AIC റിക്രൂട്ട്മെന്റ് 2023 - മാനേജ്മെന്റ് ട്രെയിനി ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

Agriculture Insurance Company of India Limited (AIC). Apply for the Management Trainee vacancy and kickstart your professional journey in the insuranc

Agriculture Insurance Company of India Limited (AIC). Apply for the Management Trainee vacancy and kickstart your professional journey in the insurance industry. Join a prestigious organization, gain valuable experience, and shape your future with AIC. Apply now and take the first step towards a successful career as a Management Trainee at AIC.

AIC Recruitment 2023

കേന്ദ്രസർക്കാർ സ്ഥാപനമായ അഗ്രികൾച്ചർ ഇൻഷുറൻസ് കമ്പനി ഓഫ് ഇന്ത്യ ലിമിറ്റഡ് (AIC) 30 മാനേജ്മെന്റ് ട്രെയിനിങ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് 2023 ജൂലൈ 9 വരെ ഓൺലൈനായി അപേക്ഷ നൽകാം. കേന്ദ്രസർക്കാരിന് കീഴിൽ ജോലികൾ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഈ അവസരം ഉപയോഗപ്പെടുത്താം.

 AIC മാനേജ്മെന്റ് ട്രെയിനീസ് (റൂറൽ മാനേജ്മെന്റ്) ഒഴിവുകളിലേക്കാണ് ഇപ്പോൾ വിജ്ഞാപനം വന്നിരിക്കുന്നത്. 30 വയസ്സ് വരെയാണ് അപേക്ഷിക്കുന്നതിനുള്ള പരമാവധി പ്രായപരിധി. സംവരണ വിഭാഗങ്ങൾക്ക് റിസർവേഷൻ ഉണ്ടായിരിക്കുന്നതാണ്. വിശദവിവരങ്ങൾക്ക് താഴെ നൽകിയിരിക്കുന്ന പട്ടിക നോക്കുക.

പുതിയ ഒഴിവുകൾ: IFB റിക്രൂട്ട്മെന്റ് 2023 - പത്താം ക്ലാസുകാർക്ക് അപേക്ഷിക്കാം

ബോർഡിന്റെ പേര് അഗ്രികൾച്ചർ ഇൻഷുറൻസ് കമ്പനി ഓഫ് ഇന്ത്യ ലിമിറ്റഡ്
ജോലിയുടെ തരം കേന്ദ്രസർക്കാർ
തസ്തികയുടെ പേര് മാനേജ്മെന്റ് ട്രെയിനി
ഒഴിവുകളുടെ എണ്ണം 30
വിദ്യാഭ്യാസ യോഗ്യത അംഗീകൃത സർവകലാശാലയിൽ നിന്നും മിനിമം 60% മാർക്കോടെ അഗ്രികൾച്ചർ മാർക്കറ്റിംഗ്/ അഗ്രികൾച്ചർ മാർക്കറ്റിംഗ് ആൻഡ് കോ ഓപ്പറേഷൻ/ അഗ്രികൾച്ചർ ബിസിനസ് മാനേജ്മെന്റ്/ റൂറൽ മാനേജ്മെന്റ് തുടങ്ങിയ ഏതെങ്കിലും വിഷയത്തിൽ ബിരുദം
ശമ്പളം ഒരു വർഷത്തെ ട്രെയിനിങ്ങിന് 60,000 രൂപ പ്രതിമാസം ലഭിക്കും
തിരഞ്ഞെടുപ്പ് രീതി ഡയറക്ട് റിക്രൂട്ട്മെന്റ്
പ്രായപരിധി 18 മുതൽ 30 വയസ്സ് വരെ
അപേക്ഷിക്കേണ്ട രീതി ഓൺലൈൻ
അപേക്ഷ ഫീസ് 1000 രൂപയാണ് അപേക്ഷ ഫീസ്, SC/ST/ PwBD വിഭാഗക്കാർക്ക് 200 രൂപയും ആണ് അപേക്ഷ ഫീസ്. ഓൺലൈൻ വഴി അപേക്ഷിക്കുന്ന സമയത്ത് ഫീസ് അടക്കാം
അവസാന തീയതി 2023 ജൂലൈ 9

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain