ഇന്ത്യൻ റെയിൽവേ വിളിക്കുന്നു 3624 ഒഴിവുകളിലേക്ക്!!! RRC വെസ്റ്റേൺ റെയിൽവേ റിക്രൂട്ട്മെന്റ് 2023

RRC Western Railway Recruitment 2023 for exciting career prospects. With numerous vacancies available, this recruitment drive offers a chance to work
ഇന്ത്യൻ റെയിൽവേ വിളിക്കുന്നു 3624 ഒഴിവുകളിലേക്ക്!!

RRC Western Railway Recruitment 2023 for exciting career prospects. With numerous vacancies available, this recruitment drive offers a chance to work with one of the leading railway networks in the country. Don't miss out on this golden opportunity to join the Western Railway team. Apply now and pave your way towards a successful and rewarding future.

RRC Recruitment 2023: റെയിൽവേ റിക്രൂട്ട്മെന്റ് സെൽ വെസ്റ്റേൺ റെയിൽവേ  നിലവിലുള്ള 3624 അപ്പ്രെന്റിസ് ഒഴിവുകളിലേക്ക് നിയമനം നടത്തുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. ഇന്ത്യൻ റെയിൽവേയിൽ ട്രെയിനിങ് ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 2023 ജൂലൈ 26നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്. വിദ്യാഭ്യാസ യോഗ്യത, ഒഴിവുകൾ, പ്രായപരിധി, ശമ്പളം തുടങ്ങിയ കൂടുതൽ വിവരങ്ങൾ അറിയുന്നതിന് താഴെ നൽകിയിട്ടുള്ള വിവരങ്ങൾ പരിശോധിക്കുക.

Job Details

  • ബോർഡ്: Railway Recruitment Cell (RRC)
  • ജോലി തരം: Central Govt
  • വിജ്ഞാപന നമ്പർ: RRC/WR/01/2023
  • നിയമനം: താൽക്കാലിക 
  • ആകെ ഒഴിവുകൾ: 3624
  • തസ്തിക: അപ്പ്രെന്റിസ് 
  • ജോലിസ്ഥലം: ഇന്ത്യയിലുടനീളം
  • ശമ്പളം: --
  • വിജ്ഞാപന തീയതി: 2023 ജൂൺ 27
  • അപേക്ഷിക്കേണ്ട തീയതി: 2023 ജൂൺ 27
  • അവസാന തീയതി: 2023 ജൂലൈ 26

Vacancy Details

റെയിൽവേ റിക്രൂട്ട്മെന്റ് സെൽ പുറത്തിറക്കിയ വിജ്ഞാപനം പ്രകാരം 3624 അപ്പ്രെന്റിസ് ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഓരോ ക്ലസ്റ്ററിലും ഉള്ള ഒഴിവ് വിവരങ്ങൾ താഴെ നൽകുന്നു.

RRC WR Division Name No. of Post_2
BCT Division 745
BRC Division 434
ADI Division 624
RTM Division 415
RJT Division 165
BVP Division 206
PL W/Shop 392
MX W/Shop 77
BVP W/Shop 112
DHD W/Shop 263
PRTN W/Shop 72
SBI ENGG W/Shop 60
SBI Signal W/Shop 25
Head Quarter Officer 35

Age Limit Details

15 വയസ്സ് മുതൽ 24 വയസ്സ് വരെയുള്ളവർക്ക് അപേക്ഷ നൽകാം. പട്ടികജാതി പട്ടികവർഗ്ഗ വിഭാഗക്കാർക്ക് 29 വയസ്സ് വരെയാണ് പ്രായപരിധി. ഒബിസി വിഭാഗക്കാർക്ക് 27 വയസ്സ് വരെയാണ് സംവരണ പ്രായപരിധി. മറ്റ് പിന്നോക്ക വിഭാഗക്കാർക്ക് സർക്കാർ നിശ്ചയിച്ചിട്ടുള്ള വയസ്സ് ഇളവ് ലഭിക്കുന്നതാണ്.

Educational Qualifications

50 ശതമാനം മാർക്കോടെ പത്താം ക്ലാസ് പാസായിരിക്കണം അല്ലെങ്കിൽ തത്തുല്യ യോഗ്യത ഉണ്ടായിരിക്കണം.അതോടൊപ്പം ബന്ധപ്പെട്ട ട്രേഡിൽ നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ് (NCVT/ SCVT).

Salary Details

 ഒരു വർഷത്തേക്ക് ട്രെയിനിങ് അടിസ്ഥാനത്തിലുള്ള നിയമനമാണ്. കേന്ദ്രസർക്കാരിന്റെ അപ്രെന്റിസ് ആക്ട് പ്രകാരം ശമ്പളം ലഭിക്കും.

Application Fees

  • 100 രൂപയാണ് അപേക്ഷാ ഫീസ്
  • പട്ടികജാതി പട്ടികവർഗ്ഗ വിഭാഗക്കാർക്ക് അപേക്ഷാ ഫീസ് ഇല്ല
  • ഓൺലൈൻ പോർട്ടൽ മുഖേന അപേക്ഷാഫീസ് അടയ്ക്കാം

How to Apply?

റെയിൽവേ റിക്രൂട്ട്മെന്റ് സെൽ അപ്രെന്റിസ് ഒഴിവുകളിലേക്ക് അപേക്ഷിക്കുന്നതിന് മുൻപ് താഴെ നൽകിയിരിക്കുന്ന ഔദ്യോഗിക നോട്ടിഫിക്കേഷൻ ഡൗൺലോഡ് ചെയ്ത് മുഴുവൻ വിവരങ്ങളും വായിച്ച് മനസ്സിലാക്കുക. എല്ലാ വിവരങ്ങളും വായിച്ച് മനസ്സിലാക്കി അപേക്ഷിക്കാൻ താല്പര്യമുണ്ടെങ്കിൽ ചുവടെ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തശേഷം ഓൺലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്.

 ഇന്ത്യയിലെ ഏത് സംസ്ഥാനത്ത് നിന്നുള്ളവർക്കും അപേക്ഷ സമർപ്പിക്കാം. ഒരു വർഷത്തേക്ക് ട്രെയിനിങ് അടിസ്ഥാനത്തിലുള്ള നിയമനമാണ്. ട്രെയിനിങ് പൂർത്തീകരിച്ചു കഴിഞ്ഞാൽ  അപ്രെന്റിസ് സർട്ടിഫിക്കറ്റ് ലഭിക്കും. വിശദവിവരങ്ങൾ ഔദ്യോഗിക നോട്ടിഫിക്കേഷനിൽ നിന്ന് വായിച്ച് മനസ്സിലാക്കുമല്ലോ?.

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain