പലരും മെസ്സേജ് അയച്ചു ചോദിക്കാറുണ്ട് വീട്ടിലിരുന്ന് ചെയ്യാൻ കഴിയുന്ന വല്ല ജോബും ഉണ്ടോ എന്ന്? Connect Business Solution എന്നുപറയുന്ന സ്ഥാപനത്തിലേക്ക് ഇപ്പോൾ വർക്ക് ഫ്രം ഹോം ജോലികൾ ചെയ്യുന്നതിന് ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്. ഓഫീസ് ജോലികളും ലഭ്യമാണ് ഉദ്യോഗാർത്ഥികൾക്ക് അനുയോജ്യമായത് തിരഞ്ഞെടുക്കാം.
ആലപ്പുഴ എംപ്ലോയബിലിറ്റി സെന്റർ വഴി വന്നിട്ടുള്ള ഒരു തൊഴിൽ അവസരമാണ് ഇന്ന് പരിചയപ്പെടുത്തുന്നത്. 10400 മുതൽ 14500 രൂപ വരെയാണ് കമ്പനി ഓഫർ ചെയ്യുന്ന സാലറി. ഒരു ആഴ്ചയിൽ 6 ദിവസം വർക്കിംഗ് ഡേ ആയിരിക്കും.
Qualification
How to Apply Work from Home Jobs in Kerala?
സ്വന്തമായി ലാപ്ടോപ്പ് ഇന്റർനെറ്റ് കണക്ഷൻ ഉള്ളവർക്ക് മാത്രമേ ഈ വേക്കൻസിയിലേക്ക് അപ്ലൈ ചെയ്യാൻ സാധിക്കുകയുള്ളൂ. ലാപ്ടോപ്പോ മറ്റ് സൗകര്യങ്ങൾ ഇല്ലാത്തവർക്കോ ഇംഗ്ലീഷ് ഭാഷയിൽ ഫ്ലുവൻസി ഉണ്ടെങ്കിൽ അല്ലെങ്കിൽ ഹിന്ദി, തമിഴ് പോലുള്ള മറ്റു ഭാഷകൾ അറിയാമെങ്കിൽ ചെന്നൈ, ഹൈദരാബാദ്, ബാംഗ്ലൂർ ഓഫീസുകളിൽ വേക്കൻസി ഉണ്ട്. ഡീറ്റെയിൽസ് കൊടുക്കുമ്പോൾ ഇങ്ങനെയുള്ളവർ Ready to Relocate കൊടുക്കുക അല്ലാത്തവർ വർക്ക് ഫ്രം ഹോം സെലക്ട് ചെയ്യുക.