ജില്ലാ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ DEO ആവാം - ഇമെയിൽ വഴി അപേക്ഷിക്കാം

District Health and Family Welfare Society Kerala, Malappuram. Job Vacancy, Kerala Jobs, Free Job Alert, Arogyakeralam Job Vacancy
Urban-Primary-Health-Center

കേരള ആരോഗ്യ വകുപ്പിന് കീഴിൽ മലപ്പുറം ജില്ലയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രം DEO കം അക്കൗണ്ടന്റ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിന് വേണ്ടി യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷകൾ ക്ഷണിച്ചു. യോഗ്യതയുള്ളവർക്ക് ഗൂഗിൾ ഫോം ചെയ്തു അപേക്ഷ സമർപ്പിക്കാം. അപേക്ഷകൾ ഓൺലൈനിലൂടെ 2024 ജനുവരി 31 വരെ സ്വീകരിക്കും.

ജലനിധിയിൽ ജോലി ഒഴിവ് - ഇന്റർവ്യൂ ജനുവരി 30ന്

Notification Details

DEO കം അക്കൗണ്ടന്റ് എന്ന തസ്തികയിലേക്കാണ് മലപ്പുറം ജില്ലയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രം അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഈ തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് മാസം 21,750 രൂപ ശമ്പളമായി ലഭിക്കും.

 40 വയസ്സിന് താഴെ പ്രായമുള്ളവർ ആയിരിക്കണം. B.Com, PGDCA, ടാലി, രണ്ടുവർഷത്തെ പ്രവൃത്തി പരിചയം ഉള്ളവർക്ക് മാത്രമാണ് അവസരം.

18നും 36നും ഇടയിലാണോ പ്രായം? ഏലം ഗവേഷണ കേന്ദ്രത്തിൽ ജോലി നേടാ

അപേക്ഷിക്കേണ്ട വിധം?

മലപ്പുറം ജില്ലയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ വന്നിരിക്കുന്ന ജോലി ഒഴിവിലേക്ക് അപേക്ഷിക്കുന്നതിനു മുൻപ് താഴെ നൽകിയിരിക്കുന്ന ഒഫീഷ്യൽ നോട്ടിഫിക്കേഷൻ ഡൗൺലോഡ് ചെയ്ത് മുഴുവനായി വായിച്ച് യോഗ്യത ഉറപ്പുവരുത്തുക. അപേക്ഷിക്കാനായി താഴെ നൽകിയിട്ടുള്ളലിങ്കിൽ ക്ലിക്ക് ചെയ്താൽ ഗൂഗിൾ ഫോം തുറന്നു വരും. അത് ഫിൽ ചെയ്താണ് അപേക്ഷ സമർപ്പിക്കേണ്ടത്.

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain