മിൽമ റിക്രൂട്ട്മെന്റ് 2023 | വാർഷിക ശമ്പളം 4.8 ലക്ഷം രൂപ

Join Milma's 2023 Sales Officer Recruitment Drive! Unlock exciting career opportunities with a renowned dairy brand. Apply now to be a part of Milma's

കേരള കോർപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ (മിൽമ) കരാർ അടിസ്ഥാനത്തിലുള്ള സെയിൽസ് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. ഓൺലൈൻ ആയിട്ടാണ് അപേക്ഷകൾ നൽകേണ്ടത്. CMD യുടെ Terms and Conditions അനുസരിച്ചാണ് അപേക്ഷകൾ നൽകേണ്ടത്. ഒരു വർഷത്തേക്കുള്ള അപ്പോയ്മെൻ്റ് ആണ് ഇപ്പോൾ സ്വീകരിക്കുന്നത്.

Age limit

അപേക്ഷകൻ 40 വയസ്സിന് താഴെയായിരിക്കണം.

Also Read: എസ്എസ്എൽസി യോഗ്യതയുള്ളവർക്ക് എയർപോർട്ടിൽ ജോലി നേടാം

Vacancy

മിൽമ എന്ന സ്ഥാപനത്തിൽ സെയിൽസ് ഓഫീസർ തസ്തികയിലേക്ക് 1 വേക്കൻസി ആണ് ഉള്ളത്

Qualification and Experience

  • MBA ഉണ്ടായിരിക്കണം
  • 5 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം 
  • വില്പനയെ കുറിച്ച് വ്യക്തമായ ധാരണ ഉണ്ടായിരിക്കണം

Salary

തിരഞ്ഞെടുക്കപ്പെടുന്നവർ ക്ക് വാർഷിക വരുമാനം 3.5 to 4.8 lakh ലഭിക്കും.

Also Read: ഇന്ത്യൻ കോസ്റ്റ് ഗാർഡിൽ പ്യൂൺ ഒഴിവുകൾ | അപേക്ഷ സെപ്റ്റംബർ 18 വരെ

How to Apply?

യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ താഴെ നൽകിയിരിക്കുന്ന ലിങ്ക് വഴി ഓൺലൈൻ ആയി അപേക്ഷിക്കുക. അപേക്ഷകൾ 2023 ഓഗസ്റ്റ് 21 വരെ സ്വീകരിക്കും. വിവരങ്ങൾ ഔദ്യോഗിക നോട്ടിഫിക്കേഷനിൽ ലഭ്യമാണ്.

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain