മാതൃഭൂമി ബുക്സിൽ കോപ്പിറൈറ്റ് ആകാൻ അവസരം. പുസ്തക പ്രസാധനരംഗത്ത് അഭിരുചിയുള്ളവർക്ക് മാതൃഭൂമി ബുക്സിൽ കോപ്പറേറ്റർ ആകാം. യോഗ്യതയുള്ളവർ ഡിസംബർ ആറിന് മുൻപ് മാതൃഭൂമിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷകൾ സമർപ്പിക്കണം. വിശദമായ യോഗ്യതകളും കാര്യങ്ങളും താഴെ നൽകുന്നു.
Age Limit Details
30 വയസ്സിന് താഴെ പ്രായമുള്ളവർ ആയിരിക്കണം. പ്രായം 2023 ഡിസംബർ 1 അനുസരിച്ച് കണക്കാക്കും.
Educational Qualification
ബിരുദാനന്തര ബിരുദവും 2-3 വര്‍ഷം പ്രവൃത്തി പരിചയവുമുള്ളവര്‍ക്ക് അപേക്ഷിക്കാം.ഇൻഡിസൈൻ, മലയാളം എഡിറ്റിങ് സോഫ്റ്റ്വെയര്‍ (ISM) സ്കില്‍ അഭികാമ്യം.
How to Apply?
താല്പര്യമുള്ളവരും യോഗ്യതയുള്ളവരുമായ ഉദ്യോഗാർത്ഥികൾ ഡിസംബർ 6 വൈകുന്നേരം അഞ്ചുമണിക്ക് മുൻപ് അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്.