ICAR Recruitment 2023 | Project Assistant Walk in Interview

കാസർഗോഡ് ജില്ലയിലെ സെൻട്രൽ പ്ലാന്റേഷൻ ക്രോപ്സ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (ICAR) എന്ന പ്രമുഖ സ്ഥാപണത്തിലേക്ക് പ്രൊജക്റ്റ്‌ അസിസ്റ്റന്റ്, പ്രൊജക്റ്റ്

കാസർഗോഡ് ജില്ലയിലെ സെൻട്രൽ പ്ലാന്റേഷൻ ക്രോപ്സ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്  (ICAR) എന്ന പ്രമുഖ സ്ഥാപണത്തിലേക്ക് പ്രൊജക്റ്റ്‌ അസിസ്റ്റന്റ്, പ്രൊജക്റ്റ്‌ ഫെല്ലോ എന്നീ തസ്തികളിലേക്ക് വാക്ക് ഇൻ ഇന്റർവ്യൂവിന് വേണ്ടി അപേക്ഷ ക്ഷണിച്ചിരിക്കുന്നു.

Vacancy Details

  • പ്രൊജക്റ്റ്‌ അസിസ്റ്റന്റ് (പാം ക്ലൈമ്പർ)-4
  • പ്രൊജക്റ്റ്‌ അസിസ്റ്റന്റ്- ട്രാക്ടർ, ട്ടില്ലർ ഓപ്പറേറ്റർ-1
  • പ്രൊജക്റ്റ്‌ ഫെല്ലോ-1

Educational Qualifications

പ്രൊജക്റ്റ്‌ അസിസ്റ്റന്റ് (പാം ക്ലൈമ്പർ)- എട്ടാം ക്ലാസ്സ്‌ പാസ്സ്, തെങ്ങുകയറ്റം അറിഞ്ഞിരിക്കണം. പോളിനേഷൻ, നഴ്സറി പോലെയുള്ള മേഖലകളിൽ പ്രവൃത്തി പരിചയം വെണം.

പ്രൊജക്റ്റ്‌ അസിസ്റ്റന്റ്- ട്രാക്ടർ, ട്ടില്ലർ ഓപ്പറേറ്റർ- മെക്കാനിക്കൽ അഗ്രിക്കള്ച്ചർ മെഷീൻറി ട്രെഡിൽ ITI യോഗ്യത ഉണ്ടാവണം. LMV ഡ്രൈവിംഗ് ലൈസൻസ് നിർബന്ധം.

പ്രൊജക്റ്റ്‌ ഫെല്ലോ- അഗ്രിക്കള്ച്ചർ,  ഹോർട്ടിക്കൽച്ചർ, ബോട്ടണി, ബയോ സയൻസ് എന്നീ ഏതെങ്കിലും വിഷയത്തിൽ ബിരുദം ഉണ്ടാവണം. 

Age Details

  • പ്രൊജക്റ്റ്‌ അസിസ്റ്റന്റ് (പാം ക്ലൈമ്പർ)- 30 years (for men ) 35 years (for women)
  • പ്രൊജക്റ്റ്‌ അസിസ്റ്റന്റ്- ട്രാക്ടർ, ട്ടില്ലർ ഓപ്പറേറ്റർ- 30 years (for men ) 35 years (for women)
  • പ്രൊജക്റ്റ്‌ ഫെല്ലോ- 30 years (for men ) 35 years (for women)

Salary Details

  • പ്രൊജക്റ്റ്‌ അസിസ്റ്റന്റ് (പാം ക്ലൈമ്പർ)- ₹15,000+ HRA
  • പ്രൊജക്റ്റ്‌ അസിസ്റ്റന്റ്- ട്രാക്ടർ, ട്ടില്ലർ ഓപ്പറേറ്റർ-₹15,000+ HRA 
  • പ്രൊജക്റ്റ്‌ ഫെല്ലോ-₹20,000+HR

How to Apply

  • വാക് ഇൻ ഇന്റർവ്യൂവിന്റെ അടിസ്ഥാനത്തിൽ ആവും നിയമനം. 
  • ബയോ ഡാറ്റാ, ഒറിജിനൽ സർട്ടിഫിക്കറ്റുകൾ (വയസ്സ്, വിദ്യാഭ്യാസ യോഗ്യത) എന്നിവ വാക് ഇൻ ഇന്റർവ്യൂവിലേക്ക് കൊണ്ടുവരണം.

Selection Process

പ്രൊജക്റ്റ്‌ അസിസ്റ്റന്റ്/ഫെല്ലോ തസ്തികയിലേക്ക് പ്രാക്ടിക്കൽ ടെസ്റ്റ്‌,ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിൽ ആണ് നിയമനം. 

Important Dates of Walk in Interview

പ്രൊജക്റ്റ്‌ അസിസ്റ്റന്റ് (പാം ക്ലൈമ്പർ)- 07.02.2023 (7 ഫെബ്രുവരി 2023)
പ്രൊജക്റ്റ്‌ അസിസ്റ്റന്റ്- ട്രാക്ടർ, ട്ടില്ലർ ഓപ്പറേറ്റർ- 08.02.2023 (8 ഫെബ്രുവരി 2023)
പ്രൊജക്റ്റ്‌ ഫെല്ലോ-09.02.2023 (9 ഫെബ്രുവരി 2023)

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain