ചെമ്മണ്ണൂർ ഇന്റർനാഷണൽ ജ്വല്ലറിയിൽ അവസരം | ഇന്റർവ്യൂ ജൂലൈ 7ന്

തല്പര്യമുള്ളവരും യോഗ്യരുമായ ഉദ്യോഗാർത്ഥികൾ ജൂലൈ 7ന് കൊല്ലം ജില്ലയിൽ നടക്കുന്ന ഇന്റർവ്യൂവിന് ഹാജരാക്കണം. hr@chemmanurinternational.com എന്ന ഇമെയിൽ വിലാ

ബോബി ചെമ്മണ്ണൂർ ഇന്റർനാഷണൽ അജുവല്ലേഴ്സ് കൊല്ലം ജില്ലയിൽ പുതുതായി ആരംഭിക്കുന്ന ഷോറൂമുകളിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളെ തേടുന്നു. താല്പര്യമുള്ളവർ കൊല്ലം ജില്ലയിൽ നടക്കുന്ന ഇന്റർവ്യൂവിന് ഹാജരാക്കണം. ജൂലൈ 7ന് രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് ഒന്നര വരെയാണ് ഇന്റർവ്യൂ.

യോഗ്യത & ഒഴിവുകൾ

  • സെയിൽസ്മാൻ: ജ്വല്ലറി എക്സ്പീരിയൻസ് നിർബന്ധം
  • സെയിൽസ്മാൻ ട്രെയിനി: ഫ്രഷേഴ്സ്
  • കമ്പ്യൂട്ടർ ഓപ്പറേറ്റർ (M): ബില്ലിംഗ്
  • ഷോറൂം മാനേജർ: ജ്വല്ലറി എക്സ്പീരിയൻസ് നിർബന്ധം
  • മാർക്കറ്റിംഗ് മാനേജർ: മാർക്കറ്റിങ്ങിൽ പരിചയം
 തല്പര്യമുള്ളവരും യോഗ്യരുമായ ഉദ്യോഗാർത്ഥികൾ ജൂലൈ 7ന് കൊല്ലം ജില്ലയിൽ നടക്കുന്ന ഇന്റർവ്യൂവിന് ഹാജരാക്കണം. hr@chemmanurinternational.com എന്ന ഇമെയിൽ വിലാസത്തിലേക്ക് ബയോഡാറ്റകൾ അയക്കുക. ഇന്റർവ്യൂ നടക്കുന്ന സ്ഥലം: ഹോട്ടൽ സീ പാലസ്, Kochupilamoodu, കൊല്ലം

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain