ജൽജീവൻ മിഷനിൽ അവസരം | ബന്ധൻ ബാങ്കിൽ ഗോൾഡ് ലോൺ സെയിൽസ് ഓഫീസർ ഒഴിവ്

ജല ജീവൻ മിഷനിൽ അവസരം. Bandhan Bank Gold Loan Sales Officer Vacancies

ജല്‍ജീവന്‍മിഷന്‍ പദ്ധതിയില്‍ സപ്പോര്‍ട്ടിംഗ് സ്റ്റാഫ് ഒഴിവ്

ജല്‍ജീവന്‍ പദ്ധതിയുടെ ഭാഗമായി കാസര്‍കോട് ജില്ലാ പ്രോജക്ട് മോണിറ്ററിംഗ് യൂണിറ്റിലേക്ക് താത്ക്കാലിക അടിസ്ഥാനത്തില്‍ പ്രൊജക്ട് മാനേജര്‍ തസ്തികയില്‍ സപ്പോര്‍ട്ടിംഗ് സ്റ്റാഫ് ഒഴിവ്. സിവില്‍/മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് ബിരുദവും, ജല്‍ജീവന്‍ മിഷന്‍ പദ്ധതി പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ഒരു വര്‍ഷത്തില്‍ കുറയാതെ പ്രവര്‍ത്തി പരിചയവുമാണ് യോഗ്യത. ദിവസവേതനം 1455 രൂപ. യോഗ്യതയുടെ പകര്‍പ്പുകള്‍ സഹിതം ഏപ്രില്‍ 10ന് വൈകിട്ട് അഞ്ചിനകം മെമ്പര്‍ സെക്രട്ടറി ആന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, പി.എച്ച്.ഡിവിഷന്‍, കേരള വാട്ടര്‍ അതോറിറ്റി വിദ്യാനഗര്‍, കാസര്‍കോട് എന്ന വിലാസത്തില്‍ അപേക്ഷ നല്‍കണം.

✅️Bandhan Bank is hiring candidate for the position of Gold loan Sales Officer

Experience : Min. 1 year for Gold Loan Sales

Fresher's can also apply

Salary : 13000+Incentive

Job Location :Trivandrum

Qualification: Graduation

Age Below 33 years [Male]

Contact /Whatsapp: 9633387199

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain