സപ്ലൈകോയിൽ അവസരം | Supplyco (CFRD) Recruitment 2023

Join CFRD Recruitment 2023 at Council for Food Research and Development (CFRD) for a rewarding career in food research. Exciting opportunities await!

CFRD Recruitment 2023

Join CFRD Recruitment 2023 at Council for Food Research and Development (CFRD) for a rewarding career in food research. Exciting opportunities await! Apply today.
Supplyco (CFRD) Recruitment 2023
Supplyco (CFRD) Recruitment 2023
കേരള സപ്ലൈകോക്ക് കീഴിലുള്ള പത്തനംതിട്ട ജില്ലയിൽ സ്ഥിതി ചെയ്യുന്ന കൗൺസിൽ ഫോർ ഫുഡ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഡയറക്ടർ (CFRD) ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു

 യോഗ്യതയുള്ളവർക്ക് സെപ്റ്റംബർ 18 വരെ തപാൽ വഴി അപേക്ഷകൾ സമർപ്പിക്കാം. റിക്രൂട്ട്മെന്റ് മായി ബന്ധപ്പെട്ട വിശദവിവരങ്ങൾ താഴെ നൽകുന്നു.

Salary Details for CFRD Recruitment 2023

Supplyco റിക്രൂട്ട്മെന്റ് വഴി ഡയറക്ടർ സി എഫ് ആർ ഡി പോസ്റ്റിലേക്ക് തിരഞ്ഞെടുക്കപ്പെടുകയാണെങ്കിൽ 68700 രൂപ മുതൽ 1,10,400 വരെ ശമ്പളം ലഭിക്കും.

Age Details for CFRD Recruitment 2023

 55 വയസ്സ് വരെയുള്ളവർക്ക് അപേക്ഷ നൽകാം. പ്രായത്തിന്റെ കാര്യത്തിൽ യാതൊരു ഇളവും നൽകുന്നതല്ല.

Qualification for CFRD Recruitment 2023

1. ഫുഡ് ടെക്നോളജി അല്ലെങ്കിൽ ഫുഡ് സയൻസുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പിഎച്ച്ഡി

2. സീനിയർ സയന്റിസ്റ്റായി 10 വർഷത്തെ പരിചയം

3. ഭക്ഷ്യ കൃതികൾ പ്രസിദ്ധീകരിച്ചിരിക്കണം

Supplyco (CFRD) Recruitment Kerala 2023 Vacancy Details

ആകെ ഒരു ഡയറക്ടർ (CFRD) പോസ്റ്റിലേക്കാണ് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

How to Apply CFRD Recruitment 2023?

  • താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് Supplyco ഔദ്യോഗിക വെബ്സൈറ്റിൽ നൽകിയിരിക്കുന്ന നോട്ടിഫിക്കേഷൻ വായിച്ചു മനസ്സിലാക്കുക.
  • അപേക്ഷയുടെ മാതൃക താഴെ നൽകിയിട്ടുണ്ട് അത് ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് നൽകിയിരിക്കുന്ന വിലാസത്തിലേക്ക് അയക്കേണ്ടതാണ്.
  •  അപേക്ഷയോടൊപ്പം ബയോഡാറ്റ യോഗ്യതകൾ തെളിയിക്കുന്ന മറ്റുള്ള സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ കൂടി ഉൾപ്പെടുത്തുക.
  • അപേക്ഷകൾ സെപ്റ്റംബർ 18 വൈകുന്നേരം 5 മണി വരെ സ്വീകരിക്കും.

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain