കേരള സംസ്ഥാന സർക്കാരിന്റെ സ്ഥാപനമായ കേരള കാഷ്യൂ ബോർഡ് ലിമിറ്റഡിൽ അവസരം. കമ്പനി സെക്രട്ടറി തസ്തികയിലേക്ക് യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ഓൺലൈൻ ആയി അപേക്ഷ നൽകാവുന്നതാണ്. ഈ പോസ്റ്റ് നല്ലവണ്ണം വായിച്ച ശേഷം അപേക്ഷിക്കുക.
Vacancy Details
കമ്പനി സെക്രട്ടറി-1
Educational Qualifications
ACS യോഗ്യത ഉണ്ടാവണം. കമ്പനീസ് ആക്ടിന്റെ കീഴിലുള്ള കമ്പനികളിൽ 1 വർഷത്തെ പോസ്റ്റ് ക്വാളിഫിക്കേഷൻ പ്രവൃത്തി പരിചയവും ഉണ്ടാവണം.
Age Details
ഉദ്യോഗാർദികൾക്ക് കണക്കാക്കുന്ന ഉയർന്ന പ്രായ പരിധി 45 വയസ്സ്. കണക്കാക്കുന്ന അവസാന തിയതി 24.01.2023.
Salary Details
മാസശമ്പളം- ₹45,000
How to Apply
- താല്പര്യമുള്ള യോഗ്യതയുള്ള ഉദ്യോഗാർഥികൾ ഓൺലൈൻ ആയി കേരള കാഷ്യൂ ബോർഡ് ലിമിറ്റഡിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്ന് ലഭിക്കുന്ന അപേക്ഷ സമർപ്പിക്കണം.
- ഒരു ഉദ്യോഗാർഥിക്ക് ഒരു തസ്തികയിലേക്ക് മാത്രമേ അപേക്ഷിക്കാൻ പാടുള്ളൂ.
- ലേറ്റസ്റ്റ് passport size ഫോട്ടോ (6 മാസത്തിനുള്ളിൽ എടുത്തത്), ഒപ്പ്, സർട്ടിഫിക്കറ്റ് കോപ്പികൾ, എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് എന്നിവ അപേക്ഷയുടെ കൂടെ അപ്‌ലോഡ് ചെയ്യണം.
- ഫോട്ടോ JPG/JPEG ഫോർമാറ്റിൽ ആവണം. Photo-less than 200 kb,Signature-50kb, other documents PDF ഫോർമാറ്റ് (3 mb).
- ഉപയോഗിക്കുന്ന ഇമെയിൽ ഐഡി, മൊബൈൽ നമ്പർ എന്നിവ അപേക്ഷയിൽ നൽകേണ്ടതാണ്.
Selection Process
- അപേക്ഷകളുടെ എണ്ണം അനുസരിച്ചു എഴുത്തു പരീക്ഷ നടത്തുന്നതാണ്.
- എഴുത്തു പരീക്ഷയുടെ മാർക്ക് അനുസരിച്ചു അഭിമുഖം നടത്തും.
- തെറ്റായ എന്തെങ്കിലും വിവരങ്ങൾ നൽകിയാൽ CMD / കേരള കാഷ്യൂ ബോർഡ് ലിമിറ്റഡിന് അപേക്ഷ റദ്ധാക്കാനുള്ള അധികാരമുണ്ട്.
Important Date to Remember
അപേക്ഷ ഓൺലൈൻ ആയി സമർപ്പിക്കേണ്ട അവസാന തിയതി - 3.02.2023, 5 PM (3 ഫെബ്രുവരി 2023).