NIT Hostel Recruitment 2023: NIT ജോലി സ്വപ്നം കാണുന്നവർക്ക് ഇപ്പോൾ അവസരം. National Institute of Technology Calicut (NITC), ഹെൽപ്പർ,അറ്റൻഡർ, ഓഫീസ് അസിസ്റ്റന്റ്, സൂപ്പർവൈസർ തസ്തികകളിലെ ഒഴിവുകൾ നികത്തുന്നതിന് വേണ്ടി ഔദ്യോഗിക വിജ്ഞാപനം പ്രസിദ്ധീകരിച്ചു. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ ഡിസംബർ 6 മുതൽ നടക്കുന്ന ഇന്റർവ്യൂവിൽ നേരിട്ട് പങ്കെടുത്ത് ജോലി കരസ്ഥമാക്കുക.

NIT Hostel Career Notification Details
Board Name | National Institute of Technology Calicut (NITC) |
---|---|
Type of Job | Central Govt Job |
പോസ്റ്റ് | Various |
ഒഴിവുകൾ | N/A |
ലൊക്കേഷൻ | Calicut |
അപേക്ഷിക്കേണ്ട വിധം | Interview |
നോട്ടിഫിക്കേഷൻ തീയതി | 2023 നവംബര്‍ 21 |
Interview Date | 2023 ഡിസംബർ 6-13 |
NIT Hostel Recruitment 2023 Age Limit Details
National Institute of Technology Calicut (NITC)ൽ വന്ന ജോലി ഒഴിവുകളിലേക്ക് അപേക്ഷിക്കുന്നതിനുള്ള പ്രായപരിധിയാണ് താഴെ നൽകിയിരിക്കുന്നത്. പിന്നാക്ക വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് സർക്കാർ ചട്ടങ്ങൾ പ്രകാരം നിയമാനുസൃത ഇളവുകൾ ലഭിക്കുന്നതാണ്. SC/ST/OBC/PWD/Women/Ex... തുടങ്ങിയ വിഭാഗങ്ങളിൽ പെട്ട ഉദ്യോഗാർത്ഥികൾ പ്രായപരിധി ഇളവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ മനസ്സിലാക്കാൻ താഴെ നൽകിയിരിക്കുന്ന Official Notification ഡൗൺലോഡ് ചെയ്ത് വായിച്ച് നോക്കുക.
Name of Posts | Age Limit |
---|---|
Attendant | Age: 26 years |
Helper | Age: 26 years |
Semi-skilled Multitasking Attendants | Age: 25 years |
Cook | Age: 25 years |
Care Taker | Age: 28 years |
Supervisor | Age: 35 years |
Attendant | Age: 25 years |
NIT Hostel Recruitment 2023 Educational Qualification
Name of Posts | Educational Qualification |
---|---|
Attendant | 1. എസ്എസ്എൽസിയിൽ വിജയിക്കുക 2. ഒരു പ്രശസ്ത സ്ഥാപനത്തിൽ അറ്റൻഡൻറ് / തത്തുല്യമായി മൂന്ന് വർഷത്തെ പരിചയം. |
Helper | ഒരു പ്രശസ്ത സ്ഥാപനത്തിന്റെ ഹോസ്റ്റലിൽ ഹോസ്റ്റൽ അറ്റൻഡന്റ്/മെസ് അറ്റൻഡന്റ്/ഹെൽപ്പർ/തത്തുല്യം എന്നീ നിലകളിൽ മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം. |
Semi-skilled Multitasking Attendants | എൽ.എസ്.എസ്.എൽ.സി.യും ഫയർ & സേഫ്റ്റി എഞ്ചിനീയറിംഗിൽ വർഷ റെഗുലർ ഡിപ്ലോമ/സർട്ടിഫിക്കറ്റ് കോഴ്‌സും ഐ.ടി.ഐ/ ഐ.ടി.സി/തത്തുല്യമായ 2 വർഷത്തെ ഇലക്‌ട്രീഷ്യൻ വയർമാൻ ടെക്‌നിക്കൽ കോഴ്‌സും വിജയിക്കുക. 2. ഈ മേഖലയിൽ മൂന്ന് വർഷത്തെ പരിചയം (ഫയർ ആൻഡ് സേഫ്റ്റി അറ്റൻഡന്റ് ലിഫ്റ്റ് ടെക്നീഷ്യൻ/ഇലക്ട്രീഷ്യൻ) ഒരു പ്രശസ്ത സ്ഥാപനത്തിൽ |
Cook | യോഗ്യതയുള്ള അതോറിറ്റി രജിസ്‌റ്റർ ചെയ്‌ത ഹോസ്റ്റൽ/ഹോട്ടൽ, റെസ്റ്റോറന്റ് കാറ്ററിംഗ് സേവനത്തിന്റെ ഏത് മെസ്സിലും വ്യത്യസ്ത തരം മെനുകൾ ഉപയോഗിച്ച് പാചകം ചെയ്യുന്നതിൽ മൂന്ന് വർഷത്തെ പരിചയം. |
Care Taker | l. ഒരു അംഗീകൃത സർവകലാശാലയിൽ നിന്ന് ഏതെങ്കിലും സ്ട്രീമിൽ ബിരുദം അല്ലെങ്കിൽ സർക്കാരിന് കീഴിലുള്ള അംഗീകൃത ബോർഡിൽ നിന്ന് കൊമേഴ്‌സ്യൽ പ്രാക്ടീസിൽ 3 വർഷത്തെ ഡിപ്ലോമ.
2. ഓഫീസ് ഓട്ടോമേഷൻ, വേഡ് പ്രോസസ്സിംഗ്, കമ്പ്യൂട്ടർ ഓപ്പറേഷൻ അല്ലെങ്കിൽ തത്തുല്യമായ അറിവ് സംബന്ധിച്ച സർട്ടിഫിക്കറ്റ്. 3. ഒരു പ്രമുഖ സ്ഥാപനത്തിൽ മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം. |
Supervisor | 1. ഒന്നാം ക്ലാസോടെ ബന്ധപ്പെട്ട ട്രേഡിൽ ത്രിവത്സര ഡിപ്ലോമ.
2. മെയിന്റനൻസ് സൂപ്പർവൈസറായി അഞ്ച് വർഷത്തെ പരിചയം |
Attendant | 1. എസ്എസ്എൽസിയിൽ വിജയിക്കുക
2. മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം |
NIT Hostel Recruitment 2023 Salary Details
National Institute of Technology Calicut (NITC) റിക്രൂട്ട്മെന്റ് വഴി നിങ്ങൾ തിരഞ്ഞെടുക്കപ്പെടുകയാണെങ്കിൽ മികച്ചൊരു ശമ്പള പാക്കേജ് ഓഫർ നൽകുന്നു. ശമ്പളത്തോടൊപ്പം TA/DA/PF... ഇവ ഉൾപ്പെടുന്നുണ്ടോ എന്ന് നോട്ടിഫിക്കേഷൻ പരിശോധിച്ച് ഉറപ്പ് വരുത്തുക.
Name of Posts | Salary |
---|---|
Attendant | Rs.18,000/- |
Helper | Rs.18,000/- |
Semi-skilled Multitasking Attendants | Rs.21,000/- |
Cook | Rs.25,000/- |
Care Taker | Rs.21,632/- |
Supervisor | Rs.21,632/- |
Attendant | Rs.18,434/- |
How to Apply NIT Hostel Recruitment 2023?
National Institute of Technology Calicut (NITC) ലെ ഹോസ്റ്റലിലെ ഒഴിവുകളിലേക്ക് ജോലി ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ 2023 ഡിസംബർ 6 മുതൽ 13 വരെ നടക്കുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കണം. ഓരോ പോസ്റ്റിലേക്കും വിവിധ ദിവസങ്ങളിൽ ആയിട്ടാണ് ഇന്റർവ്യൂ നടക്കുന്നത്. അതിന്റെ വിശദവിവരങ്ങൾ താഴെ നൽകുന്നു.
Name of Posts | Interview Date | Reporting Time | Venue |
---|---|---|---|
Attendant | Date:06& 07.12.2023 | 9.30 AM | Hostel Main Office |
Helper | Date:08.12.2023 | 9.30 AM | Hostel Main Office |
Semi-skilled Multitasking Attendants | Date:11.12.2023 | 9.30 AM | Hostel Main Office |
Cook | Date:11.12.2023 | 9.30 AM | Hostel Main Office |
Care Taker | Date:12.12.2023 | 9.30 AM | Hostel Main Office |
Supervisor | Date:13.12.2023 | 9.30 AM | Hostel Main Office |
Attendant | Date:13.12.2023 | 9.30 AM | Hostel Main Office |
Instructions for NIT Recruitment 2023 Online Application Form
• ഉദ്യോഗാർത്ഥികൾ താഴെ നൽകിയിരിക്കുന്ന Official Notification ഡൗൺലോഡ് ചെയ്ത് പൂർണ്ണമായി വായിച്ച് മനസ്സിലാക്കുകയാണ് ആദ്യം ചെയ്യേണ്ടത്.
• അപേക്ഷ കൊടുക്കുന്നതിന് മുൻപ് ഒഫീഷ്യൽ നോട്ടിഫിക്കേഷനിൽ പറഞ്ഞ യോഗ്യതകൾ, പ്രായപരിധി, വിദ്യാഭ്യാസ യോഗ്യത, പരിചയം... തുടങ്ങിയ കാര്യങ്ങൾ ഉണ്ടെന്ന് ഉറപ്പുവരുത്തുക.
• ഏതൊരു ജോലിക്ക് അപേക്ഷിക്കുമ്പോഴും ശ്രദ്ധിക്കേണ്ട കാര്യമാണ് അതിൽ നൽകുന്ന മൊബൈൽ നമ്പർ, ഇമെയിൽ ഐഡി. ഇവ എപ്പോഴും ആക്റ്റീവ് ആയിട്ടുള്ളത് മാത്രം നൽകുക. കാരണം ഇതിലേക്കാണ് പിന്നീടുള്ള അഡ്മിഷൻ ടിക്കറ്റ്, പരീക്ഷ തീയതി, ഇന്റർവ്യൂ ഡേറ്റ് തുടങ്ങിയ പ്രധാനപ്പെട്ട അറിയിപ്പുകൾ ലഭിക്കുക.