കേരളത്തിലെ എല്ലാ മയ്യൂരി ഷോറൂമുകളിലും അവസരം

കേരളത്തിലെ തന്നെ ഏറ്റവും വലിയ ഫർണിച്ചർ ഹോം അപ്ലൈൻസ് ഷോറൂമുകളിൽ ഒന്നായ മയൂരി കേരളത്തിലെ എല്ലാ ഷോറൂമുകളിലേക്കും ജോലിക്കാരെ തേടുന്നു. പ്രവർത്തി പരിചയം ഉള

300+ ഒഴിവുകൾ ഇന്റർവ്യൂ ഉടൻ

കേരളത്തിലെ തന്നെ ഏറ്റവും വലിയ ഫർണിച്ചർ ഹോം അപ്ലൈൻസ് ഷോറൂമുകളിൽ ഒന്നായ മയൂരി കേരളത്തിലെ എല്ലാ ഷോറൂമുകളിലേക്കും ജോലിക്കാരെ തേടുന്നു. പ്രവർത്തി പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അവസരം ഉണ്ട്. അതുകൊണ്ടുതന്നെ തൊഴിൽ അന്വേഷിക്കാർക്ക് മികച്ച അവസരമാണ് ഇപ്പോൾ വന്നിരിക്കുന്നത്. നിലവിൽ ഒഴിവുകൾ ഉള്ള പോസ്റ്റുകൾ താഴെ നൽകുന്നു.
 • ഷോറൂം മാനേജർ
 • അസിസ്റ്റന്റ് ഷോറൂം മാനേജർ
 • സെയിൽസ്മാൻ/ സെയിൽസ് ഗേൾ
 • അക്കൗണ്ടന്റ്
 • റിസപ്ഷനിസ്റ്റ്
 • ഫർണിച്ചർ ടെക്നീഷ്യൻ
 • CRE
 • ഡെലിവറി സർവീസ് അഡ്വൈസർ
 • ഡ്രൈവർ
 • ഹെൽപ്പർ
 • കുക്ക്
 • ക്ലീനിങ് സ്റ്റാഫ്
 തുടങ്ങിയ ഒഴിവുകളാണ് ഉള്ളത്.

About Mayoori Recruitment

മിനിമം എസ്എസ്എൽസി എങ്കിലും യോഗ്യതയുള്ളവർക്കാണ് അവസരം. മുൻ പരിചയം ഉള്ളവർക്ക് മുൻഗണനയുണ്ട് എന്നാൽ പ്രവർത്തിപരിചയം ഇല്ലാത്തവർക്കും ഇന്റർവ്യൂ അറ്റൻഡ് ചെയ്ത് ജോലി കരസ്ഥമാക്കാം.
 15000 രൂപ മുതൽ 45,000 രൂപ വരെയാണ് ശമ്പളം. ഇതിന് പുറമേ താമസവും ഭക്ഷണവും സൗജന്യമായിരിക്കും. 300 ഒഴിവുകളാണ് ഇപ്പോൾ ഉള്ളത് ഈ അവസരം ഉദ്യോഗാർത്ഥികൾ മാക്സിമം പ്രയോജനപ്പെടുത്തുക.

Interview Details

1. ഏപ്രിൽ 9ന് തിരൂർ മയൂരിയിൽ വച്ചിട്ടാണ് ഇന്റർവ്യൂ: കോൺടാക്ട് നമ്പർ: 8943054000
2. ഏപ്രിൽ 10ന് പെരിന്തൽമണ്ണ മയൂരിയിൽ: കൂടുതൽ വിവരങ്ങൾക്ക് 7594053000
3. എടക്കര മയൂരിയിൽ ഏപ്രിൽ 11നാണ് ഇന്റർവ്യൂ: വിശദവിവരങ്ങൾക്ക് 8543054000

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain