
DSSSB Peon Recruitment 2024 Vacancy Details
ഡൽഹി ബോർഡ് സർവീസ് സെലക്ഷൻ ബോർഡ് (DSSSB) പ്രസിദ്ധീകരിച്ച ഒഫീഷ്യൽ നോട്ടിഫിക്കേഷൻ അനുസരിച്ച് 102 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
• പ്രോസസ് സെർവർ: 02
• പ്രോസസ് സെർവർ: 01
• പ്യൂൺ/ ഓർഡറർലി/ ഡാക് പ്യൂൺ: 07
• പ്യൂൺ/ ഓർഡറർലി/ ഡാക് പ്യൂൺ: 92
DSSSB Peon Recruitment 2024 Age Limit Details
18 വയസ്സ് മുതൽ 27 വയസ്സ് വരെയാണ് അപേക്ഷിക്കുന്നതിനുള്ള പ്രായപരിധി. ജനറൽ/OBC വിഭാഗക്കാര്‍ക്കുള്ള പ്രായപരിധിയാണ് കൊടുത്തിരിക്കുന്നത്. പിന്നോക്ക വിഭാഗത്തിൽപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് സർക്കാർ നിയമാനുസൃത വയസ്സിളവ് ലഭിക്കുന്നതാണ്.
DSSSB Peon Recruitment 2024 Educational Qualification
1. പ്രോസസ് സെർവർ
പത്താം ക്ലാസ് അല്ലെങ്കിൽ തത്തുല്യം. LMV ഡ്രൈവിംഗ് ലൈസൻസും രണ്ട് വർഷത്തെ ഡ്രൈവിംഗ് പരിചയവും.
2. പ്യൂൺ/ ഓർഡർലി/ ഡാക് പ്യൂൺ
പത്താം ക്ലാസ് അല്ലെങ്കിൽ തത്തുല്യം.
DSSSB Peon Recruitment 2024 Salary Details
• പ്രോസസ് സെർവർ: 25500-81100/-
• പ്രോസസ് സെർവർ: 25500-81100/-
• പ്യൂൺ/ ഓർഡറർലി/ ഡാക് പ്യൂൺ: 21,700-69100/-
• പ്യൂൺ/ ഓർഡറർലി/ ഡാക് പ്യൂൺ: 21700-69100/-
DSSSB Peon Recruitment 2024 Application Fees
ഡൽഹി ബോർഡ് സർവീസ് സെലക്ഷൻ ബോർഡ് (DSSSB) റിക്രൂട്ട്മെന്റിലേക്ക് അപേക്ഷിക്കുന്നതിന് ₹100 രൂപയാണ് ജനറൽ/ OBC വിഭാഗക്കാർക്ക് അപേക്ഷ ഫീസ് വരുന്നത്. ഇന്റർനെറ്റ് ബാങ്കിംഗ്/ ഡെബിറ്റ് കാർഡ്/ ക്രെഡിറ്റ് കാർഡ് എന്നിവ മുഖേന അപേക്ഷ ഓഫീസ് അടക്കാം.
How to Apply DSSSB Peon Recruitment 2024?
ഡൽഹി ബോർഡ് സർവീസ് സെലക്ഷൻ ബോർഡ് (DSSSB) ഒഴിവുകളിലേക്ക് 2024 ഏപ്രിൽ 18 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. റിക്രൂട്ട്മെന്റുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ താഴെക്കൊടുത്തിരിക്കുന്ന ഒഫീഷ്യൽ നോട്ടിഫിക്കേഷൻ ഡൗൺലോഡ് ചെയ്താൽ ലഭിക്കും.
- ഔദ്യോഗിക വെബ്സൈറ്റായ https://dsssb.delhi.gov.in/ സന്ദർശിക്കുക
- ഹോംപേജിൽ റിക്രൂട്ട്മെന്റ് ലിങ്ക് തെരഞ്ഞെടുക്കുക
- ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കാൻ ആഗ്രഹിക്കുന്നത്, അവയുടെ യോഗ്യതകൾ പരിശോധിക്കുക
- അക്കൗണ്ട് സൈൻ അപ് ചെയ്യുക
- അപേക്ഷ പൂർത്തിയാക്കുക
- ഫീസടച്ച് അപേക്ഷ സബ്മിറ്റ് ചെയ്യുക