ക്ലർക്ക്, പ്യൂൺ, അസിസ്റ്റന്റ്, ഹെൽപ്പർ അങ്ങനെ പോകുന്നു ഒഴിവുകൾ - കേന്ദ്ര സർക്കാർ സ്ഥിര ജോലി

National Institute of Naturopathy (NIN) Recruitment 2024:National Institute of Naturopathy Career,National Institute of Naturopathy Image, NIN Jobs
National Institute of Naturopathy (NIN) Recruitment 2024:National Institute of Naturopathy Career,National Institute of Naturopathy Image, NIN Jobs

എസ്എസ്എൽസി യോഗ്യതയിൽ കേന്ദ്രസർക്കാരിന് സ്ഥിര ജോലി ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് അവസരം. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നാച്ചുറോപതി പ്യൂൺ, ക്ലാർക്ക്, അക്കൗണ്ടന്റ്, തോട്ടക്കാരൻ.. തുടങ്ങിയ വിവിധ തസ്തികകളിലെ 43 ഒഴിവുകൾ നികത്തുന്നതിനായി അപേക്ഷകൾ ക്ഷണിക്കുന്നു. ഈ ഒഴിവുകളിലേക്ക് ഓൺലൈൻ വഴി 2024 ജനുവരി 18 മുതൽ ഫെബ്രുവരി 18 വരെ അപേക്ഷിക്കാം.

NIN Recruitment 2024 Notification Details

Board Name നാഷനൽ ഇൻസ്റ്റിറ്യൂട്ട് ഓഫ് നാച്ചുറോപതി
ഒഴിവുകൾ 43
ലൊക്കേഷൻ All Over India
അപേക്ഷിക്കേണ്ട വിധം ഓണ്‍ലൈന്‍
നോട്ടിഫിക്കേഷൻ തീയതി 2024 ജനുവരി 19
അവസാന തിയതി 2024 ഫെബ്രുവരി 18

NIN Recruitment 2024 Vacancy Details

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നാച്ചുറോപതി പ്രസിദ്ധീകരിച്ച ഔദ്യോഗിക വിജ്ഞാപനം അനുസരിച്ച് വിവിധ തസ്തികകളിലായി 43 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഓരോ തസ്തികയിലും വരുന്ന ഒഴിവുകൾ താഴെ നൽകുന്നു.

തസ്തികയുടെ പേര് ഒഴിവുകളുടെ എണ്ണം
അക്കൗണ്ടന്റ് 01
ലോവർ ഡിവഷൻ ക്ലർക്ക് (LDC) 01
മൾട്ടി ടാസ്‌കിംഗ് സ്റ്റാഫ് (MTS) 02
റേഡിയോളജിസ്റ്റ്/സോണോളജിസ്റ്റ്/പത്തോളജിസ്റ്റ് 01
ഫിസിയോ തെറാപ്പിസ്റ്റ് 01
മെഡിക്കൽ സോഷ്യൽ വർക്കർ 01
സ്റ്റാഫ് നഴ്‌സ് 01
നഴ്സിംഗ് അസിസ്റ്റന്റ് 02
ലാബ് ടെക്‌നീഷ്യൻ 01
നേച്ചർ ക്യൂർ തെറാപ്പിസ്റ്റ് 12
പ്ലംബർ 01
ഇലക്ട്രീഷ്യൻ 01
ലോഡറി അറ്റൻഡന്റ് 01
തോട്ടക്കാരൻ 02
ഹെൽപ്പർ 04
കെയർടേക്കർ 01
ഓഫീസ് അസിസ്റ്റന്റ് 01
ഡ്രൈവർ 02
റിസപ്ഷനിസ്റ്റ് 02
ഫയർ ആൻഡ് സെക്യൂരിറ്റി ഓഫീസർ 01
ലൈബ്രറി അസിസ്റ്റന്റ് 01
മെഡിക്കൽ റെക്കോർഡ് കീപ്പർ 01
സ്റ്റോർ കീപ്പർ 02

NIN Recruitment 2024 Age Limit Details

ജനറൽ കാറ്റഗറിയിൽ പെടുന്ന ഉദ്യോഗാർത്ഥികൾക്കുള്ള പ്രായപരിധി താഴെ നൽകുന്നു. മറ്റുള്ള വിഭാഗക്കാർക്ക് ഉയർന്ന പ്രായപരിധിയിൽ നിന്നും സർക്കാർ അനുവദിച്ചിരിക്കുന്ന ഇളവുകൾ ലഭിക്കുന്നതാണ്.

തസ്തികയുടെ പേര് പ്രായ പരിധി
അക്കൗണ്ടന്റ് 35
ലോവർ ഡിവഷൻ ക്ലർക്ക് (LDC) 18-25
മൾട്ടി ടാസ്‌കിംഗ് സ്റ്റാഫ് (MTS) 18-25
റേഡിയോളജിസ്റ്റ്/സോണോളജിസ്റ്റ്/പത്തോളജിസ്റ്റ് 40 വയസ്സ് വരെ
ഫിസിയോ തെറാപ്പിസ്റ്റ് 40 വയസ്സ് വരെ
മെഡിക്കൽ സോഷ്യൽ വർക്കർ 40 വയസ്സ് വരെ
സ്റ്റാഫ് നഴ്‌സ് 40 വയസ്സ് വരെ
നഴ്സിംഗ് അസിസ്റ്റന്റ് 40 വയസ്സ് വരെ
ലാബ് ടെക്‌നീഷ്യൻ 40 വയസ്സ് വരെ
നേച്ചർ ക്യൂർ തെറാപ്പിസ്റ്റ് 40 വയസ്സ് വരെ
പ്ലംബർ 40 വയസ്സ് വരെ
ഇലക്ട്രീഷ്യൻ 40 വയസ്സ് വരെ
ലോഡറി അറ്റൻഡന്റ് 40 വയസ്സ് വരെ
തോട്ടക്കാരൻ 40 വയസ്സ് വരെ
ഹെൽപ്പർ 40 വയസ്സ് വരെ
കെയർടേക്കർ 40 വയസ്സ് വരെ
ഓഫീസ് അസിസ്റ്റന്റ് 40 വയസ്സ് വരെ
ഡ്രൈവർ 40 വയസ്സ് വരെ
റിസപ്ഷനിസ്റ്റ് 40 വയസ്സ് വരെ
ഫയർ ആൻഡ് സെക്യൂരിറ്റി ഓഫീസർ 40 വയസ്സ് വരെ
ലൈബ്രറി അസിസ്റ്റന്റ് 40 വയസ്സ് വരെ
മെഡിക്കൽ റെക്കോർഡ് കീപ്പർ 40 വയസ്സ് വരെ
സ്റ്റോർ കീപ്പർ 40 വയസ്സ് വരെ

NIN Recruitment 2024 Educational Qualification

തസ്തികയുടെ പേര് വിദ്യാഭ്യാസ യോഗ്യത
അക്കൗണ്ടന്റ് ബി. കോം 5 വർഷത്തെ പ്രവർത്തി പരിചയം.
ലോവർ ഡിവഷൻ ക്ലർക്ക് (LDC) 12 പാസ്സ്
മൾട്ടി ടാസ്‌കിംഗ് സ്റ്റാഫ് (MTS) 10 പാസ്സ് /ITI യോഗ്യത
റേഡിയോളജിസ്റ്റ്/സോണോളജിസ്റ്റ്/പത്തോളജിസ്റ്റ് എംബിബിഎസ് /എംഡി റേഡിയോളജിസ്റ്റ്/സോണോളജിസ്റ്റ്/പത്തോളജിസ്റ്റ്
ഫിസിയോ തെറാപ്പിസ്റ്റ് ഫിസിയോതെറാപ്പിയിൽ ബിരുദം
മെഡിക്കൽ സോഷ്യൽ വർക്കർ സോഷ്യോളജി അല്ലെങ്കിൽ സോഷ്യൽ വർക്ക് അല്ലെങ്കിൽ സയൻസ് എന്നിവയിൽ ബിരുദം.
സ്റ്റാഫ് നഴ്‌സ് ബി.എസ്സി. നഴ്സിംഗ് 2 വർഷത്തെ പ്രവർത്തി പരിചയം.
നഴ്സിംഗ് അസിസ്റ്റന്റ് പത്താം ക്ലാസ് പാസ്സ് 1 വർഷത്തെ പ്രവർത്തി പരിചയം.
ലാബ് ടെക്‌നീഷ്യൻ +2 പാസ്സ് 3 വർഷത്തെ പ്രവർത്തി പരിചയം.
നേച്ചർ ക്യൂർ തെറാപ്പിസ്റ്റ് ട്രീറ്റ്‌മെന്റ് അസിസ്റ്റന്റ് ട്രെയിനിംഗ് കോഴ്‌സ് (TATC) ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിൽ പ്രാവീണ്യം.
പ്ലംബർ പത്താം ക്ലാസ് പാസ്സ് 2 വർഷത്തെ പ്രവര്ത്തി പരിചയം
ഇലക്ട്രീഷ്യൻ അംഗീകൃത ബോർഡിൽ നിന്ന് ഹയർ സെക്കൻഡറി. 1 വർഷത്തെ പ്രവര്ത്തി പരിചയം
ലോഡറി അറ്റൻഡന്റ് +2 പാസ്സ് 5 വർഷത്തെ പ്രവർത്തി പരിചയം.
തോട്ടക്കാരൻ അംഗീകൃത ബോർഡിൽ നിന്നുള്ള എസ്എസ്‌സി അല്ലെങ്കിൽ തത്തുല്യം. 3 വർഷത്തെ പ്രവർത്തി പരിചയം
ഹെൽപ്പർ അംഗീകൃത ബോർഡിൽ നിന്നുള്ള എസ്എസ്‌സി അല്ലെങ്കിൽ തത്തുല്യം
കെയർടേക്കർ ഡിഗ്രീ 3 വർഷത്തെ പ്രവർത്തി പരിചയം
ഓഫീസ് അസിസ്റ്റന്റ് ബിരുദം
ഡ്രൈവർ 10 പാസ്സ് 3 വർഷത്തെ പ്രവർത്തി പരിചയം
റിസപ്ഷനിസ്റ്റ് ബിരുദം 5 വർഷത്തെ പ്രവർത്തി പരിചയം
ഫയർ ആൻഡ് സെക്യൂരിറ്റി ഓഫീസർ ബാച്ച്ലർ ഡിഗ്രീ 3 വർഷത്തെ പ്രവർത്തി പരിചയം
ലൈബ്രറി അസിസ്റ്റന്റ് ലൈബ്രറി സയൻസ് അല്ലെങ്കിൽ ലൈബ്രറിയിൽ ബാച്ചിലേഴ്സ് ബിരുദം കൂടാതെ ഇൻഫർമേഷൻ സയൻസ് 2 വർഷത്തെ പ്രവർത്തി പരിചയം
മെഡിക്കൽ റെക്കോർഡ് കീപ്പർ +2 പാസ്സ് 5 വർഷത്തെ പ്രവർത്തി പരിചയം
സ്റ്റോർ കീപ്പർ ഡിഗ്രീ 5 വർഷത്തെ പ്രവർത്തി പരിചയം

NIN Recruitment 2024 Salary Details

തസ്തികയുടെ പേര് ശമ്പളം
അക്കൗണ്ടന്റ് Rs. 35400-112400
ലോവർ ഡിവഷൻ ക്ലർക്ക് (LDC) Rs. 19900-63200
മൾട്ടി ടാസ്‌കിംഗ് സ്റ്റാഫ് (MTS) Rs. 18000-56900
റേഡിയോളജിസ്റ്റ്/സോണോളജിസ്റ്റ്/പത്തോളജിസ്റ്റ് Rs. 47000/-
ഫിസിയോ തെറാപ്പിസ്റ്റ് Rs. 38000/-
മെഡിക്കൽ സോഷ്യൽ വർക്കർ Rs. 30000/-
സ്റ്റാഫ് നഴ്‌സ് Rs. 22000/-
നഴ്സിംഗ് അസിസ്റ്റന്റ് Rs. 22000/-
ലാബ് ടെക്‌നീഷ്യൻ Rs. 22000/-
നേച്ചർ ക്യൂർ തെറാപ്പിസ്റ്റ് Rs. 22000/-
പ്ലംബർ Rs. 18000/-
ഇലക്ട്രീഷ്യൻ Rs. 18000/-
ലോഡറി അറ്റൻഡന്റ് Rs. 18000/-
തോട്ടക്കാരൻ Rs. 18000/-
ഹെൽപ്പർ Rs. 18000/-
കെയർടേക്കർ Rs. 25000/-
ഓഫീസ് അസിസ്റ്റന്റ് Rs. 20000/-
ഡ്രൈവർ Rs. 20000/-
റിസപ്ഷനിസ്റ്റ് Rs. 20000/-
ഫയർ ആൻഡ് സെക്യൂരിറ്റി ഓഫീസർ Rs. 38000/-
ലൈബ്രറി അസിസ്റ്റന്റ് Rs. 21000/-
മെഡിക്കൽ റെക്കോർഡ് കീപ്പർ Rs. 21000/-
സ്റ്റോർ കീപ്പർ Rs. 19000/-

NIN Recruitment 2024 Application Fees

അക്കൗണ്ടന്റ്, LDC, MTS തസ്തികകളിലേക്ക് ജനറൽ, OBC വിഭാഗക്കാർക്ക് 500 രൂപയാണ് അപേക്ഷ ഫീസ്. മറ്റുള്ളവർക്ക് അപേക്ഷാഫീസ് ഇല്ല. അതുപോലെ ബാക്കിയുള്ള പോസ്റ്റുകളിലേക്കും അപേക്ഷ ഫീസ് ഇല്ല. അപേക്ഷിക്കുന്ന സമയത്ത് ഓൺലൈൻ ആയി തന്നെ ഫീസ് അടക്കാം.

How to Apply NIN Recruitment 2024?

അപേക്ഷ സമർപ്പിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ നൽകിയിരിക്കുന്ന ഔദ്യോഗിക നോട്ടിഫിക്കേഷൻ ഡൗൺലോഡ് ചെയ്ത് മുഴുവനായി വായിച്ച് യോഗ്യത ഉറപ്പു വരുത്തുക. അപേക്ഷകൾ 2024 ഫെബ്രുവരി 18 വരെ സ്വീകരിക്കും. അതിനാൽ അവസാന തീയതി വരെ കാത്തുനിൽക്കാതെ ഉടൻ തന്നെ അപേക്ഷ സമർപ്പിക്കുക.അപേക്ഷ സമർപ്പിക്കാനുള്ള ലിങ്ക് താഴെ നൽകിയിട്ടുണ്ട് അതുവഴി ഒറ്റ ക്ലിക്കിൽ മദ്രാസ് ഹൈക്കോടതിയുടെ റിക്രൂട്ട്മെന്റ് വെബ്സൈറ്റിലേക്ക് കടക്കാവുന്നതാണ്.

  • ഔദ്യോ​ഗിക വെബ്സൈറ്റായ https://www.ninpune.ayush.gov.in സന്ദർശിക്കുക
  • ഹോംപേജിൽ റിക്രൂട്ട്മെന്റ് ലിങ്ക് തെരഞ്ഞെടുക്കുക
  • ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കാൻ ആ​ഗ്രഹിക്കുന്നത്, അവയുടെ യോ​ഗ്യതകൾ പരിശോധിക്കുക
  • അക്കൗണ്ട് സൈൻ അപ് ചെയ്യുക
  • അപേക്ഷ പൂർത്തിയാക്കുക
  • ഫീസടച്ച് അപേക്ഷ സബ്മിറ്റ് ചെയ്യുക
  • ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ടെടുക്കുക

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain