കേരളത്തിലെ എല്ലാ ബ്ലോക്ക് പഞ്ചായത്തിലും ഒഴിവുകൾ - അവസരം ശുചിത്വ മിഷൻ വഴി | PSC പരീക്ഷ

Suchitwa Mission Recruitment 2023 Job Details,Suchitwa Mission Recruitment 2023 Vacancy Details,Suchitwa Mission Recruitment 2023 Educational Qualific
Shuchitwa Mission Job

നിങ്ങളുടെ തൊട്ടടുത്തുള്ള ബ്ലോക്ക് പഞ്ചായത്തുകളിൽ ഒരു ജോലി ആയാലോ! കേരള സർക്കാറിന് കീഴിലുള്ള ശുചിത്വ മിഷൻ എല്ലാ ജില്ലകളിലുമുള്ള ബ്ലോക്ക് പഞ്ചായത്തുകളിലെ വിവിധ ഒഴിവുകളിലേക്ക് ഓൺലൈൻ വഴി അപേക്ഷകൾ സ്വീകരിക്കുന്നു. താഴെ നൽകിയിരിക്കുന്ന യോഗ്യതകൾ ഉള്ള ഉദ്യോഗാർത്ഥികൾ അധികം വൈകാതെ തന്നെ അപേക്ഷ സമർപ്പിക്കുക.

Suchitwa Mission Recruitment 2023 Job Details

Board Name Kerala Shuchitwa Mission
Type of Job Kerala Govt Job
Advt No
പോസ്റ്റ് Various
ഒഴിവുകൾ 182
ലൊക്കേഷൻ കേരളത്തിലെ എല്ലാ ജില്ലകളിലും
അപേക്ഷിക്കേണ്ട വിധം ഓൺലൈൻ
നോട്ടിഫിക്കേഷൻ തീയതി 2023 നവംബര്‍ 17
അവസാന തിയതി 2023 നവംബർ 30

Suchitwa Mission Recruitment 2023 Vacancy Details

തദ്ദേശ സ്വയംഭരണ വകുപ്പിന് കീഴിലുള്ള ശുചിത്വമിഷൻ വിവിധ തസ്തികകളിലായി 182 ഒഴിവുകളിലേക്കാണ് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

Position Vacancy
SWM Specialist 01
LWM Specialist 01
SWM Consultant 14
LWM Consultant 14
Block Coordinator 152

Suchitwa Mission Recruitment 2023 Age Limit Details

Position Age Limit
SWM Specialist 45 years
LWM Specialist 45 years
SWM Consultant 45 years
LWM Consultant 45 years
Block Coordinator 45 years

ഓരോ തസ്തികയിലേക്കുള്ള പരമാവധി പ്രായപരിധി താഴെ നൽകിയിട്ടുണ്ട്. നൽകിയിട്ടുള്ള പ്രായപരിധിയിൽ നിന്നും പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗക്കാർ, ഒബിസി വിഭാഗക്കാർ, PwBD, വിഭാഗക്കാർക്ക് സർക്കാർ അനുവദിച്ചിട്ടുള്ള വയസ്സിളവ് ലഭിക്കുന്നതാണ്.

Suchitwa Mission Recruitment 2023 Educational Qualifications

Position Qualification
SWM Specialist സോളിഡ് വേസ്റ്റ് മാനേജ്മെന്റിൽ വിദഗ്ധൻ, എൻവയോൺമെന്റൽ എഞ്ചിനീയറിംഗിൽ എം ടെക്ക്, മേഖലയിൽ കുറഞ്ഞത് 5 വർഷത്തെ പരിചയം നിർബന്ധം.
LWM Specialist പരിസ്ഥിതി എഞ്ചിനീയറിംഗിൽ എം ടെക്കിനൊപ്പം ലിക്വിഡ് വേസ്റ്റ് മാനേജ്‌മെന്റിൽ വിദഗ്ദ്ധനും ഈ മേഖലയിൽ കുറഞ്ഞത് 5 വർഷത്തെ പരിചയവും നിർബന്ധം
SWM Consultant ഖരമാലിന്യ സംസ്‌കരണത്തിൽ വിദഗ്ദ്ധനും എൻവിറോൺമെന്റൽ എഞ്ചിനീയറിംഗിൽ എം ടെക്കും ഈ മേഖലയിൽ കുറഞ്ഞത് 2 വർഷത്തെ പരിചയവും നിർബന്ധം.
LWM Consultant എൻവിറോൺമെന്റൽ എഞ്ചിനീയറിംഗിൽ എം ടെക്കിനൊപ്പം ലിക്വിഡ് വേസ്റ്റ് മാനേജ്‌മെന്റിൽ വിദഗ്ദ്ധനും ഈ മേഖലയിൽ കുറഞ്ഞത് 2 വർഷത്തെ പരിചയവും നിർബന്ധം
Block Coordinator ബി ടെക്/എംഎസ്ഡബ്ല്യു/എംബിഎ, development nature, അടിസ്ഥാന സൗകര്യങ്ങൾ സൃഷ്ടിക്കൽ എന്നിവയിൽ കുറഞ്ഞത് 1 വർഷത്തെ പരിചയം. അഥവാ വികസന സ്വഭാവത്തിലും അടിസ്ഥാന സൗകര്യങ്ങൾ സൃഷ്ടിക്കുന്നതിലുമുള്ള പ്രോജക്ടുകളിൽ കുറഞ്ഞത് 3 വർഷത്തെ പരിചയമുള്ള ഏതെങ്കിലും ബിരുദം. സർക്കാർ മേഖലയിലെ മാലിന്യ സംസ്കരണ പദ്ധതികളിൽ പരിചയം അഭികാമ്യം.

Suchitwa Mission Recruitment 2023 Salary Details

ശുചിത്വമിഷൻ റിക്രൂട്ട്മെന്റ് വഴി ലഭിക്കുന്ന ശമ്പള വിവരങ്ങൾ താഴെ നൽകുന്നു.

Position Salary
SWM Specialist Rs.80,000/-
LWM Specialist Rs.80,000/-
SWM Consultant Rs.60,000/-
LWM Consultant Rs.60,000/-
Block Coordinator Rs.30,000/-

How to Apply Suchitwa Mission Recruitment 2023?

  • ഈ ജോലിക്ക് അപേക്ഷിക്കുന്നതിന് മുൻപ് താഴെ നൽകിയിട്ടുള്ള ഔദ്യോഗിക വിജ്ഞാപനം ഡൗൺലോഡ് ചെയ്യുക. മുഴുവനായും വായിച്ച് യോഗ്യത ഉറപ്പുവരുത്തുക.
  • ഓൺലൈൻ വഴിയാണ് അപേക്ഷകൾ അയക്കേണ്ടത്
  • അപേക്ഷകൾ 2023 നവംബർ 30 വരെ സ്വീകരിക്കും
  • അപേക്ഷകർ വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, പരിചയം, ജാതി എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യേണ്ടി വരും
  • അപേക്ഷിക്കുന്ന സമയത്ത് നിങ്ങളെ വിളിച്ചറിയിക്കാൻ കഴിയുന്ന മൊബൈൽ നമ്പറോ അല്ലെങ്കിൽ ദിവസവും ശ്രദ്ധിക്കുന്ന ഇ-മെയിൽ ഐഡിയോ നൽകുക
  • ഓൺലൈൻ വഴിയുള്ള അപേക്ഷകൾ മാത്രമേ സ്വീകരിക്കുകയുള്ളൂ
  • പൂർണമായ യോഗ്യതകൾ ഇല്ലാത്തവരുടെ അപേക്ഷകൾ നിരുപാധികം തള്ളിക്കളയുന്നതാണ്.

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain