, ലബോറട്ടറി അറ്റന്റൻറ്- പത്താം ക്ലാസ്സ്‌ / തത്തുല്യം പാസ്സ്. അനുബന്ധ ജോലിയിൽ 1 വർഷത്തെ പ്രവൃത്തി പരിചയം.
● മൾട്ടി ടാസ്കിങ് സ്റ്റാഫ്‌, ലാസ്കാർ- പത്താം ക്ലാസ്സ്‌ പാസ്സ് / ITI പാസ്സ്.

Salary Details

  • 1 മുതൽ 4 വരെയുള്ള തസ്തികകൾ- ₹25,500-₹81,100
  • ലബോറട്ടറി അസിസ്റ്റന്റ്- ₹21,700-₹69,100
  • 6 മുതൽ 19 വരെയുള്ള തസ്തികകൾ- ₹19,900-₹63,200
  • 20 മുതൽ 23 വരെയുള്ള തസ്തികകൾ- ₹18,000-₹56,900

Age Details

എല്ലാ UR തസ്തികളിലേക്കുള്ള ഉയർന്ന പ്രായ പരിധി 30 വയസ്സാണ്. SC/ST/PwD/Women/OBC/Ex-Servicemen എന്നീ വിഭാഗങ്ങൾക്ക് പ്രായ പരിധിയിൽ ഇളവുകളുണ്ട്.

How To Apply

  • താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് ഓൺലൈൻ ആയി അപേക്ഷിക്കാം.
  • കോളേജ് ഓഫ് മിലിറ്ററി എഞ്ചിനീറിങ്ങിന്റെ ഔദ്യോഗിക വെബ്സൈറ്റ് https://cmepune.edu.in ൽ നിന്നും അപേക്ഷ ഫോം പൂരിപ്പിച്ചു നൽകാവുന്നതാണ്.
  • ഒരു തവണ ഒരു പോസ്റ്റിലേക്ക് മാത്രമേ അപേക്ഷിക്കാൻ കഴിയുള്ളൂ. എന്നാൽ, ഒരാൾക്ക് 3 വിത്യസ്ത അപേക്ഷകൾ നൽകാൻ പറ്റും. 
  • എഴുത്തു പരീക്ഷയുടെയും പ്രാക്ടിക്കൽ ടെസ്റ്റിന്റെയും അടിസ്ഥാനത്തിലാവും നിയമനം നടത്തുക.
  • LDC,CMD, കുക്ക് തസ്തികളിലേക്കാണ് പ്രാക്ടിക്കൽ ടെസ്റ്റ്‌ നടത്തുക.
  • കൃത്യമായ ഇമെയിൽ ഐഡി നൽകുക. അതിലൂടെ ആവും കൂടുതൽ വിവരങ്ങൾ അറിയിക്കുക.
  • വിശദമായ സില്ലബസ് അറിയാൻ https://cmepune.edu.in വെബ്സൈറ്റ് സന്ദർശിക്കുക.

Important Dates to Remember

അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി 04.03.2023 (4 മാർച്ച്‌ 2023)

Notification

Apply Now

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain