ഓയിൽപാം ഇന്ത്യ ലിമിറ്റഡിൽ അവസരം - ഇന്റർവ്യൂ ജൂൺ 26ന് || Oil Palm India Limited Recruitment 2023

Looking for job opportunities? Explore Oil Palm India Limited Recruitment 2023. Discover exciting career prospects in the palm oil industry. Apply now
Oil Palm India Limited Recruitment 2023

Looking for job opportunities? Explore Oil Palm India Limited Recruitment 2023. Discover exciting career prospects in the palm oil industry. Apply now and join a leading organization.

ഓയിൽ പാം ഇന്ത്യ ലിമിറ്റഡ് വിവിധ മേഖലകളിൽ ഉദ്യോഗാർത്ഥികൾക്ക് ട്രെയിനിങ് നൽകുന്നതിനായി അപേക്ഷകൾ ക്ഷണിക്കുന്നു. മൂന്നുവർഷത്തെ കാലയളവിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഈ ട്രെയിനിങ് കാലയളവിൽ ഉദ്യോഗാർത്ഥികൾക്ക് സ്റ്റെപ്പന്റ് ലഭിക്കുന്നതാണ്. താല്പര്യമുള്ളവർ ഒറിജിനൽ സർട്ടിഫിക്കറ്റുകളുമായി ഇന്റർവ്യൂവിന് ഹാജരാകേണ്ടതാണ്.

Job Details

› സഥാപനം : Oil Palm India Limited
› വിജ്ഞാപന നമ്പർ : OP/PD/2023/04
› നിയമനം: താൽക്കാലികം 
› ജോലിസ്ഥലം : കേരളത്തിലുടനീളം
› അപേക്ഷിക്കേണ്ടവിധം : --
› നോട്ടിഫിക്കേഷൻ തീയതി: 2023 ജൂൺ 21
› ഇന്റർവ്യൂ തീയതി: 2023 ജൂൺ 26
› ഔദ്യോഗിക വെബ്സൈറ്റ് : https://oilpalmindia.com

Vacancy details

ഓയിൽ പാം ഇന്ത്യ ലിമിറ്റഡ് ട്രെയിനിങ് നൽകാൻ ഉദ്ദേശിക്കുന്ന ഏരിയകൾ, ഒഴിവുകൾ താഴെ നൽകുന്നു.

 • അഗ്രികൾച്ചർ ഫീൽഡ് ഓപ്പറേഷൻസ്: 01
 • MBA ട്രെയിനി: 01
 • റീട്ടെയിൽ മാർക്കറ്റിംഗ്: 01
 • അക്കൗണ്ട്സ് ആൻഡ് ഓപ്പറേഷൻസ്: 03
 • ടെക്നിക്കൽ ഗ്രാജുവേറ്റ് മെക്കാനിക്കൽ: 01
 • ടെക്നിക്കൽ ഗ്രാജുവേറ്റ് ഇലക്ട്രിക്കൽ: 01
 • ടെക്നിക്കൽ ഗ്രാജുവേറ്റ് സിവിൽ: 01
 • ഡിപ്ലോമ ഇൻ മെക്കാനിക്കൽ എൻജിനീയറിങ്: 01
 • ഡിപ്ലോമ ഇൻ ഇലക്ട്രിക്കൽ എൻജിനീയറിങ്: 01
 • ഡിപ്ലോമ ഇൻ സിവിൽ എൻജിനീയറിങ്: 01
 • ITI ഫിറ്റർ: 03
 • ITI പ്ലംമ്പിഗ്: 01
 • ഡിപ്ലോമ ഐടിഐ വിഎച്ച്എസ്ഇ (അഗ്രികൾച്ചറുമായി ബന്ധപ്പെട്ടത്): 15

Age Limit Details

MBA ട്രെയിനി ഒഴിവിലേക്ക് 27 വയസ്സിന് താഴെയും, മറ്റുള്ള എല്ലാ ഒഴിവുകളിലേക്കും പരമാവധി 25 വയസ്സ് വരെയുമാണ് പ്രായപരിധി.

Salary Details

Area of Training Stipend
Agriculture Field Operations Rs.15000 for the First year Rs.15500 for the Second Year Rs.16000 for the Third year
MBA Rs.12000 for the First year Rs.12500 for the Second Year Rs.13000 for the Third year
Accounts & Operations , Retail Marketing, Technical Graduate Rs.10000 for the First year Rs.10500 for the Second Year Rs.11000 for the Third year
Diploma in different trade Rs.9000 for the First year Rs.9500 for the Second Year Rs.10000 for the Third year
ITI in different trade Rs.8000 for the First year Rs.8500 for the Second Year Rs.9000 for the Third year
VHSE Rs.7000 for the First year Rs.7500 for the Second Year Rs.8000 for the Third year

Educational qualifications

1. അഗ്രികൾച്ചർ ഫീൽഡ് ഓപ്പറേഷൻസ്: 60% മാർക്കോടെ ബിഎസ്സി അഗ്രികൾച്ചർ പരീക്ഷ പാസായിരിക്കണം.

2. MBA ട്രെയിനി: 60% മാർക്കോടെ MBA പരീക്ഷ പാസായിരിക്കണം

3. റീട്ടെയിൽ മാർക്കറ്റിംഗ്: 60% മാർക്കോടെ ഏതെങ്കിലും വിഷയത്തിൽ ബിരുദം.

4. അക്കൗണ്ട്സ് ആൻഡ് ഓപ്പറേഷൻസ്: 60 ശതമാനം മാർക്കോടെ ബികോം.

5. ടെക്നിക്കൽ ഗ്രാജുവേറ്റ് മെക്കാനിക്കൽ: 60% മാർക്കോടെ മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ബി.ഇ അല്ലെങ്കിൽ ബിടെക്

6. ടെക്നിക്കൽ ഗ്രാജുവേറ്റ് ഇലക്ട്രിക്കൽ: 60% മാർക്കോടെ ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ ബി.ഇ അല്ലെങ്കിൽ ബിടെക്

7. ടെക്നിക്കൽ ഗ്രാജുവേറ്റ് സിവിൽ:  60% മാർക്കോടെ സിവിൽ എൻജിനീയറിങ്ങിൽ ബി.ഇ അല്ലെങ്കിൽ ബിടെക്

8. ഡിപ്ലോമ ഇൻ മെക്കാനിക്കൽ എൻജിനീയറിങ്: 60% മാർക്കോടെ മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ഡിപ്ലോമ

9. ഡിപ്ലോമ ഇൻ ഇലക്ട്രിക്കൽ എൻജിനീയറിങ്:  60% മാർക്കോടെ ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ ഡിപ്ലോമ

10. ഡിപ്ലോമ ഇൻ സിവിൽ എൻജിനീയറിങ്: 60% മാർക്കോടെ സിവിൽ  എൻജിനീയറിങ്ങിൽ ഡിപ്ലോമ

11. ITI ഫിറ്റർ: ഫിറ്റർ ട്രേഡിൽ ഐടിഐ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ വിഎച്ച്എസ്ഇ

12. ITI പ്ലംമ്പിഗ്: പ്ലംബിങ് ട്രേഡിൽ ഐടിഐ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ വിഎച്ച്എസ്ഇ

13. ഡിപ്ലോമ ഐടിഐ വിഎച്ച്എസ്ഇ (അഗ്രികൾച്ചറുമായി ബന്ധപ്പെട്ടത്): ഏതെങ്കിലും അഗ്രികൾച്ചർ കോഴ്സ് (VHSE/ ITI/ ഡിപ്ലോമ)

How to apply Oil Palm India Limited Recruitment 2023? 

⬤ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ നൽകിയിരിക്കുന്ന അപേക്ഷ ഫോറം ഡൗൺലോഡ് ചെയ്തു പൂരിപ്പിക്കുക.

⬤ ശേഷം യോഗ്യതകൾ തെളിയിക്കുന്ന ഒറിജിനലും അതിന്റെ കോപ്പികളുമായി ജൂൺ 26 തിങ്കളാഴ്ച രാവിലെ 10 മണി മുതൽ നടക്കുന്ന ഇന്റർവ്യൂവിന് ഹാജരാവുക.

Head Office, Kodimatha, Kottayam South P.O., Kottayam, Kerala – 686 013

⬤ കൂടുതൽ വിവരങ്ങൾക്ക് ചുവടെ കൊടുത്തിട്ടുള്ള ഔദ്യോഗിക വിജ്ഞാപനം പരിശോധിക്കുക.

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain