എസ്എസ്എൽസി യോഗ്യതയുള്ളവർക്ക് എയർപോർട്ടിൽ ജോലി നേടാം | AAICLAS Recruitment 2023

എയർപോർട്ട് ജോലികൾ അന്വേഷിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. കമ്പനി റിക്രൂട്ട്മെൻറ്ലൂടെ 105 ഒഴിവുകളിലേക്ക് യോഗ്യരും താല്പര്യമുള്ളവര
AAICLAS Recruitment 2023

എയർപോർട്ട് ജോലികൾ അന്വേഷിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. കമ്പനി റിക്രൂട്ട്മെൻറ്ലൂടെ 105 ഒഴിവുകളിലേക്ക് യോഗ്യരും താല്പര്യമുള്ളവരുമായ ഉദ്യോഗാർത്ഥികളിൽ നിന്ന് ഓൺലൈൻ അപേക്ഷകൾ ക്ഷണിക്കുന്നു .  

Vacancy

AAICLAS ട്രോളി റിട്രീവർ പോസ്റ്റിലേക്ക് 105 ഒഴിവുകളാണുള്ളത്

Salary

തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 21,300 രൂപ വരെ മാസവരുമാനം നേടാം

Qualification

പത്താം ക്ലാസ് പാസായ ഏതൊരാൾക്കും ഈ ഒഴിവുകളിലേക്ക് അപേക്ഷിക്കാം

Age limit

അപേക്ഷകന്റെ പ്രായം18 - 27 നും ഇടയിൽ ആയിരിക്കണം

OBC വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് 3 വർഷത്തെയും SC/ST വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് 5 വർഷത്തെയും ഇളവ് നൽകും. 

How to Apply

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഓൺലൈനായി 2023 ഓഗസ്റ്റ് 31 വരെ അപേക്ഷ സമർപ്പിക്കാം. ഔദ്യോഗിക നോട്ടിഫിക്കേഷന്റെ ലിങ്ക് താഴെ നൽകിയിട്ടുണ്ട്. നോട്ടിഫിക്കേഷൻ ഡീറ്റെയിൽ ആയിട്ട് വായിച്ച് മനസ്സിലാക്കുക. അപേക്ഷിക്കാനുള്ള ലിങ്കും താഴെ നൽകിയിട്ടുണ്ട്.

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs