ഏഴാം ക്ലാസ് യോഗ്യതയുണ്ടോ? സർക്കാർ ഫിഷ് ഫാമിൽ ലേബറര്‍ ഒഴിവ്

Ayiram Theng fish farm applications are invited for labour vacancies. 7th passed candidates utilised this opportunity. Kerala jobs,
Ayiram Theng Fish Farm Job

സർക്കാർ ഫിഷ് ഫാമിൽ മിനിമം ഏഴാം ക്ലാസ് യോഗ്യതയുള്ളവർക്ക് അവസരം. സർക്കാരിന്റെ അധീനതയിലുള്ള സർക്കാർ ഫിഷ് ഫാമിൽ തൊഴിലാളികളെ എടുക്കുന്നു. അതിനുവേണ്ടി താല്പര്യമുള്ളവർക്ക് ഇപ്പോൾ അപേക്ഷ സമർപ്പിക്കാൻ. വിശദവിവരങ്ങൾ താഴെ നൽകിയിട്ടുണ്ട് വായിച്ചു മനസ്സിലാക്കിയശേഷം മാത്രം അപേക്ഷിക്കുക.

യോഗ്യത: ഏഴാം ക്ലാസ്, നീന്തുവാനും വീശുവല ഉപയോഗിച്ചുള്ള മത്സ്യബന്ധനത്തിലും പ്രാവിണ്യം ഉണ്ടായിരിക്കണം പ്രായപരിധി 25-45. ഉള്‍നാടന്‍ മത്സ്യത്തൊഴിലാളി കുടുംബത്തില്‍പ്പെട്ടവര്‍ക്കും സ്ഥാപനത്തിന്റെ അഞ്ച് കിലോമീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്നവര്‍ക്കും മുന്‍ഗണന.

അപേക്ഷിക്കേണ്ട വിധം?

വിദ്യാഭ്യാസ യോഗ്യതയും വയസ്സ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പും സഹിതം വെള്ള പേപ്പറില്‍ ഫോട്ടോ പതിച്ച അപേക്ഷ ഫാം മാനേജര്‍, ഗവണ്‍മെന്റ് ഫിഷ് ഫാം, അഡാക്, ആയിരംതെങ്ങ്, ആലുംപീടിക പി ഒ, പ്രയാര്‍, ഓച്ചിറ കൊല്ലം 690547 എന്ന വിലാസത്തില്‍ ഫെബ്രുവരി 20നകം ലഭിക്കണം. ഫോണ്‍ 8078791606, 8281925448, 9447462111.

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain