സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ റിക്രൂട്ട്മെന്റ് 2023 | ഇപ്പോൾ ഓൺലൈനിൽ അപേക്ഷിക്കുക

സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ (SAI) കരാർ അടിസ്ഥാനത്തിൽ നഴ്സിംഗ് അസിസ്റ്റന്റ് തസ്തികയിൽ നിയമനം നൽകുന്നതിനായി യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്

സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ (SAI) കരാർ അടിസ്ഥാനത്തിൽ നഴ്സിംഗ് അസിസ്റ്റന്റ് തസ്തികയിൽ നിയമനം നൽകുന്നതിനായി യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷകൾ ക്ഷണിക്കുന്നു. സ്ത്രീകൾക്കും പുരുഷന്മാർക്കും ഈ ഒഴിവിലേക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്. ഓഗസ്റ്റ് 20 വരെ അപേക്ഷകൾ സ്വീകരിക്കുന്നതായിരിക്കും.

Also Read: Kerala High Court Recruitment 2023 - Notification for Telephone Operator Posts

                                                                                                                                                                                                                                                                                                       
ബോർഡ്Sports Authority of India
തസ്തികയുടെ പേര്നഴ്സിംഗ് അസിസ്റ്റന്റ്
ഒഴിവുകളുടെ എണ്ണം02
വിദ്യാഭ്യാസ യോഗ്യതപത്താം ക്ലാസ് അതല്ലെങ്കിൽ തത്തുല്യമായ യോഗ്യത. ജനറൽ നഴ്സിംഗ് & മിഡ്വൈഫറി സർട്ടിഫിക്കറ്റ്
പ്രവർത്തി പരിചയംപ്രവർത്തിപരിചയം ഉള്ളവർക്ക് മുൻഗണനയുണ്ട്
ശമ്പളംപ്രതിമാസം 25000
തിരഞ്ഞെടുപ്പ് രീതിഇന്റർവ്യൂ/ ആപ്റ്റ്യൂഡ് ടെസ്റ്റ്
ജോലിസ്ഥലംഗുവാഹത്തി
പ്രായപരിധി 40 വയസ്സ് വരെ
അപേക്ഷ ഫീസ്ഇല്ല
അപേക്ഷിക്കേണ്ട രീതിയോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ താഴെ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഓൺലൈനായി അപേക്ഷ സമർപ്പിക്കണം
അവസാന തീയതി2023 ഓഗസ്റ്റ് 20

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain