AIASL Handyman Recruitment 2023: എയർപോർട്ടിൽ 998 ഒഴിവുകൾ,വനിതകൾക്കും അവസരം

Looking for Reliable Handyman Services? Explore AIASL Handyman Recruitment 2023 for Skilled and Trustworthy Professionals. Join Us Today!

AI എയർപോർട്ട് സർവീസ് ലിമിറ്റഡ് പത്താം ക്ലാസ് മുതൽ യോഗ്യത ഉള്ളവർക്ക് വേണ്ടി റിക്രൂട്ട്മെന്റ് നടത്തുന്നു. മുംബൈയിലുള്ള ചത്രപതി ശിവാജി മഹാരാജ് ഇന്റർനാഷണൽ എയർപോർട്ടിലേക്കാണ് ഇപ്പോൾ വൻ അവസരം വന്നിരിക്കുന്നത്. മൂന്ന് വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ ആയിരിക്കും നിയമനം. കാലാവധി പിന്നീട് നീട്ടുന്ന കാര്യം പരിഗണിക്കും.

 ഡയറക്ട് ഇന്റർവ്യൂ വഴിയാണ് റിക്രൂട്ട്മെന്റ് നടക്കുന്നത്. വിശദമായ വിവരങ്ങൾ താഴെ നൽകിയിട്ടുണ്ട് മുഴുവനായി വായിച്ച് മനസ്സിലാക്കുക.

Job Details for AIASL Handyman Recruitment 2023

  • ബോർഡ്: Al Airport Service Limited 
  • ജോലി തരം: State Govt
  • വിജ്ഞാപന നമ്പർ: ഇല്ല 
  • നിയമനം: താൽക്കാലികം 
  • ആകെ ഒഴിവുകൾ: 998
  • തസ്തിക: --
  • ജോലിസ്ഥലം: മുംബൈ
  • ശമ്പളം: 21,330
  • അപേക്ഷിക്കേണ്ട അവസാന തീയതി: 2023 സെപ്റ്റംബർ 18

Vacancy Details for AIASL Handyman Recruitment 2023

എഐ എയർപോർട്ട് സർവീസ് ലിമിറ്റഡ് വിവിധ പോസ്റ്റുകളിലായി 998 ഒഴിവുകളിലേക്ക് ആണ് നിലവിൽ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഓരോ തസ്തികയിലും വരുന്ന ഒഴിവ് വിവരങ്ങൾ താഴെ നൽകുന്നു.

  • ഹാൻഡിമാൻ: 971
  • യൂട്ടിലിറ്റി ഏജന്റ് (Male): 20
  • യൂട്ടിലിറ്റി ഏജന്റ് (female): 07

Age Limit Details for AIASL Handyman Recruitment 2023

ജനറൽ വിഭാഗത്തിന് 28 വയസ്സ് വരെയും ഓബിസി വിഭാഗക്കാർക്ക് 31 വയസ്സ് വരെയും, SC/ST വിഭാഗക്കാർക്ക് 33 വയസ്സ് വരെയുമാണ് പ്രായപരിധി.

Educational Qualifications for AIASL Handyman Recruitment 2023

1. ഹാൻഡിമാൻ

പത്താംക്ലാസ് പാസായിരിക്കണം. ലോക്കൽ ഭാഷ ഹിന്ദി സംസാരിക്കാൻ അറിഞ്ഞിരിക്കണം. ഇംഗ്ലീഷ് എഴുതാനും വായിക്കാനുള്ള അറിവ് ഉണ്ടായിരിക്കണം. 

2. യൂട്ടിലിറ്റി ഏജന്റ്

എസ്എസ്എൽസി പാസായിരിക്കണം. ഹിന്ദി ഭാഷ സംസാരിക്കാനും എഴുതാനും അറിഞ്ഞിരിക്കണം.

Salary Details for AI Airport Service Ltd Recruitment 2023

  • ഹാൻഡിമാൻ: 21,330/-
  • യൂട്ടിലിറ്റി ഏജന്റ്: 21,330/-

How to Apply for AI Airport Service Ltd Recruitment 2023

› താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ നൽകിയിട്ടുള്ള വിജ്ഞാപനം ഡൗൺലോഡ് ചെയ്തു വിശദമായി പരിശോധിക്കുക

› ശേഷം നോട്ടിഫിക്കേഷനിൽ നൽകിയിരിക്കുന്ന അപേക്ഷ ഫോറം പ്രിന്റ് എടുത്ത് പൂരിപ്പിച്ച് യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം താഴെ നൽകിയിരിക്കുന്ന വിലാസത്തിൽ അയക്കുക.

› 500 രൂപയാണ് അപേക്ഷാ ഫീസ് അടക്കേണ്ടത്

› അപേക്ഷാഫീസ് ഡിമാൻഡ് ഡ്രാഫ്റ്റ് മുഖേന "AI Airport Service Limited" എന്നപേരിൽ മുംബൈയിൽ മാറാവുന്ന വിധത്തിൽ അയക്കുക

› ഒരിക്കൽ അടച്ച അപേക്ഷാഫീസ് യാതൊരുകാരണവശാലും തിരികെ ലഭിക്കുന്നതല്ല

› വിരമിച്ച സൈനികർ/ പട്ടികജാതി-പട്ടികവർഗ വിഭാഗക്കാർ എന്നിവർക്ക് അപേക്ഷാഫീസ് അടയ്ക്കേണ്ടതില്ല.

അപേക്ഷ അയക്കുന്ന കവറിനു മുകളിൽ “POST APPLIED FOR ______________" എന്ന് രേഖപ്പെടുത്തണം.

അപേക്ഷ അയക്കേണ്ട വിലാസം

To,

HRD Department, AI Airport Services Limited, GSD Complex, Near Sahar Police Station, CSMI Airport, Terminal-2, Gate No. 5, Sahar, Andheri-East, Mumbai-400099

Content: Looking for Reliable Handyman Services? Explore AIASL Handyman Recruitment 2023 for Skilled and Trustworthy Professionals. Join Us Today!

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain