പ്ലസ് ടു പാസായ ഉദ്യോഗാർത്ഥികൾക്ക് വളരെ ഈസിയായി മാർക്ക് എന്റർ ചെയ്ത് നൽകിയാൽ ശതമാനം അറിയാൻ കഴിയുന്ന ഒരു ആണ് ഇന്ന് പരിചയപ്പെടുത്തുന്നത്. ഏതൊരു വിദ്യാർത്ഥിക്കും വളരെ ഈസിയായി ഉപയോഗിക്കാൻ കഴിയുന്ന തരത്തിലാണ് ടൂൾ ഡിസൈൻ ചെയ്തിരിക്കുന്നത്.
How to Calculate Plus Two Percentage?
ശതമാനം കണക്കാക്കുന്നതിന് താഴെ നൽകിയിരിക്കുന്ന ടൂൾ ശ്രദ്ധിക്കുക. അതിലെ കോളത്തിൽ ഓരോ വിഷയത്തിലും നേടിയിരിക്കുന്ന മാർക്ക് ടൈപ്പ് ചെയ്ത് നൽകുക. 6 വിഷയങ്ങളുടേയും മാർക്ക് ടൈപ്പ് ചെയ്തശേഷം പച്ച നിറത്തിലുള്ള Calculate Percentage എന്ന ടാബിൽ ക്ലിക്ക് ചെയ്യുക. ഇപ്പോൾ നിങ്ങൾക്ക് ശതമാനം അവിടെ അറിയാൻ സാധിക്കും.
ഉപകാരപ്രദമാണെങ്കിൽ നിങ്ങളുടെ സുഹൃത്തുക്കൾക്ക് കൂടി പങ്കുവെക്കുക.