മത്സ്യഫെഡിൽ ഡെലിവറി ബോയ് ഒഴിവ് | Matsyafed Delivery Boy Interview

Matsyafed Delivery Boy Interview,Matsyafed, the Kerala state Co-opreative Federation for Fisheries Development Ltd, was registered on 19th March 1984
MATSYAFED Delivery Boy Job
കേരള സംസ്ഥാന സഹകരണ മത്സ്യവികസന ഫെഡറേഷൻ (മത്സ്യഫെഡ്) ന്റെ തിരുവനന്തപുരം ജില്ലയിലെ ആനയറ ബേസ് സ്റ്റേഷനിലേക്ക്  രണ്ട് ഡെലിവറി ബോയ്സ്നെ നിയമിക്കുന്നു.

യോഗ്യത

എസ്.എസ്.എൽ.സി യോഗ്യതയുള്ളതും, സ്വന്തമായി ഇരുചക്രവാഹനവും ലൈസൻസുള്ളതും 18നും 36നും ഉള്ളവരും ആയിരിക്കണം.

ഇന്റർവ്യൂ

മാർച്ച് 11ന് രാവിലെ 10ന് തിരുവനന്തപുരം, ആനയറ വേൾഡ് മാർക്കറ്റിൽ സ്ഥിതി ചെയ്യുന്ന മത്സ്യഫെഡ് ബേസ് സ്റ്റേഷനിൽ വാക്ക് ഇൻ ഇന്റർവ്യൂ നടക്കും. താത്പര്യമുള്ളവർ വയസ്, ജാതി, ഡ്രൈവിംഗ് ലൈസൻസ്, വാഹനത്തിന്റെ ഓണർഷിപ്പ് തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റ്, സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ എന്നിവ സഹിതം ഇന്റർവ്യൂവിന് ഹാജരാകണം.

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain