NABCONS റിക്രൂട്ട്മെന്റ് 2023- ഓൺലൈനിൽ അപേക്ഷിക്കുക || ഇന്റർവ്യൂ മാത്രം

നബാർഡ് കൺസൾട്ടൻസി സർവീസ് (NABCONS) ബാങ്കിംഗ് ആൻഡ് ഫിനാൻസ് എക്സ്പേർട്ട് പോസ്റ്റിലേക്ക് ഓൺലൈനായി അപേക്ഷകൾ ക്ഷണിക്കുന്നു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജൂലൈ 10 ന് മുൻപ് ഓൺലൈനായി അപേക്ഷിക്കണം.

 ഇന്റർവ്യൂ വഴിയാണ് തിരഞ്ഞെടുപ്പ്. റിക്രൂട്ട്മെന്റിന്റെ യോഗ്യതയും മറ്റു വിവരങ്ങളും താഴെ പട്ടികയിൽ നൽകിയിട്ടുണ്ട്. അത് വായിച്ച് മനസ്സിലാക്കിയശേഷം മാത്രം അപേക്ഷിക്കുക.

 പുതിയ ജോലി ഒഴിവ്: പൊതുമേഖല ബാങ്കുകളിൽ 4045 ക്ലർക്ക് ഒഴിവുകൾ

ബോർഡിന്റെ പേര്NABCONS
തസ്തികയുടെ പേര്ബാങ്കിംഗ് ഫിനാൻസ് എക്സ്പേർട്ട്
ഒഴിവുകളുടെ എണ്ണം01
വിദ്യാഭ്യാസ യോഗ്യതസാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തരം ബിരുദം/ MBA (B&F)
പ്രവർത്തി പരിചയം25 വർഷം
ശമ്പളംഅവസാനം എടുത്ത ശമ്പളത്തിന്റെ അടിസ്ഥാനത്തിൽ
തിരഞ്ഞെടുപ്പ് രീതിഇന്റർവ്യൂ
ജോലിസ്ഥലംഇന്റർവ്യൂ
പ്രായപരിധി --
അപേക്ഷിക്കേണ്ട രീതിഓൺലൈൻ
അപേക്ഷ ഫീസ്ഇല്ല
അപേക്ഷിക്കേണ്ട രീതിതാഴെ നൽകിയിരിക്കുന്ന അപ്ലൈ നൗ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഓൺലൈനായി അപേക്ഷിക്കുക
അവസാന തീയതി2023 ജൂലൈ 10

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain