ജെൻഡർ കൗൺസിൽ റിക്രൂട്ട്മെന്റ് - ക്ലർക്ക് കം ടൈപ്പിസ്റ്റ് തസ്തികയിൽ നിയമനം

വനിത ശിശു വികസന വകുപ്പിന് കീഴിലുള്ള സംസ്ഥാന ജെൻഡർ കൗൺസിലിലെ ജനറൽ കൺസൾട്ടന്റിനെ സഹായിക്കുന്നതിനായി ക്ലർക്ക് ടൈപ്പിസ്റ്റ് തസ്തികയിൽ താൽക്കാലിക നിയമനം നട

വനിത ശിശു വികസന വകുപ്പിന് കീഴിലുള്ള സംസ്ഥാന ജെൻഡർ കൗൺസിലിലെ ജനറൽ കൺസൾട്ടന്റിനെ സഹായിക്കുന്നതിനായി ക്ലർക്ക് ടൈപ്പിസ്റ്റ് തസ്തികയിൽ താൽക്കാലിക നിയമനം നടത്തുന്നതിന് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജൂലൈ 14ന് മുൻപ് അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്.

 യോഗ്യത, അപേക്ഷ സമർപ്പിക്കേണ്ട വിധം എന്നിവ ചുവടെ ചേർക്കുന്നു.

പുതിയ തൊഴിൽ അവസരം: കുടുംബശ്രീ റിക്രൂട്ട്മെന്റ് 2023 - മാസ ശമ്പളം 40000 വരെ 

                                                                                                                                                                                                                                                                                                                             
ബോർഡ്വനിതാ ശിശു വികസന വകുപ്പ്
തസ്തികയുടെ പേര്ക്ലർക്ക് ടൈപ്പിസ്റ്റ്
ഒഴിവുകളുടെ എണ്ണം01
വിദ്യാഭ്യാസ യോഗ്യതഏതെങ്കിലും വിഷയത്തിലുള്ള അംഗീകൃത സർവകലാശാല ബിരുദം, ഒരു അംഗീകൃത സർക്കാർ സ്ഥാപനത്തിൽ നിന്നും ഡാറ്റാ എൻട്രി ഓപ്പറേറ്റർ സർട്ടിഫിക്കറ്റ്
പ്രവർത്തി പരിചയംസർക്കാർ അല്ലെങ്കിൽ പൊതുമേഖല സ്ഥാപനങ്ങളിൽ നിന്ന് ഒരു വർഷത്തിൽ കുറയാത്ത പ്രവർത്തി പരിചയം
ശമ്പളംപ്രതിമാസം 21175
തിരഞ്ഞെടുപ്പ് രീതിഇന്റർവ്യൂ/ ആപ്റ്റ്യൂഡ് ടെസ്റ്റ്
ജോലിസ്ഥലംതിരുവനന്തപുരം
പ്രായപരിധി 45 വയസ്സ് വരെ
അപേക്ഷ ഫീസ്ഇല്ല
അപേക്ഷിക്കേണ്ട രീതിഉദ്യോഗാർത്ഥികൾ വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം ബയോഡാറ്റ, പാസ്പോർട്ട് സൈസ് ഫോട്ടോ, വിദ്യാഭ്യാസ യോഗ്യത, പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം താഴെ നൽകിയിരിക്കുന്ന വിലാസത്തിൽ പോസ്റ്റ് ഓഫീസ് വഴി അയക്കുക
അപേക്ഷിക്കേണ്ട വിലാസംവനിതാ ശിശു വികസന ഡയറക്ടർ, വനിതാ ശിശു വികസന ഡയറക്ടറേറ്റ്, പൂജപ്പുര, തിരുവനന്തപുരം 695 012
അവസാന തീയതി2023 ജൂലൈ 18

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain