ബോർഡർ സെക്യൂരിറ്റി ഫോഴ്സ് (BSF) മുഖേന വീണ്ടുമൊരു റിക്രൂട്ട്മെന്റിന് അവസരം ഒരുങ്ങുകയാണ്. ചുവടെ നൽകിയിട്ടുള്ള യോഗ്യതയുള്ളവർക്ക് 2022 മാർച്ച് 27 വരെ ഓൺലൈൻ വഴി അപേക്ഷിക്കാം. ബോർഡർ സെക്യൂരിറ്റി ഫോഴ്സ് ഒഴിവുകളിലേക്ക് അപേക്ഷിക്കുവാൻ വേണ്ട വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, അപേക്ഷിക്കേണ്ട വിധം തുടങ്ങിയ കൂടുതൽ വിവരങ്ങൾ താഴെ നൽകുന്നു.
Job Details
ബോർഡ്: Border Security Force (BSF)
ജോലി തരം: Central Govt
വിജ്ഞാപന നമ്പർ: --
നിയമനം: നേരിട്ടുള്ള നിയമനം
ആകെ ഒഴിവുകൾ: 1284
തസ്തിക: കോൺസ്റ്റബിൾ (ട്രേഡ്സ്മാൻ)
ജോലിസ്ഥലം: ഇന്ത്യയിലുടനീളം
ശമ്പളം: 21,700-69,100
അപേക്ഷിക്കേണ്ട തീയതി: 2023 ഫെബ്രുവരി 12
അവസാന തീയതി: 2023 മാർച്ച് 27
Vacancy Details
ബോർഡർ സെക്യൂരിറ്റി ഫോഴ്സ് പുറത്തിറക്കിയ വിജ്ഞാപനം അനുസരിച്ച് 1284 ഒഴികളിലേക്കാണ് നടക്കുന്നത്.. ഓരോ പോസ്റ്റിലും വരുന്ന ഒഴിവുകൾ താഴെ നൽകുന്നു. പുരുഷന്മാർക്ക് 1220 ഒഴിവുകളും സ്ത്രീകൾക്ക് 64 ഒഴിവുകളുമാണ് ഉള്ളത്.
Age Limit Details
ബോർഡർ സെക്യൂരിറ്റി ഫോഴ്സ് (BSF) റിക്രൂട്ട്മെന്റ്ലേക്ക് 18 വയസ്സ് മുതൽ 25 വയസ്സ് വരെയുള്ളവർക്ക് അപേക്ഷ നൽകാം. SC/ST വിഭാഗക്കാർക്ക് 30 വയസ്സ് വരെയാണ് പ്രായപരിധി. OBC വിഭാഗക്കാർക്ക് 28 വയസ്സ് വരെയാണ് പ്രായപരിധി.
Educational Qualifications
Constable(Cobbler), Constable(Tailor), Constable(Washerman), Constable(Barber) and Constable(Sweeper):
(ബി) ബന്ധപ്പെട്ട ട്രേഡിൽ പ്രാവീണ്യം ഉണ്ടായിരിക്കണം;
(സി) റിക്രൂട്ട്‌മെന്റ് ബോർഡ് നടത്തുന്ന ബന്ധപ്പെട്ട ട്രേഡിലെ ട്രേഡ് ടെസ്റ്റിന് യോഗ്യത നേടണം.
Constable(Cook), Constable(Water Carrier) and Constable(Waiter)
● നാഷണൽ സ്കിൽസ് കോളിഫിക്കേഷൻ ഫ്രെയിം വർക്ക് (NSQF) നൽകുന്ന ഫുഡ് പ്രൊഡക്ഷൻ ലെവൽ വൺ കോഴ്സ് അല്ലെങ്കിൽ നാഷണൽ സ്കിൽ ഡെവലപ്മെന്റ് കോർപ്പറേഷനിൽ നിന്നും കിച്ചൻ
Physical Standards
ഉയരം:
• സ്ത്രീ: 155 സെന്റീമീറ്റർ
ഭാരം: പ്രായത്തിന് അനുസൃതമായ ഭാരം ഉണ്ടായിരിക്കണം
കാഴ്ച ശക്തി: മികച്ച കാഴ്ചശക്തി ഉണ്ടായിരിക്കണം
Salary Details
ബിഎസ്എഫ് റിക്രൂട്ട്മെന്റ് വഴി കോൺസ്റ്റബിൾ ട്രേഡ്സ്മാൻ ഒഴിവുകളിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് 21,700 രൂപ മുതൽ 69,100 വരെ ശമ്പളം ലഭിക്കും.
Application Fees
• അപേക്ഷിക്കുന്ന സമയത്ത് ഓൺലൈൻ വഴി അപേക്ഷാ ഫീസ് അടക്കാനുള്ള സൗകര്യം ഉണ്ട്
Selection Procedure
- എഴുത്ത് പരീക്ഷ
- ഫിസിക്കൽ മെഷർമെന്റ്
- സ്കിൽ ടെസ്റ്റ്
- സർട്ടിഫിക്കറ്റ് പരിശോധന
- മെഡിക്കൽ പരീക്ഷ
How to Apply BSF Recruitment?
- താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ നൽകിയിട്ടുള്ള വിജ്ഞാപനം ഡൗൺലോഡ് ചെയ്യുക യോഗ്യത പരിശോധിക്കുക.
- അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ നൽകിയിട്ടുളള Apply Now എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക
- ആവശ്യമായ വിവരങ്ങൾ പൂരിപ്പിച്ച് നൽകുക
- വേണ്ട സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യുക
- ഓൺലൈൻ വഴിയുള്ള അപേക്ഷകൾ മാത്രമേ സ്വീകരിക്കുകയുള്ളൂ